Loader

കോഴിമുട്ട കറി (Chicken Egg Curry)

By: മലയാള പാചകം | 22 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴിമുട്ട കറി:- തയ്യാറാക്കിയത്:- സോണിയ അലി കോഴിമുട്ട പുഴുങ്ങിയത് -4 എണ്ണം കടുക് -3/4 ടീസ്പൂണ്‍ സവാള അറിഞ്ഞത് – 1 വലുത് പച്ചമുളക് -3 -4 (നീളത്തില്‍ മുറിച്ചത് ) വറ്റല്‍മുളക് -3(2 ആയി മുറിച്ചത്‌ ) കറി വേപ്പില -3 കതിര്‍പ്പ് വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം (അരിഞ്ഞത് ) വെളുത്തുള്ളി -5 അല്ലി അരിഞ്ഞത് മല്ലിപൊടി – 1 ... more

Read more

പരിപ്പ് വാഴകൂമ്പ് തോരന്‍ (Dal – Banana Blossom Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്നത്തെ ഉച്ചയൂണിന് പരിപ്പും വാഴകൂമ്പ് തോരനും…..ഹെല്‍ത്തിയായ തോരന്‍….തോരന്റെ കൂടെ വറുത്ത മീന്‍ കൂടി ആയാല്‍ ഊണ് കുശാല്‍…… തയ്യാറാക്കിയത്:- നേഹ മോള്‍ ചേരുവകള്‍ ************ വാഴകൂമ്പ്-1എണ്ണം പരിപ്പ്-100ഗ്രാം ചെറിയ ഉളളി-10എണ്ണം വെളുത്തുള്ളി-6എണ്ണം തേങ്ങ-1/4മുറി ചതച്ച മുളക്പൊടി-4ടീ മഞ്ഞള്‍പൊടി-ഒരു നുള്ള് ഉപ്പ്-ആവശ്യത്തിന് വെളിച്ചെണ്ണ-5ടീ തയ്യാറാക്കുന്നവിധം ******************** പരിപ്പില്‍ കുറച്ച് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക…. പകുതി വേവില്‍ എടുത്ത്,വെള്ളം വാര്‍ന്ന് പോകാന്‍ വെക്കുക… വാഴകൂമ്പ് ചെറുതാക്കി അരിഞ്ഞ് വെക്കുക…. വെളിച്ചെണ്ണ ... more

Read more

ഷാപ്പ് മീൻ കറി ( മുളക് വറ്റിച്ചത് )

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഷാപ്പ് മീന്‍ കറി…( മുളക് വറ്റിച്ചത് )… തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ വൈവിധ്യമാര്‍ന്ന മീന്‍ കറികള്‍ നമുക്കുണ്ട്… അതില്‍ കുടംപുളിയിട്ട് മുളക് വറ്റിച്ചു വെയ്കുന്ന മീന്‍ കറികളില്‍ തന്നെ പലതരമുണ്ട്… എരിവും പുളിയും ഇഷ്ടപ്പെടുന്നവര്‍ക്ക് , ആസ്വദിക്കുന്നവര്‍ക്ക് ഈ കറി സമര്‍പ്പിക്കുന്നു… ( ചേരുവകള്‍ അതിന്റെ അളവുകോല്‍ വേവ് പാകം പ്രാദേശികമായി തന്നെ പല വ്യത്യാസങ്ങളും നിലനില്‍ക്കുന്നവയാണ് എന്നത് ഒരു വാസ്തവം തന്നെയാണ് ) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ ... more

Read more

കൂന്തൽ റോസ്റ്റ് (കണവ) (Squid Roast)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂന്തല്‍ റോസ്റ്റ് (കണവ) ~ – ~ – ~ – ~ – ~ – ~ – ~ തയ്യാറാക്കിയത്:- ഷാനി സിയാഫ് കൂന്തല്‍ വൃത്തിയാക്കി മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങനീര്, മഞ്ഞള്‍ പൊടി, ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെക്കുക. ശേഷം ഫ്രൈ ചെയ്ത് എടുക്കുക.( fry ചെയ്യുമ്പോള്‍ മൂടിെവക്കുക. പൊട്ടിത്തെറിക്കും.) ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്, വേപ്പില ഇടുക. കടുക് പൊട്ടിക്കഴിഞ്ഞ് സവാള, ... more

