Mushroom Masala / കൂണ് മസാല
Mushroom Masala / കൂണ് മസാല തയ്യാറാക്കിയത്,:നീതു (Southern menu) ചപ്പാത്തിയുടെയും റൊട്ടിയുടെയും കൂടെ കഴിക്കാൻ നല്ല അടിപൊളി മഷ്‌റൂം മസാല വീഡിയോ കാണാം https://youtu.be/n8CrBL8KHP4 ചേരുവകൾ കൂണ് 200grm സവോള. 1 വലുത് കൊത്തി അരിഞ്ഞത് തക്കാളി 1 ചെറുതായി അരിഞ്ഞത് പച്ചമുളക് 1 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp മല്ലിപ്പൊടി 1 tsp മുളകുപൊടി 1tsp ഗരം മസാല 1 tsp മഞ്ഞൾ പൊടി ... more
Read moreകായത്തൊലി പയർ തോരൻ
കായത്തൊലി പയർ തോരൻ തയ്യാറാക്കിയത് :സ്നേഹ ധനൂജ് കായത്തൊലി ഉപയോഗിച്ച സ്വാദിഷ്ടവും പോഷകമേറിയതുമായ തോരൻ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/gMgL14yu-Ps ചേരുവകള്‍: കായത്തൊലി – ചെറുതായി അരിഞ്ഞത് (3കായയുടെ തൊലി ) വൻപയർ – 2 കപ്പ് (3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത് ) മഞ്ഞൾ പൊടി -1/4 ടീസ്പൂൺ മുളക് പൊടി – 1/2 ... more
Read moreതണ്ണിമത്തൻ തൊലികൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ..സൂപ്പർ ടേസ്റ്
തണ്ണിമത്തൻ തൊലികൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ..സൂപ്പർ ടേസ്റ്റ് ആണ് .. അപ്പൊ റെസിപ്പി ദേ പിടിച്ചോ… തണ്ണിമത്തൻ തൊലി തോരൻ തണ്ണിമത്തൻ തൊലിയും ചുവപ്പും ഒഴിവാക്കി മുറിച്ചത്- 1ഗ്ലാസ് മഞ്ഞൾപൊടി:2നുള്ള് തേങ്ങാ-1പിടി ജീരകം-അര ടീസ്പൂണ് വെളുത്തുള്ളി:2അല്ലി പച്ചമുളക്-3 ഉലുവാപൊടി:1നുള്ള് വെളിച്ചെണ്ണ_4ടീസ്പൂണ് ഉപ്പ് ചെറുതായി അറിഞ്ഞ തണ്ണിമത്തന്റെ വെള്ള ഭാഗം മഞ്ഞൾ പൊടിയും കുറച്ച വെള്ളവും ചേർത്ത് വേവിക്കുക.തിളയ്ക്കുമ്പോൾ ഉപ്പ് കറിവേപ്പില ഉലുവാപൊടി ചേർക്കുക.തേങ്ങ ജീരകം പച്ചമുളക് വെളുത്തുള്ളി എന്നിവ അരച്ചത് ചേർക്കുക.നന്നായി ... more
Read moreഈസ്റ്റേണ്‍ മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018
ഈസ്റ്റേണ്‍ മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 പ്രിയരേ, 18 മത്സരാർത്ഥികൾ മാറ്റുരച്ച ഈ മത്സരത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങൾ ! ഒന്നാം സമ്മാനം : വിനീത കെ (ആലപ്പുഴ) രണ്ടാം സമ്മാനം : അമിത നൗഷാദ് (എറണാകുളം) മൂന്നാം സമ്മാനം : ഫബീന റഷീദ് (തൃശൂർ) പങ്കെടുത്ത എല്ലാവർക്കും അവരെ പ്രോത്സാഹിപ്പിച്ചവർക്കും മലയാള പാചകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈദ് മുബാറക് ❤️ ഫേസ്ബുക്ക് പേജ് ... more
Read moreപ്രിയരേ,
