Loader

അവിൽ മിൽക്ക്‌ (Avil Milk)

By : | 19 Comments | On : November 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


അവില്‍ മില്‍ക്ക്‌ (Malabar Special)

തയ്യാറാക്കിയത്:- സോണിയ അലി

വറുത്ത അവില്‍ -2 കപ്പ്‌
പൂവന്‍ പഴം -3 -4 എണ്ണം
തണുത്ത പാല്‍ -അര ലിറ്റര്‍
പഞ്ചസാര പൊടിച്ചത് – ആവശ്യത്തിന്
വറുത്ത നിലക്കടല
നെയ്യ് -2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം
——————————–
ഒരു പാനില്‍ 2 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അവില്‍ മൊരിയുന്നത്‌ വരെ വറുത്തു മാറ്റി വെക്കുക.
കപ്പലണ്ടി വറുത്തു തൊലി കളഞ്ഞു വെക്കുക.
പാല്‍ നന്നായി തണുപ്പിക്കുക.

ഗ്ലാസില്‍ സെറ്റ് ചെയ്യുന്ന വിധം **
——————————————————
നീളമുള്ള ഗ്ലാസ്സെടുത്ത്‌ ആദ്യം പഴം കഷ് നങ്ങളാക്കിയത് ചേര്‍ത്ത് ആവശ്യത്തിനു പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കൊണ്ട് നന്നായി ഉടയ്ക്കുക.

ശേഷം തണുത്ത പാല്‍ ഗ്ലാസ്സിലേക്ക്‌ പകുതി ഒഴിക്കുക. ഇതിലേക്ക് അവില്‍ കുറേശ്ശെ ചേര്‍ക്കാം .പാലും ,അവിലും കൂടി പതുക്കെ യോജിപ്പിക്കുക.

വീണ്ടും അവില്‍ ചേര്‍ക്കാം ,പാലും ഒഴിക്കാം .മുകളില്‍ കുറച്ചു അവില്‍ , കടല, അലങ്കരിച്ചു കുടിക്കാവുന്നതാണ് .

(ഇത് 3 പേര്‍ക്കുള്ള അളവാണ് , ഇഷ്ട്ടമുള്ള നട്സ് ഉപയോഗിക്കാവുന്നതാണ് .

ഉണ്ടാക്കി വെച്ച ഉടന്‍ തന്നെ കുടിക്കേണം ,ഇല്ലെങ്കില്‍ അവിലിന്റെ മൊരിവു നഷ്ട്ടപെടും .

പാലില്‍ ഒരു നുള്ള് ഏലക്കപ്പോടിയും ,പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നല്ലപ്പോലെ തണുപ്പിച്ചു സെറ്റ് ചെയ്യുമ്പോള്‍ ഒഴിച്ചാലും രുചിയാണ് .)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comments (19)

  1. posted by Jesishaji Jesishaji on March 3, 2016

   Super avilmilk kottakkalil vh avilmilk enna kadayil kittum

     Reply
  2. posted by Joicy Saiju on March 3, 2016

   A

     Reply
  3. posted by Sobha Nair on March 3, 2016

   Suprr

     Reply
  4. posted by Muneer Nechu on March 3, 2016

   Super…….

     Reply
  5. posted by Nithara V Nath on March 3, 2016

   Njan kazhichitund…sooo tasty??

     Reply
  6. posted by Gopika Praveen on March 3, 2016

   Nalla bangi undu kanan

     Reply
  7. posted by Rajitha Arun on March 3, 2016

   tasty

     Reply
  8. posted by Sachin Ashok on March 3, 2016

   ?