Read more

Shapp Meen Curry | Shinil Kumar | Malayala Pachakam

By: മലയാള പാചകം | 13 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , , , , , ,

ഷാപ്പ് മീൻ കറി…( മുളക് വറ്റിച്ചത് )… തയ്യാറാക്കിയത് : ഷിനിൽ കുമാർ വൈവിധ്യമാർന്ന മീൻ കറികൾ നമുക്കുണ്ട്… അതിൽ കുടംപുളിയിട്ട് മുളക് വറ്റിച്ചു വെയ്കുന്ന മീൻ കറികളിൽ തന്നെ പലതരമുണ്ട്… എരിവും പുളിയും ഇഷ്ടപ്പെടുന്നവർക്ക് , ആസ്വദിക്കുന്നവർക്ക് ഈ കറി സമർപ്പിക്കുന്നു… ( ചേരുവകൾ അതിന്റെ അളവുകോൽ വേവ് പാകം പ്രാദേശികമായി തന്നെ പല വ്യത്യാസങ്ങളും നിലനിൽക്കുന്നവയാണ് എന്നത് ഒരു വാസ്തവം തന്നെയാണ് ) Website: https://www.malayalapachakam.com Facebook ... more

Read more

Shapp Meen Curry | Shinil Kumar | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , , , , , ,

ഷാപ്പ് മീൻ കറി…( മുളക് വറ്റിച്ചത് )… തയ്യാറാക്കിയത് : ഷിനിൽ കുമാർ വൈവിധ്യമാർന്ന മീൻ കറികൾ നമുക്കുണ്ട്… അതിൽ കുടംപുളിയിട്ട് മുളക് വറ്റിച്ചു വെയ്കുന്ന മീൻ കറികളിൽ തന്നെ പലതരമുണ്ട്… എരിവും പുളിയും ഇഷ്ടപ്പെടുന്നവർക്ക് , ആസ്വദിക്കുന്നവർക്ക് ഈ കറി സമർപ്പിക്കുന്നു… ( ചേരുവകൾ അതിന്റെ അളവുകോൽ വേവ് പാകം പ്രാദേശികമായി തന്നെ പല വ്യത്യാസങ്ങളും നിലനിൽക്കുന്നവയാണ് എന്നത് ഒരു വാസ്തവം തന്നെയാണ് ) Website: https://www.malayalapachakam.com Facebook ... more

Read more

ചില്ലി സോയ (Chilli Soya)

By: മലയാള പാചകം | 21 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചില്ലി സോയ (Chilli soya) തയ്യാറാക്കിയത്:- നിഷ രതീഷ് ആവിശ്യമായ സാധനങ്ങള്‍:- സോയ ചങ്ക്സ്-100gm , അരി പൊടി -3tsp മൈദ പൊടി-4tsp വെളുത്തുള്ളി paste-1tsp ഇഞ്ചിpaste-1tsp പച്ചമുളക്-1 സവാള-1 കാപ്സിക്കം-1 ടൊമാറ്റോ കെറ്റ്ച്അപ്പ്‌-2tsp സോയ സോസ്-1/2tsp വിനാഗിരി-1/2tsp ഉപ്പ്-1/4tsp പഞ്ചസാര-1/4tsp കുരുമുളക് പൊടി-1/4tsp കാശ്മീരി മുളക് പൊടി-1/2tsp ആദ്യം സോയ വെള്ളത്തി വെള്ളത്തില്‍ കുറച്ച് സമയം ഇട്ട് വെച്ച് പിഴിഞ്ഞു മാറ്റി വെക്കണം. പിന്നെ കുറച്ചു അരി പൊടി,മൈദ ... more

