Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

*കഞ്ഞി വെള്ളം ഹൽവ

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

*കഞ്ഞി വെള്ളം ഹൽവ തയ്യാറാക്കിയത് :നിമിഷ ഉണ്ണി ആവശ്യമായ സാധനങ്ങൾ കഞ്ഞി വെള്ളo കൂടുതൽ ഉണ്ടോ അത്രയും നല്ലത് അണ്ടിപ്പരിപ്പ് മുന്തിരി ഏലക്കായ പൊടിച്ചത് പഞ്ചസാര നെയ്യ് ആവശ്യത്തിനു ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കുന്നത് നോക്കാം ആദ്യം കഞ്ഞി വെള്ളം കുറുകിക്കുക കുറുകി വരുമ്പോൾ പഞ്ചസാര ഏലക്കായ അണ്ടിപ്പരിപ്പ് മുന്തിരി ചേർത്തി ഇഇക്കുക ഒട്ടി പിടിക്കാതിരിക്കാൻ നല്ലോണം നെയ് ചേർക്കണം കട്ടി ആവുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക തണുത്തു കഴിഞ്ഞു ... more

Read more

സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത് മറ്റെങ്ങും ലഭിക്കാ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത് മറ്റെങ്ങും ലഭിക്കാത്ത കുറച്ച് രുചികളുമായിട്ടായാലോ…? അതിനാണ് കോട്ടയം നഗരത്തിലെ മനോരമ ജംഷന് സമീപത്തായുള്ള തേർഡ് പ്ലേസ് കഫെ. ഇറ്റാലിയൻ ഐസ്‌ക്രീമായ ഗെലാറ്റോ, പേസ്റ്ററികളിലെ വമ്പനായ റിനാറ്റോ എന്നിവയെല്ലാം മറ്റെല്ലായിടത്തും ലഭ്യമാകുന്നതിനു മുൻപ് ആദ്യമായി അവതരിപ്പിച്ചത് തേർഡ് പ്ലേസ് കഫെയാണ്. ഗ്യാലക്‌സി, വിയന്ന തുടങ്ങിയ പേസ്റ്ററികളും റാസ്പ്‌ബെറി എന്ന സ്മൂത്തിയും വാനിലാ ഐസ്‌ക്രീമും എസ്പ്രസ്സോയും ചേർത്ത് തയാറാക്കുന്ന അഫോഗാറ്റോ, പാൽ, കാപ്പി, പാലിന്റെ പത എന്നിവ മൂന്നു ... more

Read more

ഓട്സ് ബർഫി(Oats Burfi)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഓട്സ് ബർഫി(Oats Burfi) തയ്യാറാക്കിയത് :ജെന്നു അമീന്‍ ഹായ് കൂട്ടുകാരെ ഞാനും ഉണ്ടാകി ഓട്സ് ബർഫി ? ഓട്സ് പൊടിച്ചത് -ഒരു കപ്പ് പാൽപ്പൊടി -ഒരു കപ്പ് പഞ്ചസാര പൊടിച്ചത് -അര കപ്പ് പാൽ- ഒരു കപ്പ് ഉപ്പ് -ഒര് നുള്ള് നെയ്യ് -2tbtspn ഏലക്ക പൊടി -അര ടീസ്പൂൺ ഉണ്ടാകുന്ന വിധം :നെയ്യ്‌ ഒഴികെ ബാക്കി എല്ലാ ഇൻഗ്രീഡിയന്റ്സും ഒരു പാനിലേക്കിട്ട് ലോ ഫ്ളയിം ൽ ഇളക്കി കൊണ്ടിരിക്കുക ... more

Read more

ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി ക

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇഡ്ഡലി പ്രേമികളുടെ പറുദീസ… തൃപ്പൂണിത്തറയിലെ എൻ.എം ഇഡ്ഡലി കടയെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാക്കില്ല. സാദാ ഇഡ്ഡലി, ഇഡ്ഡലി ഉപ്പ്മാവ്, ഇഡ്ഡലി ഛാട്ട്, പെപ്പർ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, ചില്ലി ഇഡ്ഡലി എന്നിങ്ങനെ നീളുന്ന ഇവിടുത്തെ വിഭവങ്ങൾ കാണുമ്പോൾ ആർക്കും ഇഡ്ഡലി എന്നത് ഒരു അത്ഭുത വിഭവമായി തോന്നും. പേര് ഇഡ്ഡലി കട എന്നായത് കൊണ്ട് ഇവിടെ കിട്ടുന്ന ദോശകൾ കഴിച്ചു നോക്കാൻ ഒരിക്കലും മടി കാണിക്കേണ്ടതില്ല. കൂടാതെ 12 ... more

