Loader

Recipe Type: പച്ചക്കറികള്‍

വെണ്ടക്ക മപ്പാസ് (Lady Finger Mappas)

forkforkforkforkfork Average Rating: (4.5 / 5)

വെണ്ടക്ക മപ്പാസെന്നൊ ,വെണ്ടക്ക തേങ്ങാപാൽ കറിയൊന്നൊ, വെണ്ടക്ക സ്റ്റ്യൂ എന്നൊ ഒക്കെ ഈ കറിയെ പറയാം, എന്തു പേരു വിളിച്ചാലും.സംഗതി സൂപ്പർ രുചിയാ.വെണ്ടക്ക വിരോധികൾ വരെ ഇഷ്ടപെട്ട് പോകും.എങ്ങനെയാ ഉണ്ടാക്കുന്നെന്ന് നോക്കിയാലൊ

Read more

ബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi)

forkforkforkforkfork Average Rating: (5 / 5)

അസ്സൽ ഒരു പച്ചടി ആയാലൊ ഇന്ന്. നല്ല കളർ ഫുൾ ആയ പവർഫുൾ ആയ സ്വാദിഷ്ടമായ ബീറ്റ്ട്രൂട്ട് പച്ചടി... അപ്പൊ നമ്മുക്ക് തുടങ്ങാം

Read more

കായ പയർ എരിശ്ശേരി(Raw Banana-Cowpeas Erissery)

forkforkforkforkfork Average Rating: (0 / 5)

രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ എരിശ്ശേരി ആണ് .ശ്രമിച്ചു നോക്കും ല്ലെ?

Read more

ബീട്രൂട്ട് ഇല തോരൻ(Beetroot Leaf Thoran)

forkforkforkforkfork Average Rating: (0 / 5)

തയ്യാറാക്കിയത് ; അനു അനുപ് തോരൻ എല്ലാവർക്കും അറിയുന്ന ഒരു വിഭവമാണ്.ഇത് ബീട്രൂട്ട് ഇല ഉപയോഗിച്ച് തയ്യാറാക്കി എന്ന് മാത്രം.

Read more

തക്കാളി കറി (Tomato Curry)

forkforkforkforkfork Average Rating: (3.7 / 5)

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ...അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, ...

Read more

കോവയ്ക അച്ചാര്‍ (Ivy Gourd Pickle)

forkforkforkforkfork Average Rating: (1 / 5)

ഇന്ന് നമ്മുക്ക് കോവക്കാ അച്ചാർ എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.കോവക്ക കൊണ്ട് മെഴുക്കുപുരട്ടീം, തോരനും, ഒഴിച്ച് കറീം ,സാലഡും ഒക്കെ ഉണ്ടാക്കാം, എന്നാൽ ആരെലും അച്ചാർ ഉണ്ടാക്കീട്ട് ഉണ്ടൊ, ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കണം ട്ടൊ, സൂപ്പർ റ്റേസ്റ്റ് ആണു. അപ്പൊ നമ്മുക്ക് തുടങ്ങാം

Read more

ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി(Potato Stir Fry)

forkforkforkforkfork Average Rating: (0 / 5)

അറിയാത്തവർക്ക് ഉപകാരപെടാൻ വേണ്ടി ഞാൻ ഇന്ന് വന്നെക്കുന്നെ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി യുടെ റെസിപ്പിയും ആയിട്ട് ആണെട്ടൊ... ഇന്നലത്തെ ഊണിന്റെ ഫൊട്ടം ആണെട്ടൊ, ഇന്നാണു ഷെയർ ചെയ്യാൻ സമയം കിട്ടിയെ അതാ ,ഊണിന്റെ വിഭവങ്ങൾ ,ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി, പച്ചകായ തോരൻ, ചെറുപയർ മെഴുക്കുപുരട്ടി, പിന്നെ ഒരു നാടൻ ചിക്കൻ കറിയും. ഇന്ന് ഞാൻ ഷെയർ ചെയ്യുന്നെ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയുടെ റെസിപ്പിയാണെ,കായ തോരന്റെ റെസിപ്പി മുൻപ് ഞാൻ ഷെയർ ചെയ്തിട്ട് ഉള്ളതാണെ.ചിലരെങ്കിലും മനസിൽ ...

Read more

ക്യാരറ്റ് പച്ചടി(Carrot Pachadi)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് നമ്മുക്ക് ഏറെ രുചികരമായതും, ഹെൽതിയായതും ആയ ഒരു ക്യാരറ്റ് വിഭവം ഉണ്ടാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്.എങ്ങനെ ആണെന്ന് നോക്കാം.

Read more