മലയാളികളുടെ ദേശിയഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്
മലയാളികളുടെ ദേശിയഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു പൊറോട്ടയും ബീഫും.. തിരുവനന്തപുരം നഗരത്തിൽ ഈ കോംബിനേഷന്റെ ശരിക്കുമുള്ള രുചി അറിയാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കരമന കുഞ്ചാലുമ്മൂടിലുള്ള ഗുഡ് മോണിങ്ങ് ഫാസ്റ്റ് ഫുഡ് (www.tastyspots.com/good-morning-fast-food/) ഓരോ നാട്ടിൽ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots(Download the App from www.TastySpots.com/app)