Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Win gifts worth Rs.50000 with Times of India’s Payasam conte

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Win gifts worth Rs.50000 with Times of India’s Payasam contest!! How awesome is your Payasam? This Onam, be prepared to prepare the best Payasam! The Times of India presents Paya-Awesome! Get a chance to win gifts worth Rs. 50,000* & more. All you need to do is send in your ... more

Read more

ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിലെ താറാവ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിലെ താറാവ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ..? പ്രശസ്ത സിനിമാറ്റോഗ്രാഫർ പി.സുകുമാറിന്റെ താൽപ്പര്യപ്രകാരമാണ് നാടൻ രീതിയിൽ കുരുമുളക് ഒക്കെ ചേർത്ത് താറാവ് റോസ്റ്റ് ഇവിടെ വിളമ്പി തുടങ്ങുന്നത്. പക്ഷെ ബ്രദേഴ്‌സ് ഹോട്ടലിന് സിനിമയോടുള്ള ബന്ധം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയിൽ മതിമറന്ന ചെമ്മീൻ സിനിമയുടെ സിനിമോറ്റോഗ്രാഫർ മർക്കസ് ബർട്ട്‌ലി മുതൽ ഇന്നത്തെ മലയാള സിനിമയുടെ യുവതലമുറ വരെ എത്തി നിൽക്കുന്നു അത്. 1973ൽ അയ്യപ്പൻ പിള്ളയും സഹോദരൻ ... more

Read more

Mulled Wine

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Mulled Wine Watch on YouTube : https://youtu.be/seN3johkozA Video : Sony Dinesh Model : Nayana Ullas ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാക

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാകുളത്തെ പൈ ബ്രദേഴ്‌സിലേക്കാണെങ്കിൽ ഉറപ്പായിട്ടും ആകും, കാരണം 166 തരം ദോശകളാണ് ഇവിടെ തയാറാക്കുന്നത്. സാധാരണ തട്ട് ദോശ മുതൽ പുതിയ രുചിക്കൂട്ടിൽ തയാറാക്കുന്ന ഫൈവ് ഇൻ വൺ, സോൾട്ട് ആന്റ് പെപ്പർ ദോശകൾ വരെയാണ് പൈ ദോശയിലെ മെനുവിൽ ഉള്ളത്. 29 വർഷങ്ങൾക്ക് മുൻപ് 36 തരം ദോശകളുമായിട്ടാണ് പൈ ബ്രദേഴ്‌സ് തങ്ങളുടെ ഹോട്ടൽ ആരംഭിക്കുന്നത്. പൂർണ്ണമായും വെജിറ്റേറിയനായി തുടങ്ങിയ ഹോട്ടലിൽ ... more

Read more

ബനാന ബ്രഡ് (Banana Bread)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബനാന ബ്രഡ് (Banana Bread) തയ്യാറാക്കിയത് :അമിത നൗഷാദ് ഹായ്……ഇന്ന് ഞാൻ കേക്ക് ആയിട്ടല്ല ബനാന ബ്രഡ് ആയിട്ടാണ് വന്നിരിക്കുന്നത്…നല്ല സോഫ്റ്റ് ആയിട്ടുള്ള ബ്രഡ്….കൂട്ടുകാർ എല്ലാരും ട്രൈ ചെയ്ത് നോക്കണെ… അപ്പോൾ തുടങ്ങ…. ആവിശ്യമുള്ളവ ചിങ്ങൻ പഴം 4 പഞ്ചസാര പൊടിച്ചത് 1.1/2 കപ്പ് മുട്ട 2 വെള്ളം 1 കപ്പ് ഓയിൽ 1 കപ്പ്…. പഴം നന്നായി ഉടച്ചു ബാക്കി എല്ലാം പഴവുമായി നന്നായി യോജിപ്പിച്ചു വെക്കുക ഇനി ... more

