Loader

Recipe Skill Level: സമയം ആവശ്യം

വറുത്തരച്ച മീന്‍ കറി (Fish Curry with Coconut Fried Gravy)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് വറുത്തരച്ച് ഒരു മീൻ കറി ഉണ്ടാക്കിയാലൊ, നല്ല അടിപൊളി രുചിയുള്ള ഒരു മീൻ കറി. വറുത്തരച്ച് ഉണ്ടാക്കുന്ന കറികൾക്കെല്ലാം തന്നെ ഒരു പ്രെത്യെക സ്വാദ് ആണു. മീൻ കറി റൊമ്പ പ്രമാദമായിരിക്ക് ന്നെ...

Read more

മാങ്ങാ അച്ചാര്‍ (Mango Pickle)

forkforkforkforkfork Average Rating: (5 / 5)

നമ്മൾ മലയാളികൾക്ക് അച്ചാറിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണു.എത്ര കറികൾ ഉണ്ടെങ്കിലും ലേശം അച്ചാറു കൂടി ഉണ്ടെങ്കിലെ നമ്മുക്ക് ഒരു തൃപ്തി കിട്ടു...ഊണിനു മാത്രമല്ല, ചപ്പാത്തി,ദോശ,പൂരി, ഇഡലി എന്തിനു പുട്ടിനും ,ഉപ്പുമാവിനും വരെ പറ്റിയാൽ അച്ചാർ കൂട്ടുന്നവരാണു നമ്മൾ മലയാളികൾ...

Read more

മുട്ട അവിയല്‍ (Egg Aviyal)

forkforkforkforkfork Average Rating: (0 / 5)

പേരു കേൾക്കുമ്പോഴെ അയ്യെ ന്നു വക്കാൻ വരട്ടെ , സംഗതി അടിപൊളിയാ,രുചിയിലു കെങ്കെമ്മൻ ആണു ആശാൻ. വളരെ അപൂർവം ചിലരെ ഇതു ഉണ്ടാക്കുന്നെ കണ്ടിട്ട് ഉള്ളു.

Read more

ബൂന്ദി ലഡ്ഡു (Boondi Laddu)

Cuisine:
forkforkforkforkfork Average Rating: (0 / 5)

Read more

തനി നാടന്‍ ചിക്കന്‍ ഫ്രൈ (Kerala Style Authentic Chicken Fry)

forkforkforkforkfork Average Rating: (4.4 / 5)

ഇന്ന് നമ്മുക്ക് ഒരു തനി നാടനായ ചിക്കൻഫ്രൈ ഉണ്ടാക്കിയാലൊ.സാധാരണ ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നതിൽ നിന്നു കുറച്ച് വ്യത്യാസം ഉണ്ട് ഈ നാടൻ ഫ്രൈ ക്ക്, പൊടികൾ കുറച്ചെ ഇതിൽ ഉപയൊഗിക്കുന്നുള്ളു. പക്ഷെ അപാര ടേസ്റ്റ് ആണുതാനും....അപ്പൊ തുടങ്ങാം.

Read more

വഴുതനങ്ങ മസാല ഫ്രൈ (Violet Brinjal Masala Stir Fry)

Cuisine:
forkforkforkforkfork Average Rating: (0 / 5)

ഇന്ന് നമ്മുക്ക് വഴുതനങ്ങ വച്ച് ഒരു വിഭവം ആയാലൊ...വല്ലപ്പൊഴുമെ വഴുതനങ്ങ വാങ്ങൽ ഉള്ളു ,അന്നെരം ഇതു പൊലെ ഒരു മസാല ഫ്രൈ ഉണ്ടാക്കലാണു എന്റെ പതിവ്,. സംഗതി ഉഗ്രനാ.

Read more

ചിക്കന്‍ സ്റ്റൂ (Chicken Stew)

forkforkforkforkfork Average Rating: (3.9 / 5)

നമ്മള്‍ സാധാരണ ഉണ്ടാക്കുന്ന ചിക്കന്‍ കറിയില്‍ നിന്നും വ്യത്യസ്തമായി ഒരു ചിക്കന്‍ സ്റ്റൂ ട്രൈ ചെയ്യാം . വെള്ളയപ്പത്തോടൊപ്പം ഇത് ബെസ്റ്റ് കോമ്പിനേഷന്‍ ആണ്. ചിക്കനും തേങ്ങാപ്പാലും ആണ് പ്രധാന ചേരുവകള്‍

Read more

ഈസി ഹോംമേഡ് എഗ്ഗ് ലെസ്സ് ഐസ്ക്രീം (Easy Homemade Eggless Icecream)

forkforkforkforkfork Average Rating: (3.7 / 5)

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാലും എപ്പൊഴും കടയില്‍ നിന്നു തന്നെ വാങ്ങി ശാപ്പിടുന്നതാവും നമ്മുടെ എല്ലാരുടേയും പതിവ്. ഇന്ന് നമ്മുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ എല്ലാരുടേയും ഇഷ്ട വിഭവമായ ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Read more

അരി മുറുക്ക് (Ari Murukk)

forkforkforkforkfork Average Rating: (4.3 / 5)

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാവുന്ന അരി മുറുക്ക് എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന്‍ നോക്കാം.

Read more