Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാള പാചകം കൂട്ടായ്മ യുടെ തിരുവോണാശം

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എല്ലാ കൂട്ടുകാര്‍ക്കും മലയാള പാചകം കൂട്ടായ്മ യുടെ തിരുവോണാശംസകൾ… ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

രസം:-

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

രസം:- ഓണം സ്പെഷ്യല്‍ പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു. തക്കാളി :-2 കുരുമുളക് :-2 റ്റീസ്പൂൺ വെള്ളുതുള്ളി:-10 അല്ലി വാളൻ പുളി വെള്ളം:-2.5 റ്റീകപ്പ് ചെറിയുള്ളി :-5 വറ്റൽ മുളക് :-3 കറി വേപ്പില :-1 തണ്ട് എണ്ണ :-4 റ്റീസ്പൂൺ കായപൊടി :-1/2 റ്റീസ്പൂൺ മഞൾ പൊടി :-1/4 റ്റീസ്പൂൺ മുളകുപൊടി :-1 റ്റീസ്പൂൺ മല്ലി പൊടി ... more

Read more

ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കില

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കിലും മടിക്കാതെ പോകാവുന്ന ഒരു ഹോട്ടലാണ് മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള ഡെലീഷ്യ. സ്‌പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന ഇവിടുത്തെ ചിക്കൻ ബ്രോസ്റ്റിനോട് ആളുകൾ പ്രത്യേക താൽപ്പര്യമാണ്. നല്ല കുബ്ബൂസും മയണൈസും ചേർത്തൊരു പിടിപിടിച്ചാൽ കലക്കും. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള റസ്റ്റോറന്റ് ആണ് തൃശ്ശൂർ ജില്ലയിലെ ദേശിയപാത 47-ൽ കുട്ടനെല്ലൂരിലുള്ള ഓപ്പൺ ഫ്‌ളേം. ദേശിയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല ഫാമിലി ഗെറ്റ്ടുഗെതർ, പാർട്ടി എന്നിവയ്ക്കും അനുയോജ്യമായ ഒരു സ്ഥലമാണിത്. ടാൻഗ്രി കബാബ് ആണ് ഓപ്പൺ ഫ്‌ളേം റസ്റ്റോറന്റിലെ ഇന്ത്യൻ തന്തൂർ മെനുവിലെ ഏറ്റവും പ്രധാനപ്പെട്ടത്. ബോൺലെസ് ചിക്കൻ ഉപയോഗിച്ചു തയാറാക്കുന്ന ശിഷ് തൗക്ക് ലെബനീസ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും. ഇനി ... more

Read more

ഗോതമ്പ് പായസം ( Broken Wheat Gheer)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗോതമ്പ് പായസം ( Broken Wheat Gheer) ഓണം സ്പെഷ്യല്‍ ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150gm ശർക്കര -250gm തേങ്ങയുടെ 2 ആം പാൽ – 2.5 കപ്പ് തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ് ഏലക്കാപൊടി -1 റ്റീസ്പൂൺ ചുക്ക്പൊടി -1/2 റ്റീസ്പൂൺ ... more

Read more

അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന്ത്യൻ വിഭവമാണ് നമ്മുടെ ഇഡ്ഡലി. ചെറിയ രുചിഭേതങ്ങളും മൃദുലതയും മാറ്റി നിർത്തിയാൽ എല്ലായിടത്തും ഇഡ്ഡലി ഒന്നു തന്നെയാണ്. എന്നാൽ മൂവാറ്റുപുഴയിലെ വെള്ളൂർക്കുന്നത്തുള്ള ഇഡ്ഡലി ഷോപ്പിലെത്തിയാൽ ഈ ചിന്തകളെല്ലാം മാറും. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇഡ്ഡലിയുടെ വൈവിധ്യത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹോട്ടലാണ് ഇത്. 2010ൽ ആണ് ഇഡ്ഡലി ഷോപ്പ് മൂവാറ്റുപഴയിൽ ആരംഭിക്കുന്നത് പക്ഷേ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ വർഷങ്ങളോളം റസ്‌റ്റോറന്റുകൾ നടത്തിയുള്ള ... more