Read more

കരിമീൻ പൊരിച്ചത്

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കരിമീൻ പൊരിച്ചത് തയ്യാറാക്കിയത് : പ്രസീത ബാബുരാജ് ( ഐലന്റ് ടൂറിസം കടലുണ്ടി ) 1) കരിമീൻ : 1 Kg 2) മുളക്പൊടി : 3സ്പൂൺ 3) മഞ്ഞൾപൊടി : 1 സ്പൂൺ 4) വെളിച്ചെണ്ണ : 100 gm 5) കറിവേപ്പില 6) വെളുത്തുള്ളി 7) ഇഞ്ചി 8) പച്ചമുളക് 9) ചെറിയ ഉള്ളി : 4 എണ്ണം തയ്യാറാക്കേണ്ട രീതി : നന്നായി കഴുകി വൃത്തിയാക്കിയ ... more

Read more

സിമ്പിൾ ചിക്കൻ ഫ്രൈ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സിമ്പിൾ ചിക്കൻ ഫ്രൈ തയ്യാറാക്കിയത് :ആതിര ദിലീപ് ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പൊടി കുറച്ചു നാരങ്ങ നീര് എന്നിവ പുരട്ടി 1മണിക്കൂർ വെക്കുക… എന്നിട്ട് ഓയിൽ ഫ്രൈ ചെയ്തു എടുക്കുക…. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കോഴിക്കോട് ബീച്ചിനു സമീപത്തുള്ള ബോംബെ ഹോട്ടലിൽ പോയിട്ടുണ്ടോ.

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴിക്കോട് ബീച്ചിനു സമീപത്തുള്ള ബോംബെ ഹോട്ടലിൽ പോയിട്ടുണ്ടോ..?? 1949ൽ നാടൻ മലബാർ രുചികളുമായി കുഞ്ഞഹമ്മദ് ഇക്ക തുടങ്ങിയ ഹോട്ടലിനു ബോംബെ എന്ന പേര് വീഴാൻ കാരണം സ്ഥലങ്ങളുടെ പേരുകൾ ഹോട്ടലുകൾക്ക് ഇടുന്ന അന്നത്തെ ഒരു ട്രെന്റാണ്. 60 വർഷങ്ങൾക്ക് ശേഷവും മാറാതെ നിൽക്കുന്ന ഇവിടുത്തെ മലബാർ വിഭവങ്ങളുടെ രുചിയാണ് ബോബെ ഹോട്ടലിനെ ഇന്നും കോഴിക്കാട്ടുകാർക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചക്കുള്ള ദം ബിരിയാണിയിൽ തുടങ്ങി വൈകുന്നേരങ്ങളിലെ പലതരം മലബാർ സ്നാക്സുകൾ വരെയുള്ള ഇവിടുത്തെ ... more

Read more

മുന്തിരിങ്ങ ജ്യൂസ്.

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുന്തിരിങ്ങ ജ്യൂസ്. തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ മുന്തിരിങ്ങ ജ്യൂസ് അടിപൊളി ടേസ്റ്റല്ലേ.. രക്തം വരാനൊക്കെ നല്ലതാന്നെ. എന്നാ നമ്മക്ക് റെസിപീ നോക്കാം.. ..മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി കൊറച്ച് വെള്ളം ചേർത്ത് വേവിക്കുക. ..ചൂടാറിയ ശേഷം ഐസ് ക്യൂബും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി blend ചെയ്യുക. ..അരിച്ചെട്ത്ത് പഞ്ചസാര ചേർത്ത് ഇളക്കി ഒരു ഗ്ളാസിൽ ഒഴിച്ച് കുടിക്കാം. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന്റെ അസാദ്ധ്യമായ രുചി, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി എം.ജി റോഡിലുള്ള ന്യൂ ബുഹാരി ഹോട്ടലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന ന്യുബുഹാരി ഹോട്ടലിലെ വൈകുന്നേരത്തെ സ്‌പെഷ്യൽ വിഭവമായ ബീഫ് ഡ്രൈ ഫ്രൈക്ക് ആണ് ആവശ്യക്കാർ ഏറെ ഉള്ളത്. കൂടാതെ ഫിഷ് ബിരിയാണി, ചെമ്മീൻ മസാല, പ്രോൺസ് ഗോൾഡൻ ഫ്രൈ എന്നിവയും കൂട്ടി ഉച്ചക്ക് ഭക്ഷണം വേണമെങ്കിൽ ഇച്ചിരി കനത്തിലാക്കാം. Download TastySpots ... more

Read more