പാലക്കാട് നൂര്‍ജഹാന്‍ ഹോട്ടല്‍
കോഴിക്കോട് പാരഗണ്‍ പോലെ ആണ് പാലക്കാട് നൂര്‍ജഹാന്‍… വിശ്വാസത്തോടെ എപ്പോള്‍ വേണമെങ്കിലും കയറാം. ദം ബിരിയാണിയോ കുടുക്ക ബിരിയാണിയോ കഴിക്കാം… കേരളത്തിലെ കിടിലന്‍ ഹോട്ടലുകളെ കുറിച്ചറിയാന്‍ TastySpots App ഡൌണ്‍ലോഡ് ചെയ്യൂ… Download Android or iOS App from this Link: http://goo.gl/xs3zOM ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഗ്രീന്‍പീസ് വട (Green Peas Vada)
ഇന്നു ഞാന്‍ ഗ്രീന്‍പീസ് വടയും കൊണ്ടാണ് വന്നിട്ടുള്ളത്….എല്ലാവരും ട്രൈ ചെയ്യണേ… തയ്യാറാക്കിയത്:- നേഹ മോള്‍ ചേരുവകള്‍ ************** 1)ഗ്രീന്‍പീസ്-ഒരു കപ്പ് 2)ചുവന്നുള്ളി വട്ടത്തിലരിഞ്ഞത്-10എണ്ണം പച്ചമുളക് വട്ടത്തിലരിഞ്ഞത്-7എണ്ണം ഇഞ്ചി ചെറുതാക്കി അരിഞ്ഞത്-ചെറിയ കഷ്ണം കറിവേപ്പില അരിഞ്ഞത്-2തണ്ട് വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞത്-3അല്ലി മുളക് പൊടി-1/2ടീസ്(ആവശ്യമെങ്കില്‍) വലിയ ജീരകം-1/2ടീ മല്ലിയില-കുറച്ച് ഉപ്പ്-ആവശ്യത്തിന് 3)വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന് (ചെറിയ ഉള്ളിക്ക് പകരം സവാള ചേര്‍ക്കാം) തയ്യാറാക്കുന്നവിധം ******************** ഗ്രീന്‍പീസ് 5 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക….പിന്നീട് വെള്ളം വാര്‍ന്നുപോകാന്‍ ... more
Read moreതേങ്ങ ചമ്മന്തി പൊടി (Coconut Chammanti Powder)
തേങ്ങ ചമ്മന്തി പൊടി:- തയ്യാറാക്കിയത് : മഞ്ജു ചന്ദ്ര൯ (HOTEL MC, ALPY) 🙂 ഇന്നത്തെ സ്പെഷ്യല്‍ തേങ്ങ ചമ്മന്തിപ്പൊടി ആവശ്യമുള്ള സാധനങ്ങള്‍ : തേങ്ങ – (അരമുറി) വറ്റല്‍മുളക് – 6 എണ്ണം (2 കഷ്ണമായി മുറിച്ചത്) വെളുത്തുള്ളി – 5 അല്ലി വാളംപുളി – ചെറിയനെല്ലിക്കവലുപ്പം കുരുമുളക് – 8 എണ്ണം ചുമന്നുള്ളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്) കറിവേപ്പില – 1 തണ്ട് ഉപ്പ് ... more
Read moreകോവക്കാ അച്ചാർ (Ivy Gourd Pickle)
കോവക്കാ അച്ചാര്‍:- തയ്യാറാക്കിയത് : മഞ്ചു ചന്ദ്രന്‍ (HOTEL MC, ALAPPUZHA) ഇന്ന് നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത് കോവയ്ക്ക അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ : കോവയ്ക്ക – 10 എണ്ണം മുളകുപൊടി – 1 tbspn പച്ചമുളക് – 3 എണ്ണം ഉലുവ -10 എണ്ണം കായപ്പൊടി – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വിനാഗിരി – 3 tbspn തയ്യാറാക്കുന്ന വിധം കോവയ്ക്കയും പച്ചമുളകും ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ... more
Read moreകൂൺ മസാല (Mushroom Masala)
കൂണ്‍ മസാല (Mushroom Masala) തയാറാക്കിയത് ::ജിന്‍സു ജിക്കു കൂണ്‍(Mushroom) – 250ഗ്രാം സബോള – 1 വലുത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/2 table spoon തക്കാളി (ചെറുത്)- 1 (paste ആക്കുക) മഞ്ഞള്‍പൊടി – 1/2 tea spoon മുളകുപൊടി – 1 table spoon മല്ലിപൊടി – 1 1/2 tablespoon ഗരംമസാലപൊടി – 1 tea spoon കടുക് – 1tea ... more
