ബീഫ് ഓംലെറ്റ് (Beef Omelet)
By : മലയാള പാചകം | 0 Comments | On : July 28, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബീഫ് ഓംലെറ്റ് (Beef Omelet)
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
https://youtu.be/WPSakJ8-mK8
റെസിപ്പി
ഉള്ളി, പച്ചമുളക് മുട്ട, കറിവേപ്പില ഇദ്ധെല്ലാം ആവശ്യത്തിന് എടുക്കുക,ഉപ്പു, കുരുമുളകുപൊടി,കറി വെച്ച് ബീഫ് ഓർ ഡ്രൈ ബീഫ് വരട്ടിയതോ ആവാം ചെറുതാക്കി കട്ട് ചെയ്യ്തത്, (വെറുതെ വേവി ച്ചത് ടേസ്റ്റ് ഇല്ല കറിയാ ടേസ്റ്റ് )ഇനി പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചുടാവുബോൾ മുട്ട ഓംലറ്റ് നു അടിക്കുന്നപോലെ ഉടച്ചു ഉള്ളി പച്ചമുളക് വെയ്പ്പില ഒക്കെ കട്ട് ചെയ്തു ഇട്ടു യോജിപ്പിച്ചു പാനിൽ ഒഴിക്കുക അതിലേക്കു ബീഫ് ചെത്തു മുകളിൽ കുരുമുളകുപൊടി ഉപ്പു വിതറി ഒന്ന് മ്മൂടി വെയ്ക്കണം ഇല്ലെങ്കിൽ മറച്ചിടണം 2മിനിറ്റ മതി ബീഫ് ഓംലറ്റ് റെഡിയാവാൻ.അടിപൊളി കോഫീ ഹൌസ് ബീഫ് ഓംലറ്റ് റെഡി,
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)
(3.8 / 5)
-
വെള്ളുതുള്ളി അച്ചാർ( Garlic Pickle)
(5 / 5)
-
വെണ്ടക്ക മപ്പാസ് (Lady Finger Mappas)
(4.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











