Loader

മുട്ട തോരന്‍ (Egg Scramble)

By : | 0 Comments | On : January 3, 2017 | Category : Uncategorized


മുട്ട തോരന്‍
*************
തയ്യാറാക്കിയത്:- നേഹ മോൾ

മുട്ട -2എണ്ണം
ചെറിയ ഉള്ളി-8എണ്ണം നാളികേരം-3tsp
ചതച്ചമുളക്പൊടി-2tsp
മഞ്ഞള്‍പൊടി-1/4tsp
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
കറിവേപ്പില-1തണ്ട്
**************
ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞത്ചേര്‍ക്കുക,വഴന്ന് വരുമ്പോള്‍ ചതച്ച മുളക്പൊടി,കറിവേപ്പിലചേര്‍ത്ത് മൂപ്പിക്കുക…ഇതിലേക്ക് തേങ്ങയും,മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി,മുട്ട പൊട്ടിച്ചൊഴിച്ചു,ഉപ്പും ചേര്‍ത്തു നല്ലതു പോലെ ഇളക്കി ചിക്കിയെടുക്കാം….മുട്ടതോരന്‍ റെഡി……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.