Loader

Recipe Skill Level: എളുപ്പം

ചില്ലി ഇഡലി ( Chilly Idly)

forkforkforkforkfork Average Rating: (5 / 5)

വേഗം രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നത് ഉണ്ടെങ്കിൽ എടുത്തൊ, എന്നിട്ട് ഈ ചൈനീസ്, കേരളാ കൊളാബിറേറ്റഡ് ഐറ്റം ഒന്ന് ഉണ്ടാക്കി നോക്കിക്കെ,

Read more

പഴം പായസം ( Banana Gheer)

forkforkforkforkfork Average Rating: (0 / 5)

സാധാരണ നമ്മളു പഴം വച്ച് പായസം ഉണ്ടാക്കുവാണേൽ ശർക്കര ചേർത്ത് അല്ലെ ചെയ്യുക. എന്നാൽ ഇത് പഞ്ചസാര ചേർത്ത് ഉണ്ടാക്കിയതാണു

Read more

ചക്ക അട ( Ada With Jack Fruit)

forkforkforkforkfork Average Rating: (5 / 5)

കുറച്ച് ചക്ക കിട്ടി, ചക്ക അട കഴിച്ചിട്ട് കുറെ ആയതിനാൽ എന്നാ പിന്നെ അട ഉണ്ടാക്കാം ന്നു കരുതി ,അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

പച്ചക്കായ മസാല (Raw Banana Masala)

forkforkforkforkfork Average Rating: (5 / 5)

വളരയെധികം വ്യത്യസ്തമായ രുചിയൂറുന്നൊരു വിഭവം !

Read more

തേങ്ങ അരച്ച ചിക്കൻ കറി( Chicken In Coconut Gravy)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഒരു തേങ്ങ അരച്ചുണ്ടാക്കിയ ചിക്കൻ കറി ആയാലൊ,അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)

forkforkforkforkfork Average Rating: (3.5 / 5)

ഇന്ന് നമ്മുക്ക് ലെമൺ റൈസ് ഉണ്ടാക്കിയാലൊ, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും, വേഗം കേടാവാത്തതും രുചികരവുമായ ഒന്നാണു. വേഗം കേടാവാത്തതു കൊണ്ട് യാത്ര പോകുമ്പോഴും ഇത് കൂടെ കൊണ്ട് പോകാൻ പറ്റിയ അനുയോജ്യമായ ഒരു റൈസ് ആണു

Read more

തേങ്ങ – ശർക്കര ലഡു( Coconut- Jaggery Ladu )

forkforkforkforkfork Average Rating: (0 / 5)

സാധാരണ നമ്മൾ തേങ്ങ ലഡു ഉണ്ടാക്കുന്നെ പഞ്ചസാര ചേർത്ത് അല്ലെ,എന്നാൽ ഇത് കുറച്ച് വ്യത്യസ്തം ആയിട്ട് ശർക്കര ചേർത്ത് ആണു ചെയ്തത്,

Read more

മട്ടർ -പനീർ മസാല( Mutter/ Mater – Paneer Masala)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഒരു നോർത്തിന്റ്യൻ ആയ മട്ടർ പനീർ ഉണ്ടാക്കിയാലൊ...നോർതിന്ത്യൻ റെസിപ്പിയിൽ നിന്നു ഞാൻ എന്റെതായ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ട് ഉണ്ടട്ടൊ, അപ്പൊ തുടങ്ങാം

Read more

സോഫ്റ്റ് വാനിലാ കേക്ക് വിത്ത് ഐസിംഗ്( Vanila Cake With Icing)

forkforkforkforkfork Average Rating: (3 / 5)

നമ്മുക്ക് കേക്ക് ഉണ്ടാക്കാൻ തുടങ്ങാം.

Read more

നെയ്യപ്പം(Neyyappam)

forkforkforkforkfork Average Rating: (3 / 5)

നെയ്യപ്പം ആകട്ടെ ഇന്നത്തെ വിഭവം ,അപ്പൊ ഉണ്ടാക്കാൻ തുടങ്ങാം.

Read more