Recipe Skill Level: എളുപ്പം
ഉരുളകിഴങ്ങ് കറി(Potato Curry)
ഇന്ന് ഒരു കിഴങ്ങ് കറി ആയാലൊ,സാധാരണ ചപ്പാത്തിക്കും, പൂരിക്കും ഒക്കെ മിക്കവരും ഉണ്ടാകുന്നെ ആയിരിക്കും.അധികം മസാല കളൊന്നും ഉപയോഗിക്കാതെ ഒരു കിഴങ്ങ് കറി അപ്പൊ തുടങ്ങാം
Read moreഅരി ഉണ്ട ( Balls Made With Rice And Jaggery)
ഇന്നു നമ്മുടെ ഒരു ട്രെഡിഷണൽ പലഹാരമായ അരിയുണ്ട ഉണ്ടാക്കിയാലൊ,തുടങ്ങാം.
Read moreകേരള പാലപ്പം (Kerala Palappam)
വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു അപ്പതിന്ടെ കൂട്ടാണ് ഇത്
Read moreസ്ട്രൊബെറി മിൽക് ഷേക്ക് ( Strawberry Milk Shake)
ഇന്നു ഒരു സിമ്പിൾ റെസിപ്പിയുമായിട്ടാണട്ടൊ ഞാൻ വന്നെക്കുന്നെ ,,,നമ്മുക്ക് തുടങ്ങാം
Read moreതേങ്ങാപ്പാല്‍ ചെമ്മീന്‍ കറി (Prawns In Coconut Milk Gravy)
ചെമ്മീൻ എങനെ ഉണ്ടാക്കിയാലും രുചികരം തന്നെ.ഇങനെ ഒന്ന് ഉണ്ടാക്കി നോക്കു .സ്വാദിന്റെ ഉസ്താദ് ആണിവൻ
Read moreവറുത്തരച്ച ഉരുളകിഴങ്ങ് കറി( Potato In Coconut Fried Gravy)
സാധാരണ ചിലരൊക്കെ മീനും ,ഇറച്ചിയുമൊക്കെ കൂട്ടാൻ പറ്റാത്തെ സമയത്ത് ,നോൺ വെജിന്റെ ഒരു ഫീൽ കിട്ടാൻ ഉണ്ടാക്കുന്ന കറിയാണിത്.
Read moreമിക്സഡ് ഫ്രൂട്ട് ജാം(Mixed Fruit Jam)
കുറെ കൂട്ടുകാർ മിക്സഡ് ഫ്രൂട്ട് ജാം ഉണ്ടാക്കുന്ന എങ്ങനെ ആണെന്ന് ചോദിച്ചിരുന്നു.അപ്പൊ ഇതുവരെ മിക്സഡ് ജാം ഒന്ന് ചെയ്തു നോക്കിട്ടില്ലായിരുന്നു, അങ്ങനെ ഒന്ന് ചെയ്തു നോക്കി. നന്നായി വരുകെം ചെയ്തു. അപ്പൊ റെസിപ്പി ഇതാ പിടിച്ചൊ
Read moreസേമിയാ ഉപ്പുമാവ്(Semiya Uppumavu)
ഇന്ന് നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉണ്ടാക്കിയാലൊ?നല്ലൊരു പ്രഭാത ഭക്ഷണമായിട്ടൊ, ഡിന്നർ ഐറ്റെം ആയിട്ടൊ ഒക്കെ നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉപയോഗിക്കാവുന്നതാണു.അപ്പൊ എങ്ങനെ ആണെന്ന് നോക്കാം
Read moreകൂർക്ക മെഴുക്കുപുരട്ടി(Chinese Potato Stir Fry)
ഇപ്പൊ കൂർക്ക സീസൺ അല്ലെ,നമ്മുക്ക് കൂർക്ക മെഴുകുപുരട്ടി തന്നെ അങ്ങ് ഉണ്ടാക്കി കളയാം
Read more












