Recipes With Course: രാത്രി ഭക്ഷണം
കണ്ണിമാങ്ങാ അച്ചാർ(Tender Mango Pickle)
കുറച്ചു നാളായി പോസ്റ്റ് ചെയ്യണം ന്ന് കരുതുന്നു...ഇപ്പൊ ഓർത്തപ്പൊൾ കയ്യൊടെ അങ്ങ് പോസ്റ്റിയെക്കാം ന്നു കരുതി.അപ്പൊ തുടങ്ങാം.
Read moreകൂർക്ക മെഴുക്കുപുരട്ടി(Chinese Potato Stir Fry)
ഇപ്പൊ കൂർക്ക സീസൺ അല്ലെ,നമ്മുക്ക് കൂർക്ക മെഴുകുപുരട്ടി തന്നെ അങ്ങ് ഉണ്ടാക്കി കളയാം
Read moreക്യാപ്സിക്കം- മുട്ട തോരൻ( Bell Pepper – Egg Scramble)
നമ്മുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്യാപ്സിക്കം മുട്ട തോരൻ ഉണ്ടാക്കാം.അപ്പൊ തുടങ്ങാം
Read moreവെണ്ടക്ക മപ്പാസ് (Lady Finger Mappas)
വെണ്ടക്ക മപ്പാസെന്നൊ ,വെണ്ടക്ക തേങ്ങാപാൽ കറിയൊന്നൊ, വെണ്ടക്ക സ്റ്റ്യൂ എന്നൊ ഒക്കെ ഈ കറിയെ പറയാം, എന്തു പേരു വിളിച്ചാലും.സംഗതി സൂപ്പർ രുചിയാ.വെണ്ടക്ക വിരോധികൾ വരെ ഇഷ്ടപെട്ട് പോകും.എങ്ങനെയാ ഉണ്ടാക്കുന്നെന്ന് നോക്കിയാലൊ
Read moreകായ പയർ എരിശ്ശേരി(Raw Banana-Cowpeas Erissery)
രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ എരിശ്ശേരി ആണ് .ശ്രമിച്ചു നോക്കും ല്ലെ?
Read moreചിക്കൻ ഉലർത്ത്( Chicken Ularthu)
ഇന്ന് നമ്മുക്ക് രസികനൊരു ചിക്കൻ ഉലർത്ത് ഉണ്ടാക്കാം.എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ രുചികരമായ ചിക്കൻ ഉലർത്ത് ആണു ഇത്..അപ്പൊ നമ്മുക്ക് തുടങ്ങാം.
Read moreകക്കാ ഇറച്ചി മസാല (Clam Meat Masala)
കക്കാ മസ്സാല അത്യാവശ്യം എരിവു വേണം എങ്കിലെ ടേസ്റ്റ് ഉളളൂ.
Read more













