Loader

നിങ്ങളുടെ പാചക വീഡിയോ പ്രസിദ്ധീകരിക്കാം

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍

മലയാള പാചകത്തിലൂടെ നിങ്ങളുടെ പാചക വീഡിയോ പ്രസിദ്ധീകരിക്കാം ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, കുറഞ്ഞത് 720p എച്ച്.ഡി വ്യക്തതയില്‍ എങ്കിലും ചിത്രീകരിച്ച വീഡിയോ, നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ (https://drive.google.com) അപ്‌ലോഡ്‌ ചെയ്ത ശേഷം, ഷെയര്‍ ഓപ്ഷന്‍ ഉപയോഗിച്ച് “[email protected]” എന്ന ഇമെയിലില്‍ ഷെയര്‍ ചെയ്യുക, ശേഷം നമ്മുടെ പേജിലേക്ക് വിവരങ്ങള്‍ മെസ്സേജ് ചെയ്യുക. ദയവായി ശ്രദ്ധിക്കുക: * വീഡിയോ തെളിച്ചമുള്ള വെളിച്ചത്തില്‍ ചിത്രീകരിക്കാന്‍ ശ്രദ്ധിക്കുക. * മലയാളത്തില്‍ ആയിരിക്കണം ... more

Read more

മലയാള പാചകത്തെ പറ്റി

By: മലയാള പാചകം | 5 Comments | | Category: അറിയിപ്പുകള്‍

മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ആദിനാളുകള്‍ തൊട്ടു തന്നെ പാചക കലയുടെ ചരിത്രം ആരംഭിക്കുന്നു. പച്ചയായത് വേവിച്ചു കഴിക്കുമ്പോള്‍ പലതരം വസ്തുക്കള്‍ ചേര്‍ത്താല്‍ രുചിയും രുചിഭേദവും ഉണ്ടാകുന്നു എന്ന്‍ അവരറിഞ്ഞു. സാമൂഹിക വളര്‍ച്ചയുടെ ഓരോ പടിയിലും ഓരോതരം മനുഷ്യസമൂഹവും വിവിധതരം പാചക കൂട്ടുകള്‍ വികസിപ്പിച്ചു കൊണ്ട് വന്നു. ആധുനിക കാലത്തും മനുഷ്യന്റെ മൌലികാവശ്യമായ ‘ആഹാരം’ എന്നതിനെ സാക്ഷാത്കരിക്കുന്ന പാചകകലയില്‍ സാമൂഹികവും വൈയക്തികവും ആയ ഘടകങ്ങള്‍ ഇഴ പിരിയുന്നുണ്ട്. ഓരോ രുചി കൂട്ടുകളും ... more

Read more

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാടന്‍ രുചി തേടിയുള്ള യാത്ര

By: മലയാള പാചകം | 0 Comments | | Category: ടേസ്റ്റി സ്പോട്ട്സ്

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാടന്‍ രുചി തേടിയുള്ള യാത്ര 🙂 രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഭക്ഷണ ശാലകളെ നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിക്കുകയാണ് TastySpots Mobile App. Download Android or iOS App From this Link: http://goo.gl/xs3zOM ഓരോ നാട്ടില്‍ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് കഴിക്കണമെന്നും TastySpots നിങ്ങള്‍ക്ക് വിശദമായി പരിചയപ്പെടുത്തും. ഈ വിവരം നമുക്ക് പരമാവധി ഷെയര്‍ ചെയ്യാം 🙂 ഫേസ്ബുക്ക് ... more

Read more

ഗാര്‍ളിക് ബട്ടര്‍ നാന്‍ – ചിക്കന്‍ ചില്ലി (Garlic Butter Naan with Chilly Chicken)

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗാര്‍ളിക് ബട്ടര്‍ നാന്‍ – ചിക്കന്‍ ചില്ലി ”””””””””””””””” തയ്യാറാക്കിയത്:-നവാസ് നാസ് ഗാര്‍ളിക് ബട്ടര്‍ നാന്‍: മൈദ-2 കപ്പ് പാല്-അര കപ്പ് ചെറുചൂടുവെള്ളം-1 കപ്പ് മുട്ട – 1 തൈര് – 1/ 2 കപ്പ് പഞ്ചസാര-അര ടേബിള് സ്പൂണ്‍ ഉപ്പ്-1 ടീസ്പൂണ് ടോപ്പിംഗിന്: വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി മല്ലിയില – ഒരു കപ്പ് അരിഞ്ഞത് ഉപ്പുള്ള ബട്ടര്‍ പാകം ചെയ്യേണ്ട രീതി: മൈദ, ഉപ്പ്, പാല്, മുട്ട, തൈര് ... more

Read more

മുരിങ്ങയില പരിപ്പ് കറി (Drumstick Leaves Dal Curry)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരിങ്ങയില പരിപ്പ് കറി തയ്യാറാക്കിയത്:- റെബിന ഷാനു ആദ്യം അര കപ്പ് പരിപ്പ് കുക്കറിൽ വേവിക്കണം. 1/2ക്കപ്പ് തേങ്ങ , 1/2 ടീസ്പൂൺ ജീരകം , 4 ചെറിയ ഉള്ളി , 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് അരച്ചു എടുക്കാം. ഒരു ചീനച്ചട്ടിയിൽ 2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 3ചെറിയ ഉള്ളി അരിഞ്ഞതും 2 പച്ചമുളകും ഇട്ട് വഴറ്റണം. അതിലോട്ട് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ,1/2 ടീസ്പൂൺ മുളക് പൊടി ... more