പ്രിയരേ, ഈസ്റ്റേണ്‍ മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് എല്ലാ വിഭവങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വിഭവങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകളിലും പങ്കു വെച്ച് ലൈക്കുകള്‍ കൂട്ടാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ മുഴുവനായും ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല, എത്രയും വേഗം താഴെ ഉള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://www.malayalapachakam.com/rff-registration രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം മത്സരത്തില്‍ നിന്നും പുറത്താവുന്നതാണ്. ഈസ്റ്റേണ്‍ മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – രജിസ്ട്രേഷന്‍ ജൂണ്‍ 10 വരെ ... more
Read moreബ്രഡ് പോക്കറ്റ്:
ബ്രഡ് പോക്കറ്റ്: ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #41 തയ്യാറാക്കിയത് :അംബിക മുരളി ചാചക കുറിപ്പ്: വൻപയർ തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്തി പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. ഒരുപാൻ ചൂടാക്കി കുറച്ച് നെയ്യ് ഒഴിക്കുക.ഇതിലേക്ക് ഒരു മുറി തേങ്ങ തിരുവിയത് 100gmശർക്കര2 ഏലക്ക ചതച്ചത് വേവിച്ച പയർ ഇവ ചേർത്ത് ഇളക്കി വറ്റിച്ച് ഇറക്കി വയ്ക്കുക. ഒരു കപ്പ് കോൺഫ്ളോർ ... more
Read moreബിരിയാണി വട
ബിരിയാണി വട —————————- ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #40 തയ്യാറാക്കിയത് :ആയിഷ അന്‍വര്‍ ബിരിയാണി ബാക്കി വന്നാൽ നല്ല ക്രിസ്പി ആയ ഒരു സ്നാക്സ് ഉണ്ടാക്കി എടുക്കാം, തയ്യാറാക്കുന്ന വിധം, ബിരിയാണി..ഒരു കപ്പ് അരിപൊടി ,ഒരു ടേബൾസ്പൂൺ കടല പൊടി.ഒരു ടേബൾസ്പൂൺ കറിവേപ്പില, മല്ലി ഇല..കുറച്ച് മുളക് പൊടി.ഒരു സ്പൂൺ മഞ്ഞൾ പൊടി.കാൽ സ്പൂൺ ഗരം മസാലപ്പൊടി.കാൽ സ്പൂൺ ഉപ്പ് ... more
Read moreമുട്ട പാലാട
മുട്ട പാലാട ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #39 തയ്യാറാക്കിയത് :അമിത നൗഷാദ് ഹായ് കൂട്ടുകാരെ നമ്മുടെ മത്സരം അവസാനിക്കാറായി .അതിനു മുൻപായി ദ എന്റെ ഒരു വിഭവം കൂടി … മുട്ട പാലാട .. മൈദ … 1 1/2കപ് മുട്ട …2എണ്ണം ഏലക്ക പൊടിച്ചത് .1/2tsp പഞ്ചസാര …3tblsp തേങ്ങ …1/2കപ്പ് അണ്ടിപ്പരിപ്പ് …4tblspn കിസ്മിസ് …..4tblspn നെയ് ... more
Read moreParagon Restaurant – TastySpots.com
കോഴിക്കോട് പാരഗൺ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളിൽ ഒന്ന്… പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഡേറ്റ്സ് ചിക്കൻ…
ഡേറ്റ്സ് ചിക്കൻ… ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #38 തയ്യാറാക്കിയത് :അംബിക മുരളി ഒര കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വെള്ളം തോർത്തി വക്കുക.ഇതിലേക്ക് മഞ്ഞൾ പൊടി 1 ടീസ്റ്റൺ, മുളക് പൊടി രണ്ട് ടീസ്റ്റൺ, ഒരു ടീസ്പൂൺ കുരുമുളക് പൊടി ഇവപുരട്ടി വക്കുക. കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി രണ്ട് സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ... more
Read more