Read more

ബീറ്റ്റൂട്ട് ഗോതബ് ദോശയും കാന്താരി മുളക് അച്ചാറും (Beetroot Wheat Dosa and Hot Chilly Pickle)

By: മലയാള പാചകം | 9 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീറ്റ്റൂട്ട് ഗോതബ് ദോശയും കാന്താരി മുളക് അച്ചാറും:- തയ്യാറാക്കിയത്:- നിഷ രതീഷ് ആവിശ്യമായ സാധനങ്ങൾ:- ബീറ്റ്റൂട്ട് ഗോതമ്പു ദോശ ബീറ്റ്റൂട്ട്-1/2 ഗോതബ്പൊടി-100Gm പഞ്ചസാര-1tsp ഉപ്പ്-ആവിശ്യത്തിന് വെള്ളം-ഗോതമ്പുപൊടി കുഴക്കാൻ ആവിശ്യത്തിന് തേങ്ങ(വേണമെങ്കിൽ ചേർക്കാം) വെളിച്ചെണ്ണ (ആവിശ്യത്തിനു) ബീറ്റ്റൂട്ട് മിക്സ്സിയിൽ നന്നായി അരച്ചെടുക്കണം. അത് ഗോതമ്പ് പൊടിയിൽ ചേർത്ത് മിക്സ്‌ ചെയണം. അതിലേക് പഞ്ചസാര, ഉപ്പ് ഇട്ട് നന്നായി ദോശക്കു കലക്കുന്ന പോലെ ആവിശ്യത്തിനു വെള്ളം ചേർത്ത് ശരിയാക്കണം.(തേങ്ങ വേണമെങ്കിൽ ചേർക്കാം) പിന്നെ ... more

Read more

ബ്രഡ് പാക്കറ്റ് (Bread Packet)

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് പാക്കറ്റ് (Bread Packet) തയ്യാറാക്കിയത്:- റാഷിദ. കെ.ടി ചേരുവകള്‍ :- ബ്രഡ് – 1പേക്ക് മുട്ട -2 എണ്ണ – ആവശ്യത്തിന് ബ്രഡ് ക്രംസ് – 3 ബ്രഡിന്‍റ്റേത് ഫില്ലിങ്ങിന്:- തേങ്ങ -1 നെയ്യ്-ആവശ്യത്തിന് അണ്ടി പരിപ്പ്- കുറച്ച് മുന്തിരി- കുറച്ച് പഞ്ചസാര – ആവശ്യത്തിന് തയാറാക്കുന്ന വിധം:- ബ്രഡ് എടുത്ത് അതിന്‍റ്റ അരികുകള്‍ കളഞ്ഞ് വെക്കുക .ശേഷം ബ്രഡിന്റ്റ 4 സൈഡും മുട്ടയില്‍ മുക്കി എടുക്കുക .എന്നിട്ട്2 ... more

Read more

കടല കറി – ഹോട്ടൽ സ്റ്റൈൽ (Restaurant Style Bengal Gram Curry)

By: മലയാള പാചകം | 23 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കടല കറി (ഹോട്ടല്‍ സ്റ്റൈല്‍ ) തയ്യാറാക്കിയത്:- സോണിയ അലി കടല -1 കപ്പ്‌ സവാള -1 ഇഞ്ചി -ഒരു ചെറിയ കഷ്ണം വെളുത്തുള്ളി -5 പെരുംജീരകം – 1/2 ടീസ്പൂണ്‍ പച്ചമുളക് -2 കറി വേപ്പില -2 കതിര്‍പ്പ് മല്ലിപ്പൊടി -1 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ മുളകുപൊടി -1 ടീസ്പൂണ്‍ ഓയില്‍ – 2 ടീസ്പൂണ്‍ മല്ലിയില ,ഉപ്പ്‌ – ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം ... more

Read more