Read more

ടയർ സാൻഡ്‌വിച്ച്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ടയർ സാൻഡ്‌വിച്ച് Tyre Sandwich *************** തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) സാന്റ്വിച്ച് പല തരത്തിൽ എല്ലാരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. ഇന്നു ഞാൻ ഒരു സാന്റ്വിച്ച് ആണ് കൊണ്ടു വന്നിരിക്കുന്നത്. *ടയർ* *സാന്റ്വിച്ച്* . രണ്ട് ബ്രഡ് സ്ലൈസിനു നടുവിൽ *ചിക്കൻ_വൈറ്റ്_സോസ്* മിക്സ് സ്റ്റഫ് ചെയ്തു മൊരിച്ചെടുക്കുന്ന ഒരു സ്നാക്ക് ആണ് ഇന്നത്തെ ഇഫ്താർ വിഭവം. ബ്രഡ്- 4 എണ്ണം റൗണ്ട് ആയി മുറിച്ചു വെക്കണം. ഇനി സ്റ്റഫ് ചെയ്യാനായി ... more

Read more

ബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi) ഓണം സ്പെഷ്യല്‍ അസ്സൽ ഒരു പച്ചടി ആയാലൊ ഇന്ന്. നല്ല കളർ ഫുൾ ആയ പവർഫുൾ ആയ സ്വാദിഷ്ടമായ ബീറ്റ്ട്രൂട്ട് പച്ചടി… അപ്പൊ നമ്മുക്ക് തുടങ്ങാം. ബീറ്റ്ട്രൂട്ട് -1 ( മീഡിയം വലുപ്പം) പച്ചമുളക് -3 തേങ്ങ -1.5 റ്റീകപ്പ്( ഇത്രെം വേണ്ടെങ്കിൽ അളവു കുറച്ച് കുറക്കാം) ജീരകം -1 നുള്ള് ചെറിയുള്ളി -3( നിർബന്ധമില്ല) കറിവേപ്പില -2 തണ്ട് ഉപ്പ്,എണ്ണ,കടുക് – പാകത്തിനു ... more

Read more

സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും – മലയാള പാചകത്തിന്റെ പ്രേക്ഷക ശ്രദ്ധയിലേക്കായി “ഫാമിലിയുമായോ മറ്റുമോ പുറത്ത് പോകുന്ന കൂട്ടുകാരില്‍ പലര്‍ക്കും ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് കാരണം വികാരമടക്കാന്‍ പറ്റാത്തതാണു.വികാരങ്ങളെ വിചാരങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും.സാങ്കേതികമായും സാന്ദര്‍ഭികമായും ഒട്ടനവധി പോരായ്മകള്‍ ( സംശയങ്ങള്‍) ഇതില്‍ ഉണ്ട്.അതു നിങ്ങള്‍ക്കും തോന്നും എന്നെനിക്കറിയാം.എന്നാലും ഒരു ചെറിയ സംഭവ കഥ എന്ന രീതിയില്‍ മാത്രം ഒരു ... more

Read more

Dry prawns chammanthi..

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Dry prawns chammanthi.. (ഉണക്ക ചെമ്മീൻ ചമ്മന്തി.) തയ്യാറാക്കിയത് : ബിജിലി മനോജ് ചെമ്മീൻ : 100 ഗ്രാം തേങ്ങ: 1മുറി ഉണക്ക മുളക് : 6 എണ്ണം. വെളുത്തുള്ളി: 2 അല്ലി ചെറിയ ഉളളി: 3 എണ്ണം ഉപ്പ് :ആവശ്യത്തിന് വെളിച്ചെണ്ണ : 2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വൃത്തിയാക്കിയ ഉണക്ക ചെമ്മീൻ വറുത്തെടുക്കുക. ഒരുപാട് ഉണങ്ങി പോവണ്ട. ഇത് ഒരു പാത്രത്തിൽ മാറ്റി വെക്കുക.വീണ്ടും കുറച്ച് വെളിച്ചെണ്ണ ... more

Read more