ഡേറ്റ്സ് ചിക്കൻ…
By : മലയാള പാചകം | 0 Comments | On : June 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഡേറ്റ്സ് ചിക്കൻ…
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #38
തയ്യാറാക്കിയത് :അംബിക മുരളി
ഒര കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വെള്ളം തോർത്തി വക്കുക.ഇതിലേക്ക് മഞ്ഞൾ പൊടി 1 ടീസ്റ്റൺ, മുളക് പൊടി രണ്ട് ടീസ്റ്റൺ, ഒരു ടീസ്പൂൺ കുരുമുളക് പൊടി ഇവപുരട്ടി വക്കുക. കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി രണ്ട് സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ഇഞ്ചി ഒരു ചെറു കഷണം ചതച്ചത് രണ്ടല്ലി വെളുത്തുള്ളി ചതച്ചത് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.10 ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതാക്കി ചേർത്ത് വഴറ്റുക. തീ അണച്ച ശേഷം ഒരു ടീസ്പൂൺ മുളക് പൊട രണ്ട് ടീസ്റ്റൺ മുളക് പൊടി ഉപ്പ് ഇവ ചേർത്ത് വഴറ്റിയ ശേഷം ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് തീ കത്തിക്കുക. തിളക്കമ്പോൾ ചിക്കൻ ചേർത്ത് കൊടുക്ക അടച്ച് വച്ച് വേവിക്കുക.വെന്ന് കുറുകമ്പോൾ ഇറകക്കിവയ്യാം.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














