ചുക്കപ്പം (Chukkappam)
By : മലയാള പാചകം | 1 Comment | On : August 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചുക്കപ്പം
തയ്യാറാക്കിയത്:- ഹൻസി ഷമീർ
അരിപ്പൊടി 3/4 കപ്പ്
വെള്ളം 1/2 കപ്പ്
കരിഞ്ജീരകം 1 സ്പൂൺ
മുട്ട 1
ഉപ്പ്
ഓയിൽ
ഒരു പാനിൽ വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ഇട്ടു തിളപ്പിക്കുക. തിളക്കുമ്പോൾ അരിപ്പൊടി കരിഞ്ജീരകം ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി കുഴക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി ഒന്ന് പ്രസ് ചെയ്യുക. ഓയിൽ ചൂടാക്കി വറുത്ത് കോരുക. ( വെള്ളത്തിന് പകരം നാളികേരപ്പാൽ ഉപയോഗിക്കാം.)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സേമിയാ ഉപ്പുമാവ്(Semiya Uppumavu)
(3 / 5)
-
പാൽ പേട(Milk Peda)
(2.5 / 5)
-
സോഫ്റ്റ് വാനിലാ കേക്ക് വിത്ത് ഐസിംഗ്( Vanila Cake With Icing)
(3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













posted by Remya Renni on August 26, 2016
A variety snack