Category: ഫേസ്ബുക്ക് പോസ്റ്റുകള്
ചിക്കൻ ബിരിയാണി (Chicken Biryani)
ചിക്കൻ ബിരിയാണി തയ്യാറാക്കിയത്:- അബീന ഒരു കിലൊ ചിക്കൻ കുറച്ച് ഉപ്പും മുളകും, മഞ്ഞളും ചേർത്ത് പൊരിച്ചെടുക്കുക. ഡീപ് ഫ്രൈ ആവണ്ട. ഒരു പാനിൽ ഡാൽ ഡ ഒഴിച്ച് നൈസാക്കി അരിഞ്ഞ 2 സവാള പൊരിച്ചെടുക്കുക . അണ്ടിപരിപ്പ്, മുന്തിരി വറുത്തു കോരുക. ഇതിലേക്ക് അരിഞ്ഞ് വെച്ച (3 ) സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ,വെള്ളുള്ളി , പച്ച മുളക് പേസ്റ്റ് ഇട്ട് വഴറ്റുക.ഇതിലേക്ക് തക്കാളി ,മല്ലി മഞ്ഞൾ ... more
Read moreഉടുപ്പി വെള്ളരിക്ക സാംബാര് (Uduppi Cucumber Sambar)
ഉടുപ്പി വെള്ളരിക്ക സാംബാര്:- തയ്യാറാക്കിയത്:- ബിന്ദു പരുത്തിപ്ര വിഷു പ്രമാനിച് ഒരു സ്പെഷ്യല് സാംബാര് ആയാലോ ആവശ്യമുള്ള സാധനങ്ങള്— വെള്ളരിക്ക (പകുതി) മസാലക്ക്——–ഉലുവ 1/2 സ്പൂണ്,മല്ലി 4സ്പൂണ്,കടലപരിപ്പ് ,ഉഴുന്നുപരിപ്പ്,അരി–1 സ്പൂണ് ചുവന്നമുളക്–6 എണ്ണം,തേങ്ങ ചിരവിയത് 2 സ്പൂണ്. പുളി–ഒരുനെല്ലിക്ക വലുപ്പത്തില്. തക്കാളി –2 കടുക്,മുളക്,കറിവേപ്പില,താളിക്കുന്നതിനു കായം പൊടി. ആദ്യം പാനില് എണ്ണ ചൂടാക്കി ഉലുവമൂപ്പിക്കുക.മല്ലി,മുളക്,ഉഴുന്ന്പരിപ്പ്,കടലപരിപ്പ്,അരി നന്നായി മൂപ്പിക്കുക.തേങ്ങ ചേര്ത്തിളക്കി തീ ഓഫാകി ചൂട് ആറിയതിനു ശേഷം വെള്ളം ചേര്ത്ത് മിനുസമായി ... more
Read moreചക്ക കിണ്ണത്തപ്പം (Jackfruit Kinnathappam)
ചക്ക കിണ്ണത്തപ്പം തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ചക്ക വരട്ടിയത് – 1കപ്പ് അരിപ്പൊടി -1 1/2 കപ്പ് തേങ്ങ പാൽ -1 കപ്പ് ശർക്കര ചീകിയത് – 1 കപ്പ് ചുക്കുപൊടി- 1/2 tsp ഏലയ്ക്ക പൊടി-1/2 tsp തേങ്ങ ചെറുതായി മുറിച്ചത് – 3 tbs അണ്ടിപരിപ്പ് 10 നെയ്യ് -2t bട ശർക്കര വളരെകുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ച് പാനിയാക്കി വയ്ക്കുക. ചക്കവരട്ടിയത് ഇളം ചൂടുവെള്ളം ചേർത്ത് ... more
Read moreറോബസ്റ്റ പഴം പായസം (Robesta Banana Kheer)
റോബസ്റ്റ പഴം പായസം(Robesta Banana Kheer) വിഷു പ്രമാണിച്ച് ഒരു സ്പെഷ്യൽ പായസം ആയാലോ.റോബസ്റ്റാ പഴം വച്ച് ആകട്ടെ ഇന്നത്തെ വിഷു സ്പെഷ്യൽ ഐറ്റം.മാധ്യമം രുചി മാഗസ്സിനിൽ വന്ന എന്റെ റെസിപ്പി കൂടി ആണു കേട്ടൊ ഇത്. പഴം മേടിച്ചിട്ട് ആരും കഴിക്കുന്നില്ലെ,എന്നാൽ ഇതുപൊലെ ഒരു പായസം ഉണ്ടാക്കി കൊടുത്ത് നോക്കു,പഴം വിരോധികളായ കുഞുങ്ങൾ പോലും സന്തോഷത്തൊടെ കഴിക്കും.പ്രതീക്ഷിച്ച് ഇരിക്കാതെ ഗസ്റ്റ് വന്നാലും വളരെ പെട്ടെന്ന് ഈ പായസം ഉണ്ടാക്കി ... more
Read moreഅമ്മിണി കൊഴുക്കട്ട (Ammini Kozhukkatta)