Read more

സീബ്ര കേക്ക് (Zebra Cake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സീബ്ര കേക്ക് തയ്യാറാക്കിയത്:- സുലൈഖ അഷ്റഫ് മൈദ-3 cup ബെകിംഗ് പൌഡര്‍- 1tbsp ഉപ്പ്-1/2tsp പഞ്ചസാര പൊടിച്ചത്-1 3/4 cup മുട്ട-4 ബട്ടര്‍-226 gr പാല്‍-1 cup വാനില എസ്സെന്‍സ്-2 tsp കൊക്കൊ പൗഡര്‍ – 2 tsp മൈദയും ബേക്കിംഗ് പൗഡറും ഉപ്പും കൂടി മൂന്ന് പ്രാവശ്യം അരിച്ചു വെക്കുക.ഒരു പാത്രത്തില്‍ ബട്ടര്‍ എടുത്ത് ബീറ്റ് ചെയ്യുക.പഞ്ചസാരചേര്‍ത്ത് വീണ്ടും നന്നായി പതഞ്ഞു വരുന്നത്വരെ ബീറ്റ് ചെയ്യുക.ഓരോ മുട്ട ചേര്‍ത്തു ... more

Read more

ചിക്കൻ വരട്ട് (Chicken Varatt)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കന്‍ വരട്ട് തയ്യാറാക്കിയത്: ഷരീഫ സലിം ചിക്കന്‍ 1 കിലോ മല്ലിപൊടി 2 ടീസ്പൂണ്‍ മഞള്‍ പൊടി 1 ടീസ്പൂണ്‍ മുളക്പൊടി അര ടീസ്പൂണ്‍ ഗരം മസാല 1/2 ടീസ്പൂണ്‍ മീറ്റ് മസാല 2 ടീസ്പൂണ്‍ ഉലുവ 1/2 ടീസ്പൂണ്‍ ഉപ്പ് പാകത്തിന് എണ്ണ 2 ടീസ്പൂണ്‍ വലിയ ഉളളി 2 എണ്ണം തക്കാളി 1 എണ്ണം പച്ചമുളക് 2 എണ്ണം കറിവേപ്പില,മല്ലിയില – ആവശ്യത്തിന് തക്കാളി സോസ് 2 ... more

Read more

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരു രുചി യാത്ര

By: മലയാള പാചകം | 0 Comments | | Category: ടേസ്റ്റി സ്പോട്ട്സ്

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരു രുചി യാത്ര… ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ 🙂 രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഭക്ഷണ ശാലകളെ നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിക്കുകയാണ് TastySpots Mobile App. Download Android or iOS App From this Link: http://goo.gl/xs3zOM ഓരോ നാട്ടില്‍ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് കഴിക്കണമെന്നും TastySpots App നിങ്ങള്‍ക്ക് വിശദമായി പരിചയപ്പെടുത്തും. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കൂൺ കട്ലറ്റ് (Mushroom Cutlet)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂൺ കട്ലറ്റ് തയ്യാറാക്കിയത് : മുനീറ സഹീര്‍ കൂൺ  – 300 ഗ്രാം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടിസ്പൂണ്‍ ഉരുളകിഴങ്ങ് – 3 എണ്ണം കുരുമുളക് പൊടി – 1 ടേബിള്‍സ്പൂണ്‍ ചില്ലി സോസ് – 1 ടേബിള്‍സ്പൂണ്‍ സോയ സോസ് – 1 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളോര്‍ – 2 ടേബിള്‍സ്പൂണ്‍ സ്പ്രിംഗ് ഒണിയന്‍ – 4 -5 തണ്ട് പച്ചമുളക് – 3 എണ്ണം മല്ലിയില – ... more

Read more

അയല പെപ്പർ ഫ്രൈ (Mackerel Pepper Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അയല പെപ്പര്‍ ഫ്രൈയ് തയ്യാറാക്കിയത്:- നിമിഷ വിജേഷ അയല 4 ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 2സ്പൂണ്‍ മുളക്പൊടി 1/2സ്പൂണ്‍ മഞ്ഞപ്പൊടി 1/4 സ്പൂണ്‍ കുരുമുളക് ചതച്ചത് 2സ്പൂണ്‍ വെളിച്ചെണ്ണ ഉപ്പ് കറിവേപ്പില. തയ്യാറാകേണ്ട വിധം അയല വരിഞ്ഞു അതില്‍ ഇഞ്ചിയും ,വെളുത്തുള്ളിയും അരച്ചതും ,മുളക്പൊടി ,മഞ്ഞപ്പൊടി ഉപ്പ് , കുരുമുളക് ചതച്ചതും എന്നിവ പേസ്റ്റാക്കി അയലയില്‍ തേച്ചുപിടിപ്പിച്ച 15 മിനിറ്റ വെക്കുക അതിനു ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ... more

Read more