എഗ്ഗ്ലെസ്സ് മയോണൈസ്
By : മലയാള പാചകം | 0 Comments | On : November 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
എഗ്ഗ്ലെസ്സ് മയോണൈസ്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
മുട്ട ചേർക്കാതെ എങ്ങനെ ടേസ്റ്റി മയോണൈസ് ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം !
Eggless Mayonnaise recipe
Ingredients required:
ഓയിൽ – 1/2 cup (any veg oil)
പാൽ – 1/4 cup ( chilled milk)
പഞ്ചസാര – 1/4 tsp
ഉപ്പ് – to taste
കുരുമുളക് – 1/4 tsp (crushed pepper)
വിനാഗിരി -1-2 tsp
ഒരു മിക്സി ജാർ എടുത്ത് അതിലേക്കു മുകളിൽ പറഞ്ഞ ingredients ചേർത്ത് നന്നായി അടിച്ചെടുക്കാം, (കുരുമുളക് പൊടി ചേർക്കാതെ ) ഏകദേശം ഒരു min വരെ നല്ല പോലെ അടിച്ചെടുത്തതിന് ശേഷം, കുരുമുളക് പൊടി ചേർത്ത് ഒന്നുടെ ഒന്ന് മിക്സിയിൽ കുറച് സെക്കൻഡ്സ് ഒന്ന് ബ്ലെൻഡ് ചെയ്യാം.. നല്ല ക്രീമി ടെക്സ്ചർ ആയിക്കഴിഞ്ഞാൽ അത് ഒരു ബൗളിലേക്കു പകർത്താം !! എഗ്ഗ്ലെസ്സ് മയോണൈസ് റെഡി !!. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://youtu.be/CN3MrR_utRM
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
തക്കാളി കറി (Tomato Curry)
(3.7 / 5)
-
ഇൻസ്റ്റന്റ് മാങ്ങാ അച്ചാർ( Instant Mango Pickle)
(0 / 5)
-
ബ്രെഡ് ഗുലാബ് ജാമുന് (Bread Gulab Jamun)
(2.6 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