Read moreകക്കയിറച്ചി റോസ്റ്റ് (Clam Meat Roast)
കക്കയിറച്ചി റോസ്റ്റ് :- തയ്യാറാക്കിയത് :- സോണിയ അലി കക്കയിറച്ചി -1/2 കിലോഗ്രാം മഞ്ഞൾപ്പൊടി -3/4 ടീസ്പൂണ്‍ കശ്മീരി ചില്ലി പൌഡർ -2 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി -1 1/2 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് ഓയിൽ – പാകത്തിന് ഇഞ്ചി ചതച്ചത് -2 ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത് -2 1/2 ടീസ്പൂണ്‍ സവാള അരിഞ്ഞത് -3 തക്കാളി അരിഞ്ഞത് -2 പച്ചമുളക് നീളത്തിൽ അരിഞ്ഞത് -3 കറിവേപ്പില -4 കതിർപ്പ് ... more
Read moreബ്രഡ് ഉപ്പ്മാവ് (Bread Upma)
ബ്രഡ് ഉപ്പ്മാവ്:- ************* തയ്യാറാക്കിയത്:- മുനീറ സഹീര്‍ എള്ളുപ്പം തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവമാണ്. ബ്രഡ് – 6-8 സ്ളൈസ് (slice ) സവാള – 1 (ചെറുതായി അരിഞ്ഞത് ) പച്ചമുളക് – 3 (ചെറുതായി അരിഞ്ഞത് ) മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍ കായപ്പൊടി – 1 നുള്ള് പഞ്ചസാര – 1/2 ടിസ്പൂണ്‍ കടുക് – 1 ടിസ്പൂണ്‍ ജിരകം- 1/2 ടിസ്പൂണ്‍ കറിവേപ്പില – ... more
Read moreവാഴകൂമ്പ് തോരൻ (Banana Blossom Stir Fry)
വാഴകൂമ്പ് തോരന്‍( Banana Blossom Stir Fry) ഇന്ന് വളരെ നാടനായ ഒരു വിഭവം ആയാലോ, മിക്കവര്‍ക്കും അറിയുന്നെ ആവും, എന്നാലും അറിയാത്തവര്‍ക്കു പ്രയോജനമാകട്ടെ, അപ്പൊ തുടങ്ങാം. വാഴകൂമ്പ്( കുടപ്പന്‍) -1 മീഡിയം വലുപ്പം തേങ്ങ – 3/4 കപ്പ് പച്ചമുളക് -4 ചെറിയുള്ളി – 5 വെള്ളുതുള്ളി -3 അല്ലി കറിവേപ്പില -1 തണ്ട് മഞള്‍പൊടി -1/4 ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍ വറ്റല്‍മുളക് -2 ... more
Read moreരഹ്മാനിയ കേത്തൽസ് ചിക്കൻ, തിരുവനന്തപുരം
കേത്തല്‍സ് ചിക്കന്‍ കഴിച്ചിട്ടുണ്ടോ? ഒരു വിഭവത്തിന്റെ പേരില്‍ ഇത്രയും പ്രശസ്തമായ വേറെ ഒരു ഹോട്ടല്‍ കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല… കേരളത്തിലെ കിടിലന്‍ ഹോട്ടലുകളെ കുറിച്ചറിയാന്‍ TastySpots App ഡൌണ്‍ലോഡ് ചെയ്യൂ… Download Android or iOS App from this Link: http://goo.gl/xs3zOM ഭക്ഷണം മാത്രമല്ല… നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഷെയര്‍ ചെയ്യാം കൂടുതലറിയാന്‍: http://tastyspots.com/rahmaniya-trivandrum ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമുളക് ചമ്മന്തി (Chilly Chammanti)
മുളക് ചമ്മന്തി:- തയാറാക്കിയത്:: ജിന്‍സു ജിക്കു വറ്റല്‍മുളക് – 5 എണ്ണം ചെറിയ ഉള്ളി – 1 ചെറിയ cup വാളാന്‍ പുളി – ആവിശ്യത്തിന്ന് ഉപ്പ് – ആവിശ്യത്തിന്ന് വെള്ളിച്ചെണ്ണ- 4 table spoon ~ ഒരു പാന്‍ അടുപ്പില്‍വെച്ച്,എണ്ണ ഒഴിച്ച് ചൂടാക്കുക, ശേഷം മുളക് ഇട്ടു നന്നായി മൂപ്പിച്ചു കോരുക. ( കരിഞ്ഞുപോകരുത്) ~ അതേ എണ്ണയില്‍ ഉള്ളി ഇട്ടു നന്നായി മൂപ്പിച്ചു കോരുക. ~ മൂപ്പിച്ച ... more
Read more













