സ്പെഷ്യൽ കപ്പ ബിരിയാണി
By : മലയാള പാചകം | 1 Comment | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യൽ കപ്പ ബിരിയാണി
തയ്യാറാക്കിയത് : ഷിനിൽ കുമാർ
യൂട്യൂബ് ലിങ്ക് : https://www.youtube.com/watch?v=hLbgy0lALU8 (ഫുൾ എച്ച്.ഡിയിൽ കാണാം)
—————————————
ഇന്ന് ഒരു സ്പെഷ്യൽ കപ്പ ബിരിയാണി ആണൂട്ടോ ..
കപ്പ ഒരു മണിക്കൂർ തിളച്ച വെള്ളത്തിലിട്ടു വെള്ളം(കട്ട് കളഞ്ഞു, കയ്പു കളഞ്ഞു) ഊറ്റിക്കളഞ്ഞു ബീഫിലിട്ടു വേവിച്ചെടുക്കുന്നു…
കപ്പയും ബീഫും ഒന്നിച്ചു കിടന്നു നല്ല കൊഴുപ്പോടെ വേവുന്നു..അതിനൊരു പ്രത്യേക രുചി തന്നെയാണ്..
അവസാനം മല്ലിയിലയും സവാള അരിഞ്ഞതും ഉപയോഗിക്കുക…
ഇത് ഞാൻ പല വട്ടം പരീക്ഷിച്ചു ചെയ്തെടുത്തതാണ്
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പാൽ പേട(Milk Peda)
(2.5 / 5)
-
പച്ചകായ - സവാള മീൻ കറി (Raw Banana - Onion Curry)
(0 / 5)
-
കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഇഞ്ചി തൈരു(Ginger Curd Curry)
(3 / 5)
-
ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
(3.3 / 5)
-
തേൻ മിഠായി ( തേൻ നിലാവ്)(Then Mittayi)
(4.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more









posted by Fathima Fathi on August 27, 2016
Nice