ഓറഞ്ച് കുലുക്കി സർബത്ത് (Orange Kulukki Sarbath)
By : മലയാള പാചകം | 1 Comment | On : December 6, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഓറഞ്ച് കുലുക്കി സര്‍ബത്ത്:-
തയ്യാറാക്കിയത്:- സോണിയ അലി
ഷുഗര്‍ സിറപ് – 1/2 ഗ്ലാസ്
മുസംബി ജ്യൂസ് -1/2 ഗ്ലാസ്
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് -1
ചെറുനാരങ്ങ വെള്ളം -1/2 ചെറുനാരങ്ങയുടെ
കസ് – കസ് ( വെള്ളത്തില്‍ കുതിര്‍ത്തത് )-1 ടീസ്പൂണ്‍
ഉപ്പു് – ആവശ്യത്തിന്
ഐസ് – ക്യുബ്സ് -4-5 എണ്ണം
തയ്യാറാക്കുന്ന വിധം
300 ml ഉള്ള ഒരു ഗ്ലാസ് എടുത്തു അതിന്റെ പകുതി പഞ്ചസാര പാനി ഒഴിക്കുക.ചെറുനാരങ്ങ പിഴിഞതും ഒഴിക്കുക,ഫ്രഷ് മുസംബി ജ്യൂസ് ,നടുവേ പിളര്‍ന്ന പച്ചമുളക് ,ഉപ്പ് ,കസ് – കസ് ,ഐസ് ക്യുബ്സും ഇട്ടു ഗ്ലാസ് നല്ല പോലെ കുലുക്കണം .( ബോട്ടിലില്‍ ഒഴിച്ച് കുലുക്കിയാലും മതിയാകും ).നല്ലപോലെ കുലുക്കിയതിനു ശേഷം സെര്‍വ് ചെയ്യാം ..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
(4.5 / 5)
-
ക്യാരറ്റ് ഹൽവ(Carrot Halwa)
(5 / 5)
-
കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













posted by Shameer Ismail on March 17, 2016
Wow super