Loader

Recipe Skill Level: എളുപ്പം

ബീട്രൂട്ട് ഇല തോരൻ(Beetroot Leaf Thoran)

forkforkforkforkfork Average Rating: (0 / 5)

തയ്യാറാക്കിയത് ; അനു അനുപ് തോരൻ എല്ലാവർക്കും അറിയുന്ന ഒരു വിഭവമാണ്.ഇത് ബീട്രൂട്ട് ഇല ഉപയോഗിച്ച് തയ്യാറാക്കി എന്ന് മാത്രം.

Read more

ചിക്കൻ ഉലർത്ത്( Chicken Ularthu)

forkforkforkforkfork Average Rating: (4 / 5)

ഇന്ന് നമ്മുക്ക് രസികനൊരു ചിക്കൻ ഉലർത്ത് ഉണ്ടാക്കാം.എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ രുചികരമായ ചിക്കൻ ഉലർത്ത് ആണു ഇത്..അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

അവൽ നനച്ചത്(Rice Flakes Sweet)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ...വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.

Read more

കക്കാ ഇറച്ചി മസാല (Clam Meat Masala)

forkforkforkforkfork Average Rating: (0 / 5)

കക്കാ മസ്സാല അത്യാവശ്യം എരിവു വേണം എങ്കിലെ ടേസ്റ്റ് ഉളളൂ.

Read more

തക്കാളി കറി (Tomato Curry)

forkforkforkforkfork Average Rating: (3.7 / 5)

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ...അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, ...

Read more

കോണ്‍ ഫ്രിട്ടേര്‍സ് (Corn Fritters)

forkforkforkforkfork Average Rating: (0 / 5)

ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണ്.എല്ലാവരും ട്രൈ ചെയ്യുമല്ലോ?

Read more

ഡ്രാഗണ്‍ ചിക്കന്‍ (Dragon Chicken)

forkforkforkforkfork Average Rating: (3 / 5)

ഇന്ന് നമ്മുക്ക് ഒരു ചൈനീസ് വിഭവം ഉണ്ടാക്കിയാലൊ? ഇന്ന് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം. സാധാരണ ചൈനീസ് വിഭവങ്ങളൊക്കെ ഹോട്ടലിൽ പോയി കഴിക്കലാണു മിക്കവരുടെം പതിവ്.പക്ഷെ വീട്ടിൽ തന്നെ ചൈനീസ് വിഭവങ്ങൾ നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണു.അപ്പൊ ഇന്ന് നമ്മുക്ക് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം.പിന്നെ എന്തു കൊണ്ടാണു ഈ പേരു എന്ന് ചോദിക്കരുത്,എനിക്കറിഞൂടാാാാ..അറിയുന്നവർ ഉണ്ടെങ്കിൽ എന്തു കൊണ്ടാണെന്ന് കമ്മന്റ്സിൽ ഷെയർ ചെയ്യണം ട്ടൊ ...പിന്നെ ഡ്രാഗൺ ചിക്കന്റെ കുറെ റെസിപ്പി നോക്കി, എനിക്കു ...

Read more

മാര്‍ബിള്‍ കേക്ക് (Marble Cake)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് നമ്മുക്ക് മാർബിൾ കേക്ക് ഉണ്ടാക്കിയാലൊ,മാർബിൾ ഡിസൈൻ പോലെ ഉള്ളത് കൊണ്ടാണു ഇതിനു മാർബിൾ കേക്ക് എന്നു പറയുന്നെ... വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണു.ഓവൻ ഇല്ലെങ്കിലും സാരില്ല.കുക്കറിൽ വച്ചും ഇത് ഉണ്ടാക്കാം. അപ്പൊ തുടങ്ങാം.

Read more

പക്കാവട (Pakkavada)

forkforkforkforkfork Average Rating: (3 / 5)

ഇന്ന് നമ്മുക്ക് പക്കാവട എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണു പക്കാവട .എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം

Read more

ചിരട്ടയപ്പം (Chirattayappam)

forkforkforkforkfork Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more