     Reply
  9. posted by Sanal Adoor Adoor on March 3, 2016

   Haaaaammmm…okkkkk

     Reply
  10. posted by Haseena Aneez on March 3, 2016

   Super

     Reply
  11. posted by Sudha Pavanan on March 3, 2016

   Spr

     Reply
  12. posted by Aisha Alavi on March 3, 2016

   Thank u

     Reply
  13. posted by Santhosh EK on March 3, 2016

   Go to perinthalmanna. You will get very tasty avilmilk over there

     Reply
  14. posted by Jiju Chacko on March 3, 2016

   നിങ്ങള്‍ ANDROID PHONE ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍, ദിവസംരണ്ടോ മൂന്നോ മണിക്കൂര്‍ ചിലവഴിക്കാമെങ്കിൽ ‘മുതൽ മുടക്ക് ഒന്നും ഇല്ലാതെ’ പ്രതിമാസം 30000 – 50000 രൂപ ഉണ്ടാകാം (കൂടുതല്‍ സമയം ചിലവഴിച്ചാൽ ഇതിലും കൂടുതല്‍ ലഭിക്കും) ആണ്‍ഡ്രോയ്ഡ് ബിസിനസ്സിൽ JOIN ചെയ്യുന്ന രീതി: PLAY STORE ൽ കയറി CHAMP CASH എന്ന പേരില്‍ ഒരു application search ചെയ്തു INSTALL ചെയ്യുക . SIGN UP WITH CHAMP CASH എന്ന ബട്ടണ്‍ അമര്‍ത്തുക . നിങ്ങളുടെ പേര് , വയസ്സ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി മുതലായ വിവരങ്ങള്‍ ഉപയോഗിച്ച് സൗജന്യ ? രജിസ്ട്റേഷൻ ചെയ്യുക. അടുത്ത പേജില്‍ നിങ്ങളുടെ SPONSOR ID ചോദിക്കുമ്പോൾ 1919291എന്ന നമ്പര്‍ ടൈപ്പ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സ്ക്രീനിൽ ഒരു ചലഞ്ച് ഉണ്ടാകും. 7-10 apps install ചെയ്യേണ്ടതായിട്ടുണ്ട്.(Amazon, flipcart മുതലായ പ്രമുഖ കമ്പനികളുടെ apps) ഏറിയാല്‍ 100 mb ചിലവാകും. (കമ്പനിയുടെ വരുമാനവും നമ്മുടെ commission ഉം ഇതിലൂടെ ലഭിക്കുന്നു. So 100% genuine.) ചലഞ്ച് തീര്‍ന്ന ശേഷം നിങ്ങൾക്ക് സ്വന്തംID ലഭിക്കും. കൂടാതെ , 1 DOLLAR bonus തുകയും ലഭിക്കും. ഇപ്പോള്‍ നിങ്ങളുടെ ബിസിനസ് ആരംഭിച്ചു കഴിഞ്ഞു. ഇനി INVITE & EARN എന്ന option ഉപയോഗിച്ച് നിങ്ങളുടെ WHATSAPP, FACEBOOK മുതലായ സോഷ്യല്‍ ‍മീഡിയിലുൾള സുഹൃത്തുക്കളെ നിങ്ങള്‍ JOIN ചെയ്തത് പോലെ നിങ്ങളുടെ സ്വന്തം ID യില്‍ JOIN ചെയ്യിക്കാവുന്നതാണ്. നിങ്ങളുടെ സുഹൃത്ത് തന്റെ ചലഞ്ച് complete ചെയ്യുമ്പോൾ നിങ്ങള്‍ക്ക് commission ലഭിക്കുന്നതാണ്. കൂടാതെ CHAMP CASH മുഖേന mobile recharge, online shopping , bill payments തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യുംമ്പോഴും നിങ്ങള്‍ക്ക് commission ലഭ്യമാണ്. നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ മുകളില്‍ ഉള്ള 7 പേര്‍ക്കും commission ലഭിക്കും. ഈ ബിസിനസ്സിൽ ഒരു രൂപ പോലും കമ്പനി ആരില്‍ നിന്നും വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ല. PART TIME / FULLTIME ആയോ ഈ ജോലി ചെയ്യാവുന്നതാണ്. http://champcash.com/1919291 SPONSOR ID :1919291 ഈ ബിസിനസ്സ് സംബന്ധിച്ച് സഹായം വേണ്ടവര്‍ 9562605807;8157024547എന്ന നമ്പരിലേക്ക് WHATSAPP ചെയ്യുക. 100 % സഹായം ലഭ്യമാണ്.. ഒന്ന് share ചെയ്തേക്കൂ

     Reply
  15. posted by Ramsi Nisam on March 3, 2016

   Supr

     Reply
  16. posted by Anoop Paikkadan on March 3, 2016

   പാല്‍ തിളപ്പിക്കണോ?

     Reply
  17. posted by Abdah Eliyahu on March 3, 2016

   Ogron

     Reply
  18. posted by Karthiayini Poozhikunnath on March 3, 2016

   Super…

     Reply
  19. posted by Rani Ravi on March 3, 2016

   Wowwww

     Reply

  Leave a Reply

  Your email address will not be published.