Loader

ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ച

By : | 0 Comments | On : February 14, 2018 | Category : Uncategorized



ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ദാ ദിങ്ങനെയാരു ചിക്കൻ ബിരിയാണി കഴിക്കണേൽ മലപ്പുറം മഞ്ചേരിയിലുള്ള ഫർസാ ഹോട്ടലിലേക്ക് (www.tastyspots.com/farsa-hotel/) തന്നെ പോകണം. പ്രത്യേക മസാലക്കൂട്ടിൽ ഉണ്ടാക്കുന്ന ഈ ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.