Category: ഫേസ്ബുക്ക് പോസ്റ്റുകള്
മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിനു സമീപത്തായുള്ള ഡെലീഷ്യാ ഹോട്ട
മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിനു സമീപത്തായുള്ള ഡെലീഷ്യാ ഹോട്ടലിലെ Hotel Delicia ഒരു പ്രധാന വിഭവമാണ്, നല്ല പച്ച മാങ്ങയും ആവോലി മീനും ചേർത്ത് നേർത്ത പുളിയോടെ തയാറാക്കുന്ന ഈ ഫിഷ് മാംഗോ കറി…Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഅവിയൽ (Aviyal)
അവിയൽ (Aviyal) ഓണം സ്പെഷ്യൽ:- രുചിയും, പാകവും ഒത്ത് കിട്ടിയാൽ അവിയലിനോളം സ്വാദിഷ്ടമായ മറ്റൊരു കറി ഇല്ലാന്ന് തന്നെ പറയാം.പച്ചകറികളും ,അരപ്പും ചേർന്ന മണവും,പച്ചവെള്ളിച്ചെണ്ണയുടെ മണവും കൂടി ആകുമ്പോൾ അവിയലിന്റെ മണം കൊണ്ട് മാത്രം ചോറുണ്ണാം അതാണു നാടൻ അവിയലിന്റെ ഒരു സവിശെഷത. രുചിയിൽ മാത്രം അല്ല ,പോഷക സമ്പുഷ്ടവും ആണു നമ്മുടെ ഈ നാടൻ കറി. അവിയലിനു സാധാരണ ചേർക്കുന്ന പച്ചകറികൾ ,പച്ചകായ,ചേന,വെള്ളരി,മുരിങ്ങക്ക,അച്ചിങ്ങ പയർ,ക്യാരറ്റ്,മത്തങ്ങ,പടവലം,ബീൻസ്,തുടങ്ങിയവ ഒക്കെ ആണു…നിങ്ങൾക്ക് ഇഷ്ടമുള്ള ... more
Read moreഈ ഓണത്തിനു നല്ലൊരു പായസം തയാറാക്കൂ, 50000ത്തിലധികം രൂപ വിലമത
ഈ ഓണത്തിനു നല്ലൊരു പായസം തയാറാക്കൂ, 50000ത്തിലധികം രൂപ വിലമതിക്കുന്ന ? സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ നടത്തുന്ന Paya-Awesome മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ നിങ്ങളുടെ പായസം റെസിപ്പീകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreനിങ്ങളുടെ മനം നിറച്ച ഓണസദ്യ ഇപ്പോൾ സമ്മാനങ്ങൾ നേടിയേക്കാം.
നിങ്ങളുടെ മനം നിറച്ച ഓണസദ്യ ഇപ്പോൾ സമ്മാനങ്ങൾ നേടിയേക്കാം. നിങ്ങൾ കഴിച്ചതിൽ ഏറ്റവും രുചികരമായ ഓണസദ്യ വിളമ്പിയ കൊച്ചിയിലെ റസ്റ്റോറന്റ് ഏതാണെന്ന് ഓഗസ്റ്റ് 27 ന് മുമ്പായി ഞങ്ങളെ അറിയിക്കൂ. SMS TOIONAM NAME OF RESTAURANT to 58888 or mail us at [email protected] #Onasadhya #onamsadhya #onam #onamcelebrations #onamcontest #TimesofIndiaKerala #TOI #bestrestaurant ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകേരളമാകെ ഓണമാഘോഷിക്കുവാനായി ആഘോഷങ്ങളില്ലാതെ പ്രയത്നിക്കുന്ന
കേരളമാകെ ഓണമാഘോഷിക്കുവാനായി ആഘോഷങ്ങളില്ലാതെ പ്രയത്നിക്കുന്ന ചിലരുണ്ട്. അവർക്കൊപ്പമാണ് ഈസ്റ്റീയുടെ ഓണാഘോഷം. Eastea ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreപാഷൻഫ്രൂട്ട് ജ്യൂസ്
