Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ കബ്സ (Chicken Kabsa)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ കബ്സ (Chicken Kabsa) തയ്യാറാക്കിയത് :- ഷർന ലത്തീഫ് അറബ് നാട്ടിൽ വന്നതിൽ പിന്നെയാണ് ഞാൻ kabsa എന്ന പേര് കേൾക്കുന്നത്‌ …ഏതോ ഭീകരൻ ആണെന്നാണ് ഞാൻ ആദ്യം കരുതിയത് …..കഴിച്ചു നോക്കിയപ്പോളാണ് ഇത്ര സിമ്പിൾ ആണെന്ന് മനസ്സിലായത് ..അറബികളുടെ ഒരു മെയിൻ ഡിഷ്‌ ആണ് ..ഇത് പല രീതിയിൽ prepare ചെയ്യാം .നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാം ബിരിയാണി അരി 3 കപ്പ്‌ ചിക്കൻ 1 kg ... more

Read more

ചക്കപ്പൊരി (Jackfruit Fritters)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്കപ്പൊരി (Jackfruit Fritters) ———————————————– തയ്യാറാക്കിയത്: ബിജിലി മനോജ് 1.ചക്ക: 10 ചുള 2.മെെദ :½ കപ്പ് 3.കടലപ്പൊടി : 4 ടേബിൾസ്പൂൺ 4.ഏലക്ക പൊടി: ½ ടീസ്പൂൺ 5മഞ്ഞൾ പൊടി: ഒരു നുള്ള് 6.പഞ്ചസാര:6 ടേബിൾസ്പൂൺ(പൊടിച്ചത്) 7.ഉപ്പ്: ഒരു നുള്ള് 8.വെള്ളം 9.ഓയിൽ 2 മുതൽ 7 വരെയുള്ളവ മിക്സ് ചെയ്യുക.അധികം വെള്ളം വേണ്ട . കുരു കളഞ്ഞ ചക്ക നടുകെ പകുക്കുക. മിക്സ് ചെയ്തു വച്ചിരിക്കുന്ന മാവിൽ ... more

Read more

മാങ്ങ ചമ്മന്തി (Raw Mango Chutney)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മാങ്ങ ചമ്മന്തി(Raw Mango Chutney:) ———————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് മാങ്ങ: ഒരു മാങ്ങയുടെ പകുതി തേങ്ങ: ¼ മുറി ഉണക്കമുളക് :4-5(1 ടീസ്പൂൺ പൊടി) ചെറിയ ഉളളി: 6 എണ്ണം ഉപ്പ്: ആവശ്യത്തിന് എല്ലാ ചേരുവകളും മിക്സിയിലിട്ട് നന്നായി അരിച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം 1 സ്പൂൺ വെള്ളം ചേർക്കുക. മുളകും തേങ്ങയും ചുട്ടെടുത്തും, ചുവന്ന മുളകിനുപകരം പച്ചമുളകും,ഇഞ്ചിയും,വെളുത്തുള്ളിയും ചേർത്തും മാങ്ങ ചമ്മന്തി ഉണ്ടാക്കാം. ചോറിനും കഞ്ഞിക്കും കൂടെ കഴിക്കാം. ... more

Read more

നെല്ലിക്ക ജ്യൂസ് (Gooseberry Juice)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നെല്ലിക്ക ജ്യൂസ്: (gooseberry juice) ——————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് നെല്ലിക്ക : 8 പഞ്ചസാര : 10 ടേബിൾസ്പൂൺ ചെറുനാരങ്ങ : ½ കഷ്ണം ഏലക്കായ:2 എണ്ണം ഇഞ്ചി : ചെറിയ കഷ്ണം വെള്ളം: ആവശ്യത്തിന് നെല്ലിക്ക നന്നായി ചിരകി എടുക്കുക. മിക്സിയിൽ നെല്ലിക്കയും,ഇഞ്ചിയും,ഏലക്കായയും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര ഇടുക, വെള്ളം ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക. ലായനി നൂൽ ... more

