Recipe Skill Level: സമയം ആവശ്യം
പനീര്‍ വെണ്ണ മസാല (Paneer Butter Masala)
പച്ചക്കറികളില്‍ തനതായ സ്വാദുള്ള, വളരെയധികം പേര് കേട്ട പനീര്‍ ബട്ടര്‍ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Read moreകൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
ഇത് നമ്മളു സദ്യക്കൊക്കെ കഴിക്കുന്ന അടിപൊളി രുചിയുള്ള,ലേശം മധുരമൊക്കെ ഉള്ള സദ്യ സ്റ്റൈൽ കൂട്ടുകറിയാണു.
Read moreപച്ചമാങ്ങ കൊഞ്ച് തോരന്‍ (Raw Mango-Dry Prawn Thoran)
തനി നാടൻ കിളിച്ചുണ്ടൻ മാങ്ങയുടെ പുളിയും ഒണക്ക കൊഞ്ചും കൂടി ആകുമ്പോൾ …!! തോരൻ വച്ച് നോക്കിയാലോ….???
Read moreഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)
ഇത് കറക്റ്റ് ഹൈദരാബാദി ബിരിയാണി റെസിപ്പി ആണെന്ന് ഞാൻ പറയുന്നില്ലാട്ടൊ... വ്യത്യാസങ്ങൾ കാണാം.ഇനി ഇങ്ങനൊന്നുമല്ല ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞെക്കല്ലെ
Read moreമൈസൂർ പാക്ക്( Mysore Pak)
മിക്കവാറും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സ്വീറ്റ് ആകും മൈസൂർ പാക്ക്,ഇന്ന് നമ്മുക്ക് മൈസൂർ പാക്ക് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയാലൊ
Read moreകശുവണ്ടി ചിക്കന്‍ കറി (Cashew Chicken Curry)
കാഷ്യൂ ചിക്കന്‍ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
Read moreകണ്ണിമാങ്ങാ അച്ചാർ(Tender Mango Pickle)
കുറച്ചു നാളായി പോസ്റ്റ് ചെയ്യണം ന്ന് കരുതുന്നു...ഇപ്പൊ ഓർത്തപ്പൊൾ കയ്യൊടെ അങ്ങ് പോസ്റ്റിയെക്കാം ന്നു കരുതി.അപ്പൊ തുടങ്ങാം.
Read moreപ്ലം കേക്ക് /ക്രിസ്മസ് ഫ്രൂട്ട് കേക്ക്( Plum Cake Without Alcohol)
ഞാൻ ഇത് ഉണ്ടാക്കിയത് റം ,ബ്രാൻഡി തുടങ്ങിയവയൊന്നും ഉപയോഗിക്കാതെ ആണു.പക്ഷെ സ്വാദ് നമ്മുടെ പ്ലം കേക്കിന്റെ പൊലെ തന്നെ ഉണ്ടായിരുന്നു താനും
Read more