ചിക്കൻ ഫ്രൈ (Chicken Fry)
By : മലയാള പാചകം | 1 Comment | On : July 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചിക്കൻ ഫ്രൈ (Chicken Fry)
??????????????
തയ്യാറാക്കിയത്:- സുകന്യ സന്തോഷ്
Chicken നന്നായി കഴുകി അതിൽ ആവശ്യത്തിന്ന് ഉപ്പും 1ചെറുന്നാരങ്ങയും ചേർത്ത് മിക്സ് ചെയ്തു 10മിനുട്ട് വെക്കുക.
വെളുത്തുള്ളി ഇഞ്ചി പെരുംജീരകം കുറച്ചു പൊതീന മല്ലി കറിവേപ്പില ചെറിയുള്ളി ടൊമാറ്റോ സോസ് മുളക് പൊടി അൽപ്പം മഞ്ഞൾ കുരുമുളക് എല്ലാം കൂടി നന്നായി അരച്ചചെടുക്കുക.
ഈ അരച്ച മസാലകൂട്ടും കോൺഫ്ലെവറും ചിക്കനിൽ നന്നായി മിക്സ് ചെയ്ത് 15മിനുട്ട് വെക്കുക.
പിന്നീട് ഒരു ഫ്രൈപ്പാനിൽ സൺഫ്ലവർ ഒയിൽ ഒഴിച്ചു നന്നായി ചൂടായാൽ ഫ്രൈ ചെയ്തെടുക്കുക(തീ കുറച്ചു മൂടിവെച്ച് ഫ്രൈ ചെയ്യണം എന്നാലെ ചിക്കൻ നന്നായി വേവുകയുള്ളൂ).
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ക്യാരറ്റ് ഹൽവ(Carrot Halwa)
(5 / 5)
-
മട്ടൻ കറി(Mutton Curry)
(2.5 / 5)
-
സ്ട്രൊബെറി മിൽക് ഷേക്ക് ( Strawberry Milk Shake)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കശുവണ്ടിയുണ്ട (Cashew Nut Balls)
(0 / 5)
-
കോഴി കുമ്പളങ്ങ കറി(Chicken -Winter Melon Curry)
(0 / 5)
-
കാരാ സേവ് ( Kara Sev)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more









posted by Suresh Madassery on July 14, 2017
good