Read more

ഹായ്…ബീഫ് ഡ്രൈ ചില്ലി റെസിപി നോക്കിയാലോ… restaurant sty

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹായ്…ബീഫ് ഡ്രൈ ചില്ലി റെസിപി നോക്കിയാലോ… restaurant style..?? തയ്യാറാക്കിയത് :ഹനാൻ #Beef #dry #chilly ബീഫ്.അരക്കിലോ മഞ്ഞൾ പൊടി..അര sp കാശ്മീരി മുളക് പൊടി..1 sp റെഡ്‌ചില്ലി സോസ്..1 sp സോയാ സോസ്..1 sp കോൺ ഫ്‌ളോർ..1 sp നാരങ്ങാ നീര്..1 sp പെരും ജീരക പൊടി. അര sp പച്ചമുളക്..4 ഇഞ്ചി..1 ക്ഷണം അരിഞ്ഞത് വെളുത്തുള്ളി..10 ചുള അരിഞ്ഞത് എണ്ണ,ഉപ്പു.. ആവശ്യത്തിനു കറിവേപ്പില.2 തണ്ടു ആദ്യം ബീഫ് ... more

Read more

പൊറോട്ടയും ബീഫും പിന്നെ വൈകുന്നേരത്തെ ചായക്കും പഴംപൊരിക്കും

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പൊറോട്ടയും ബീഫും പിന്നെ വൈകുന്നേരത്തെ ചായക്കും പഴംപൊരിക്കും പ്രശസ്തമായ ഒരു സാധാരണ ചായക്കട, തൃശ്ശൂർ പെരിങ്ങാട് ജംഷനിലെ മണീസ് ഹോട്ടലിനെ കുറിച്ച് ഒറ്റവാക്കിൽ വേണമെങ്കിൽ ഇങ്ങനെ പറയാം. പക്ഷേ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയങ്ങളിൽ മാത്രം ലഭിക്കുന്ന ഈ ചൂട് പൊറോട്ടയുടേയും നല്ല എരിവുള്ള ബീഫ് കറിയുടേയും രുചി അറിഞ്ഞിട്ടുള്ളവർ സമ്മതിക്കും സംഭവം വേറെ ലെവലാണെന്ന്. വൈകിട്ടത്തെ ചായയുടെ കൂടെയുള്ള മൊരിഞ്ഞ പഴംപൊരിയുടെ ... more

Read more

എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മ യുടെ സ്വതന്ത്രദി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മ യുടെ സ്വതന്ത്രദിന ആശംസകള്‍ ജയ് ഹിന്ദ്… ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കൂന്തൾ വരട്ടിയത് (Squid Varattu)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂന്തൾ വരട്ടിയത് (Squid Varattu) തയ്യാറാക്കിയത് :നിമിഷ ഉണ്ണി ആവശ്യ സാധനങ്ങൾ .കൂന്തൾ – 300gm .വെളുത്തുള്ളി – 10 അല്ലി .ഇഞ്ചി – ഒരു ചെറിയ കഷ്ണം .വലിയ ഉള്ളി – 1 .ചെറിയ ഉള്ളി – 10 .തക്കാളി – 2 .കുരുമുളക് പൊടി – 1 റ്റീസ്പൂൺ .മുളകു പൊടി – 3 റ്റീസ്പൂൺ .മഞ്ഞൾ പൊടി – 1 റ്റീസ്പൂൺ .മല്ലിപൊടി – 1 ... more

Read more

സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കാനും

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാനും ഭക്ഷണം കഴിക്കാനും ഇനി കഫേകളിൽ തന്നെ പോകണമെന്നില്ല. എറണാകുളം കടവന്ത്ര ജവഹർ നഗറിലുള്ള കോർട്ടർ പ്ലേസ് ഡി ഗ്ലേസ് ഐസ് ക്രീം പാർലർ രുചിയേറിയ ഐസ് ക്രീമുകൾക്കും പുത്തൻ മധുരക്കൂട്ടുകൾക്കുമുള്ള സ്ഥലമാണ്. പ്രമുഖ ഐസ്‌ക്രീം നിർമാതാക്കളായ അങ്കിൾ ജോൺ നേരിട്ടു നടത്തുന്ന ഈ ഐസ്‌ക്രീം പാർലറിലെ ചില പ്രത്യേക ഐസ്‌ക്രീം കൂട്ടുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതാണ്. രാവിലെ 11 മുതൽ രാത്രി 12 മണി ... more

Read more

വെട്ടു കേക്ക്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെട്ടു കേക്ക് ************** തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) പൂ കേക്ക് / കജൂർ/ Flower Cake എന്നൊക്കെ വിളി പേരുള്ള ഈ കേക്ക് മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ലലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആണ്. ഇപ്പൊഴും അപൂർവം ചില ചായകടകളിൽ ഒരു മാറ്റവുമില്ലാതെ ഈ കേക്ക് കിട്ടാനുമുണ്ട്. അന്നൊക്കെ ഗൾഫ് നാടുകളിലേക്ക് പോവുന്ന മിക്കവരും ഉണ്ടാക്കി കൊണ്ടു പോകാറുള്ള ഒന്നാണിത്. അപ്പൊ ഉണ്ടാക്കുന്നത് നോക്കാം, ... more

Read more