Read more

തണ്ണിമത്തൻ ഓറഞ്ച് ജ്യൂസ് (Watermelon Orange Juice)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തണ്ണിമത്തൻ ഓറഞ്ച് ജ്യൂസ്:- (Watermelon Orange Juice) ——————————————– തയ്യാറാക്കിയത്: ബിജിലി മനോജ് തണ്ണിമത്തൻ: 2 കപ്പ് ഓറഞ്ച് ജ്യൂസ് : ¼ കപ്പ് ചെറുനാരങ്ങ നീര്:2 ടീസ്പൂൺ പഞ്ചസാര: ആവശ്യത്തിന് എെസ് ക്യൂബ്: 4 എണ്ണം എെസ് ക്യൂബ് ഒഴികെ മറ്റെല്ലാം ജ്യൂസ് ജാറിൽ അടിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് എെസ് ക്യൂബ് ,പുതിനയില ചേർത്ത് അലങ്കരിക്കുക. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കടല കറി (Bengal Gram Curry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കടല കറി തയ്യാറാക്കിയത്:- ഷർന ലത്തീഫ് അപ്പം,ഇടിയപ്പം ,പുട്ട് ,ദോശ ഇവയുടെ കൂടെ എല്ലാം ചേർന്ന് പോകുന്ന നല്ല ഒരു combination ആണ് കടല കറി .തേങ്ങ അരച്ചും വറുത്തു അരച്ചും റോസ്ററ് ആക്കിയും ഒക്കെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ് .ഇവിടെ ഞാൻ ഒരു ഈസി കടല കറി ആണ് ചെയ്തിരിക്കുന്നത് . കടല വെള്ളത്തിൽ കുതിർത്തത് – 3 കപ്പ്‌ സവോള അരിഞ്ഞത് – 1 മഞ്ഞൾ പൊടി ... more

Read more

മിൽക്ക് സർബത്ത് (Milk Sarbath)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മിൽക്ക് സർബത്ത്(MILK SARBATH ) ———————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് പാൽ : 1കപ്പ് നന്നാറി സിറപ്പ് : ¼ കപ്പ് എെസ് ക്യൂബ് : 3 എണ്ണം പാൽ കാച്ചി ചൂട് ആറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.ഇതിലേക്ക് നന്നാറി സിറപ്പ് എെസ് ക്യൂബ് എന്നിവ ചേർക്കുക. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

സമൂസ (Samosa)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സമൂസ (Samosa) തയ്യാറാക്കിയത്:- ഷർന ലത്തീഫ് എല്ലാവർക്കും ഇഷ്ട്ടമുള്ള സ്നാക്ക്സ് ആണിത് .ഇത് നമുക്ക് ഇഷ്ട്ടമുള്ള ഫില്ലിംഗ് വെച്ച് തയ്യാറാക്കാം .ഞാൻ ഇവിടെ പൊട്ടറ്റൊ ,ഗ്രീൻ പീസ് ആണ് ഉപയോഗിച്ചിരിക്കുന്നത് . ആദ്യം 1 സ്പൂണ്‍ മൈദാ കുറച്ചു വെള്ളമൊഴിച് കട്ടി പരുവത്തിൽ കലക്കി മാറ്റി വെക്കണേ …പിന്നീട് ആവശ്യം വരും . മൈദാ – 1 കപ്പ്‌ ഓയിൽ – 1 സ്പൂണ്‍ ഉപ്പ് വെള്ളം ഇത്രേം മിക്സ്‌ ... more

Read more

പാനകം (Panakam)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Panakam (പാനകം) ——————————- തയ്യാറാക്കിയത്: ബിജിലി മനോജ് കർണ്ണാടകയിൽ ശ്രീരാമനവമിയോടനുബന്ധിച്ച് തയ്യാറാക്കുന്ന ഒരു പാനീയമാണിത്. ചൂടുകാലത്ത് ഇതു നല്ല ഉൻമേഷവും ശരീരത്തിനു തണുപ്പും നൽകുന്നു..എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം..മസ്ക്ക് മെലൺ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ശർക്കര :6 എണ്ണം (മധുരത്തിനനുസരിച്ച്) മസ്ക്ക് മെലൺ ചുരണ്ടിയത്: 1 കപ്പ് നാരങ്ങ നീര് :1 ടീസ്പൂൺ ഏലക്കായ : 2-3 പൊടിച്ചത് വെള്ളം :3 കപ്പ് ശർക്കര വെള്ളം ഒഴിച്ച് ഉരുക്കുക. വെള്ളം അധികം വറ്റിക്കണ്ട.അതിലേക്ക് ... more

Read more

ബ്രഡ് ഗുലാബ് ജാമുൻ (Bread Gulab Jamun)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് ഗുലാബ് ജാമുൻ(Bread Gulab jamun) ————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് ബ്രഡ് :4 എണ്ണം പാൽ: 2-3 ടേബിൾസ്പൂൺ പഞ്ചസാര: ¼കപ്പ് വെള്ളം: ¼ കപ്പ് ഏലക്കായ: 1 നുള്ള് ഓയിൽ: വറുക്കാൻ ആവശ്യത്തിന്. ബ്രഡ് അരിക് കളഞ്ഞ് ചെറുതായി മുറിക്കുക.പാൽ കുറച്ച് കുറച്ച് ഒഴിച്ച് മെല്ലെ കുഴക്കുക.അധികമായി കുഴയ്ക്കരുത്. മാവ് കട്ടിയായി പോകും. ഈ മാവെടുത്ത് ചെറിയ ഉരുളകളാക്കുക.കയ്യിൽ കുറച്ച് നെയ്യ് തടവി ഉരുളയാക്കിയാൽ മതി.ഓയിൽ ചൂടാക്കി ... more

Read more