പാഷൻഫ്രൂട്ട് ജ്യൂസ് തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ .പാഷൻഫ്രൂട്ട് 2 .പഞ്ചസാര 3സ്പൂൺ .ഉപ്പ് ഒരു പിൻച് .വെള്ളം .ഐസ് ക്യൂബ്സ്. ആദ്യം പാഷൻഫ്രൂട്ട് മുറിച്ച് അതിലെ പൾപ്പ് എടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് പഞ്ചസാര,വെള്ളം,ഉപ്പ്,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായ് അടിക്കുക. ഇത് അരിച്ചെടുത്ത് നേരെ ഗ്ളാസിലോട്ട് ഒഴിച്ച് ഐസ് ക്യൂബിട്ട് സെർവ് ചെയ്യാം. മധുരം ബാലൻസ് ചെയ്യാനാണെ ഉപ്പ് ചേർക്കുന്നത്. വേണ്ടെന്കിൽ ഒഴിവാക്കാം. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതൃശ്ശൂരിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ചെമ
തൃശ്ശൂരിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ചെമ്പോട്ടിൽ ലൈയിനിലെ ഭാരത് ഹോട്ടൽ ആണ്. പലതരത്തിലുള്ള ചമ്മന്തികൾ കൂട്ടി രാവിലെ ഒരു മസാലദോശ കഴിച്ചാൽ മനസും നിറയും മൊത്തത്തിൽ ഒന്ന് പോസിറ്റീവുമാകും. മറ്റു സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന മസാല ചേർത്ത ഒരു ദോശയല്ല ഭാരതിലെ മസാലദോശ, ദോശ ചുടുമ്പോൾ തന്നെ മസാല വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഇവിടുത്തെ രീതിക്ക് 52 വർഷത്തെ പാരമ്പര്യമുണ്ട്. ഉച്ചക്കുള്ള ഊണ് ഒരു പ്രത്യേക അനുഭവമായി ... more
Read moreകോഴിക്കോടുള്ള പാരഗൺ റസ്റ്റോറന്റ് കേരളത്തിലെ ആഹാരപ്രിയന്മാർ ന
കോഴിക്കോടുള്ള പാരഗൺ റസ്റ്റോറന്റ് കേരളത്തിലെ ആഹാരപ്രിയന്മാർ നെഞ്ചിലേറ്റുന്ന ഒരു പേരാണ്. അവിടുത്തെ ബിരിയാണിയുടെ രുചി ഒന്ന് അറിഞ്ഞിട്ടുള്ളവർ വീണ്ടും അതു തേടി പോകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ അവർ കൊച്ചിയിൽ ഒരു ഹോട്ടൽ തുറക്കുന്നു എന്നത് സന്തോഷത്തോടും കുറച്ച് ആശങ്കയോടുമാണ് പാരഗണിനെ സ്നേഹിക്കുന്നവർ കണ്ടത്. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് കേൾക്കുമ്പോൾ തോന്നുന്ന ഒരു അവസ്ഥ. കാണാൻ താൽപ്പര്യം ഉണ്ടെങ്കിലും ആദ്യത്തേതിന്റെ ... more
Read moreമീൻ മുളക് കറി
മീൻ മുളക് കറി തയ്യാറാക്കിയത് :ജെന്നു അമീന് ഹായ് ഡയേഴ്സ് എല്ലാവരും സുഖമായിരിക്കുന്നോ ??മലയാള പാചക കൂട്ടായ്മയുടെ ഈ തിരക്കിനിടയിൽ ഞമ്മളെ ഒരു കുഞ്ഞു റെസിപ്പി ക്കൂടി ഇരിക്കട്ടെ ??എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോല്ലേ ……ഇന്ന് ഞാൻ എന്റെ അമ്മായിമ്മൻറെ സ്പെഷ്യൽ മീൻ മുളക് കറിയും കൊണ്ടാണ് വന്നിരിക്കുന്നത് ……അപ്പോ എങ്ങിനെ ആണെന്ന് നോക്കല്ലേ ? ഇന്ന് കുഞ്ഞൻ അയ്ലായ (അര കിലോ )കിട്ടിയത് ….അപ്പോ തുടങ്ങാ മീൻ നന്നായി ക്ലീൻ ... more
Read more













