Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴി മുളകിട്ടത് (Chicken Mulakittath)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴി മുളകിട്ടത് (Chicken Mulakittath) തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഒരു കോഴി മുളകിട്ടത് ആയാലോ ഫ്രണ്ട്സ് .ഉണ്ടാക്കാൻ വളരെ എളുപ്പമാണ് .കാശ്മീരി ചില്ലി പൌഡർ ആണ് ഉപയോഗികണ്ടത് .നെയ്‌ ചോർ , പൊറോട്ട , അപ്പം എന്നിവയുടെ കൂടെ നല്ല combination ആണ് . ചിക്കൻ – 1 kg സവോള – 2 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂൺ കാശ്മീരി മുളകുപൊടി – ... more

Read more

അരി വട (Easy Rice Flour Vada)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അരി വട (Easy Rice Flour Vada) തയ്യാറാക്കിയത്: ബിജിലി മനോജ് അരി പൊടി : 1 കപ്പ് കായം പൊടി : 1 നുള്ള് ഇഞ്ചി :1 ടീസ്പൂൺ കറിവേപ്പില:1 തണ്ട് മല്ലിയില :കുറച്ച് പച്ചമുളക് :2 ചെറുതായി അരിഞ്ഞത് തെെര് :2 ടേബിൾസ്പൂൺ ഓയിൽ:2 ടേബിൾസ്പൂൺ+ പൊരിക്കാൻ ആവശ്യത്തിന് വെള്ളം: പൊടി കുഴയ്ക്കാൻ ആവശ്യത്തിന് ഉപ്പ് അരി പൊടി,ഉപ്പ്,കായം പൊടി, ഇഞ്ചി, പച്ചമുളക്,,കറിവേപ്പില,മല്ലിയില, 2 ടേബിൾസ്പൂൺ ഓയിൽ,തെെര് ... more

Read more

പൂരി (Poori)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പൂരി തയ്യാറാക്കിയത്:-ഷർന ലത്തീഫ് പലർക്കും ഉള്ള ഒരു പ്രശ്നമാണ് പൂരി ഉണ്ടാക്കുമ്പോൾ പൊങ്ങി വരാത്തത് .പക്ഷെ ഒന്ന് മനസ്സ് വച്ചാൽ നമുക്കും റെസ്റ്റോറന്റിലെ പോലെ നല്ല ഫ്ലഫി ആയ പൂരി ഉണ്ടാക്കാൻ സാധിക്കും ..ആദ്യമൊന്നും എനിക്കും ശെരിക്കു ഉണ്ടാക്കാൻ അറിയില്ലായിരുന്നു …തോല്ക്കാൻ എനിക്ക് മനസ്സില്ല എന്ന് വിചാരിച് രണ്ടുമൂന്നു ടിപ്സ് ഉപയോഗിച്ച് പൂരി ഉണ്ടാക്കാൻ തുടങ്ങി …അറിയാത്തവർക്ക് വേണ്ടി ആ ടിപ്സ് ഇതാ ….നല്ല പൂരി ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കൂ ... more

Read more

ഈസ്റ്റർ സ്‌പെഷ്യൽ പോർക്കു വരട്ടിയത് / റോസ്റ്റ്

By: മലയാള പാചകം | 12 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈസ്റ്റർ സ്‌പെഷ്യൽ പോർക്കു വരട്ടിയത് / റോസ്റ്റ് യുട്യൂബ് ലിങ്ക് : https://youtu.be/-SSjr4-hvrc (ഫുള്‍ എച്ച്.ഡിയില്‍ കാണാം) തയ്യാറാക്കുന്നത് : ഷിനില്‍ കുമാര്‍ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മിക്സഡ് ഫ്രൂട്ട് സാലഡ് (Mixed Fruit Salad)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മിക്സഡ് ഫ്രൂട്ട് സാലഡ്(Mixed fruit salad) ——————————————————————— തയ്യാറാക്കിയത്: ബിജിലി മനോജ് ചേരുവകൾ ആപ്പിൾ പഴം ഓറഞ്ച് മുന്തിരി : കറുപ്പ്, പച്ച കിവി പെെനാപ്പിൾ മാങ്ങ പപ്പായ തണ്ണിമത്തൻ ചെറി പഞ്ചസാര വെള്ളം ഇഞ്ചി:ചെറുതായി അരിഞ്ഞത് ഒരു നുള്ള് ഫ്രഷ് ക്രീം എെസ് ക്രീം മുകളിലെഴുതിയ ഫ്രൂട്സിന്റെ ലിസ്റ്റ് കണ്ട് പേടിക്കണ്ട. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള 4,5 വിധം കുറേശ്ശെ എടുത്താൽ മതി.മധുരവും പുളിയും ബാലൻസ് ചെയ്യണം.പുളിയുള്ളവ മാത്രം ... more

