ബീഫ് ഫ്രൈ (Beef Fry)
By : മലയാള പാചകം | 2 Comments | On : May 26, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബീഫ് ഫ്രൈ :-
തയ്യാറാക്കിയത്:- നേഹ മോള്
ഹായ് കൂട്ടുകാരേ…ഇന്നത്തെ lunch splന് ഞാന്‍ ഉണ്ടാക്കിയത് Beef Fry ആണ്…ഇത് Neha’s spl ആണേ……
തയ്യാറാക്കുന്ന വിധം:-
Beef ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി കഴുകി വെള്ളം വാര്ന്നുപോകാന് വെക്കുക…
ശേഷം ഇതിലേക്ക് ginger garlic paste ,salt,kashmiri chillypowder,turmeric powder, salt ellam mix ചെയ്ത്,beefil പുരട്ടി വെക്കുക..half hour കഴിയുമ്പോള്‍ വേവിക്കുക…(അധികം വേവിക്കരുത്,മുക്കാല്‍ വേവ്)…
ചുവട് കട്ടിയുള്ള പാത്രത്തില്‍ oil ഒഴിച്ചു ചൂടാകുമ്പോള്‍,വലിയ ജീരകം ഇട്ട് പൊട്ടി വരുമ്പോള്‍ ചെറിയ ഉള്ളി കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക….ഇതിലേക്ക് beef ചേര്‍ത്ത് ഇളക്കി കൊടുക്കുക…fry ആയി വരുമ്പോള്‍ garam masala&pepper powder തൂവിക്കുക….Beef fry Ready….എല്ലാവരും try ചെയ്യണേ…..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more















posted by Bainu Asif on May 23, 2016
super
posted by Dhaneesh Kumar on May 23, 2016
paavam njangale kothippikkalle….parannu varan thonnum