അമ്മിണി കൊഴുക്കട്ട തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ഇന്നൊരു കൊഴുക്കട്ട ആവാം ….. അരിപ്പൊടി – 1 കപ്പ് തേങ്ങ ചിരകിയത് – 1/4 കപ്പ് നെയ്യ് – 1 ടീ സ്പൂൺ ഉപ്പ് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് താളിക്കാൻ / വറുത്തിടാൻ കടുക് – 1/2 ടീസ്പൂൺ ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ പൊരി കടല – 1 ടീസ്പൂൺ വറ്റൽമുളക് – 3 കായം – 1 നുള്ള് ... more
Read moreമുളയരി ചക്ക പ്രഥമൻ (Mulayari Chakka Pradhaman)
മുളയരി ചക്ക പ്രഥമൻ തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ മുളയരി – 1 കപ്പ് ചക്കവരട്ടിയത് – 2 കപ്പ് ശർക്കര – 1/2 kg (പാനിയാക്കുക) അണ്ടിപരിപ്പ് -10 തേങ്ങാ കൊത്ത് – 2 tbട ഏലയ്ക്ക – 1/2 tsp ചുക്കുപൊടി – 1/2 tsp നെയ്യ് – 5 tbs തേങ്ങ പാൽ – ഒന്നാം പാൽ – 1 കപ്പ് രണ്ടാം പാൽ – ഒന്നര ... more
Read moreപപ്പായ തോരൻ (Papaya Thoran)
പപ്പായ തോരൻ തയ്യാറാക്കിയത്:- മുനീറ സഹീർ പപ്പായ – 2 കപ്പ് സവാള – 1 വലുത് (ചെറിയ ഉള്ളിയും ചേർക്കാം) വെളുത്തുള്ളി – 4 അല്ലി പച്ചമുളക് – 2, 3 എണ്ണം തേങ്ങ ചിരകിയത് – 1/2 കപ്പ് ജിരകം – 1/2 ടിസ്പൂൺ മുളക്പൊടി – 1 ടിസ്പൂൺ മഞ്ഞൾപൊടി – 1/2 ടിസ്പൂൺ കറിവേപ്പില – ആവശ്യത്തിന് കടുക് – 1/2 ടിസ്പൂൺ വറ്റൽമുളക് ... more
Read moreചെമ്മീൻ ഉന്നക്കായ (Prawn Unnakkaya)
ചെമ്മീൻ ഉന്നക്കായ തയ്യാറാക്കിയത്:- സെമി സത്താർ ഹായ് കൂട്ടുകാരേ….. ഞാൻ ഇന്ന് ഇവിടെ ഒരു എരിവുള്ള ചെമ്മീൻ ഉന്നക്കായയുമായാണ് വന്നിരിക്കുന്നത്. എല്ലാർക്കും ഇത് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ: ചെമ്മീൻ – 1 Kg കുരുമുളക്, മഞ്ഞൾ, ഉപ്പ്, ഒരു സവോള പൊടിയായി അരിഞ്ഞതും ചേർത്ത് ഒരു മണികൂർ വെക്കുക. പുഴുങ്ങലരി – 1 cup. ജീരകശാല അരി -3/4 കപ്പ് തേങ്ങ – 1 മുറി സവോള – 1 ... more
Read moreപനീർ കാപ്സിക്കം മസാല (Paneer Capsicum Masala)
പനീർ കാപ്സിക്കം മസാല തയ്യാറാക്കിയത്:-ദേവകി അനിൽകുമാർ പനീർ കഷണങ്ങൾ – 200gr കാപ്സിക്കം മൂന്നു കളർ ചെറിയ ചതുര കഷണങ്ങളാക്കിയത് – 1 കപ്പ് സവാള അരച്ചത് – മൂന്ന് സവാളയുടേത് ഇഞ്ചി അരച്ചത് – 1 tsp വെളുത്തുള്ളി അരച്ചത്-1tsp തക്കാളി അരച്ചത് – ഒരു വലിയ തക്കാളി അണ്ടിപരിപ്പ് അരച്ചത് – 10 എണ്ണം പച്ചമുളക് നടുവേ കീറിയത് – 5 മുളകുപൊടി – 2 tsp ... more
Read moreപച്ച മാങ്ങ കൊഞ്ച് തോരൻ (Raw Mango Dry Prawn Thoran)
ഇപ്പോൾ മാങ്ങയുടെ സീസൺ അല്ലെ…?? മാങ്ങ വിഭവങ്ങൾ ആയ പച്ച മാങ്ങ കൊഞ്ച് തോരൻ, പഴുത്ത മാങ്ങ മോര് കറി, പഴുത്ത മാങ്ങ പച്ചടി എന്ന് വേണ്ട… എന്നും ഇവിടെ മാങ്ങ കറി മാത്രെ ഉള്ളോ ??? എന്നാ ചോദ്യം ചോദിക്കും വരെ അമ്മമാർ മാങ്ങ പലവിധം ഉണ്ടാക്കി തന്നിട്ടും !!! തനി നാടൻ കിളിച്ചുണ്ടൻ മാങ്ങയുടെ പുളിയും ഒണക്ക കൊഞ്ചും കൂടി ആകുമ്പോൾ …!! തോരൻ വച്ച് നോക്കിയാലോ….??? ... more
Read more