Read more

തേങ്ങാ അരച്ച മീൻകറി (Fish Curry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേങ്ങാ അരച്ച മീൻകറി (Fish Curry) തയ്യാറാക്കിയത്:-ഷർന ലത്തീഫ് വളരെ എളുപ്പമാണ് തയ്യാർ ആക്കാൻ മീൻ – അര കിലോ തേങ്ങാ – ഒരു മുറി ചുവന്നുള്ളി – 5 എണ്ണം മുളകുപൊടി – ഒരു ടി സ്പൂൺ മഞ്ഞൾപ്പൊടി – അര ടി സ്പൂൺ ഇത്രേം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ച് വെക്കണം . പച്ചമുളക് കീറിയത് – എരിവ് അനുസരിച് തക്കാളി – 1 വലുത് ... more

Read more

പഴം മിൽക്ക് ഷേക്ക് (Banana Milk Shake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പഴം മിൽക്ക് ഷേക്ക് :- Banana milk shake with strawberry ice cream തയ്യാറാക്കിയത്:- അബീന 3 മൈസൂർ പഴം 1 glass പാലും ,1 സ്പൂൺ ബൂസ്റ്റും ആവിശ്യത്തിന് പഞ്ചസാരയും ചേർത്ത് അടിച്ചെടുത്തു; ഐസ്ക്രിം മിക്സ് ചെയ്ത് കഴിക്കാം ( പേരറിയാത്തോണ്ട് ഞാനിട്ട പേരാട്ടോ… ഓരോരോ പരീക്ഷണങ്ങൾ) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ചെമ്മീൻ ഗ്രീൻപീസ് റൈസ് (Prawns Green Peas Rice)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ ഗ്രീൻപീസ് റൈസ്:- തയ്യാറാക്കിയത്:- നേഹ മോൾ ****** ബസുമതി അരി-500gm ചെമ്മീന്‍-200gm വെളുത്തുള്ളി,ഇഞ്ചിപേസ്റ്റ്-1tsp ഗ്രീന്‍പീസ്-100gm ഏലക്ക-3എണ്ണം ഗ്രാമ്പൂ-3എണ്ണം കറുവപട്ട-ചെറിയ കഷ്ണം സവാള-1വലുത് കാരറ്റ്-1വലുത് ബീന്‍സ്-6എണ്ണം സോയാസോസ്-1tsp കാശ്മീരിചില്ലി പൗഡര്‍-1tsp‍ പെപ്പര്‍ പൗഡര്‍-1tsp‍ ഉപ്പ്-ആവശ്യത്തിന് നെയ്-ആവശ്യത്തിന് തയ്യാറാക്കുന്നവിധം ******************** അരി ഉപ്പ് ഇട്ട് വേവിച്ചു വെക്കുക കാരറ്റ് ,ബീന്‍സ് ,ഗ്രീന്‍പീസ് വേവിച്ചു വെക്കുക.. ചെമ്മീന്‍,കാശ്മീരി ചില്ലി പൗഡറും,ഉപ്പും,സോയാസോസും ചേര്‍ത്തു വേവിക്കുക….. ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ് ഒഴിച്ചു ചൂടാകുമ്പോള്‍,ഏലക്ക,പട്ട,ഗ്രാമ്പൂ ഇട്ട്,ഇതിലേക്ക് ... more

Read more

ഈന്തപ്പഴം ലഡു (Dates Laddu)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈന്തപ്പഴം ലഡു ———————- തയ്യാറാക്കിയത്:- ആശ അബു ഈന്തപ്പഴം-250gm പഞ്ചസാര പൊടിച്ചത്-1/2cup(മധുരം കൂടുതല്‍ വേണ്ടവര്‍ അളവ് കൂട്ടുക) ചെറിപ്പഴം-50gm(ഇഷ്ടമില്ലാത്തവര്‍ ഒഴിവാക്കാം) കാഷ്യുനട്ട് പൊടിച്ചത്-10-15(കൂട്ടുകയോ കുറയ്ക്കുകയോ ആവാം) ഈന്തപ്പഴം ചെറുതായി മുറിച്ച് ബാക്കി ചേരുവകള്‍ യോജിപ്പിച്ച് നന്നായി കുഴച്ച് ബോള്‍സ് ആക്കി എടുക്കുക . (കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നവര്‍ 1spoon നെയ്യ് കൂടി യോജിപ്പിക്കാവുന്നതാണ്) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മത്തൻ ബാൾസ് (Pumpkin Balls)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മത്തൻ ബാൾസ് ( Pumpkin balls) ***********”*””***************** തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ മത്തൻ – 1/2 kg (വേവിച്ച് ഉടച്ചെടുക്കുക) ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ച് ഉടച്ചെടുക്കുക) സവാള – 3എണ്ണം ചെറുതായി അരിയുക. ഇഞ്ചി – 1 കഷണം ഗ്രേറ്റ് ചെയ്തത് പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത് മല്ലിയില – 2 tbs കോൺഫ്ലോർ – 1/4 കപ്പ് കടലമാവ് – 1/4 കപ്പ് ... more

Read more