കുടു കുടു (Kudu Kudu)
കുടു കുടു:- തയ്യാറാക്കിയത്:- ഷരീഫ സലീം അരിപൊടി 2 ഗ്ളാസ് -വെളളം 2 ഗ്ളാസ് ഉപ്പ് ആവശ്യതിന് ശര്‍കര (അച്ച് ശര്‍കരയാണങ്കില്‍ 5 എണ്ണം) ഒരു തേങ്ങയുടെ പകുതി ചിരവിയത് ഉണ്ടാകുന്ന വിധം ഒരു തളിക അടുപ്പത്ത് വെച്ച് അതിലേക്ക് 2 ക്ളാസ് വെളളം ഒഴിക്കുക ഈ വെളളം തിളക്കുമ്പോള്‍ അതിലേക്ക് അരിപൊടി ഇട്ട് ഇളക്കുക പൊടി വാടിയ ശേഷം ഇറക്കി വെച്ച് മാവ് കുഴചെടുകുക ശേഷം ചെറിയ ഉരുളകളാകി ... more
Read moreചിക്കൻ റോസെസ് (Chicken Roses)
ചിക്കന്‍ റോസെസ്:- തയ്യാറാക്കിയത് :-സമീറ ഷകീര്‍ ചേരുവകള്‍ ചിക്കന്‍ :5(കഷ്ണം ) സവാള :1 പച്ചമുളക് :4 ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് (1/2tsp) ഗരം മസാല :1/4(tsp) മൈദ :1Cup ഓയില്‍ :(ആവശ്യത്തിന് ) ഉപ്പ് ,കറിവേപ്പില ,വെള്ളം ,(ആവശ്യത്തിന് ) മഞ്ഞള്‍പൊടി :1/4tsp തയ്യാറാകുന്ന വിധം ആദിയം നമുക്ക് ചിക്കന്‍ കഷ്ണം ഉപ്പും മഞ്ഞളും ഇട്ടു വേവിക്കുക അതിനു ശേഷം ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ചു അതിലേക്ക് ... more
Read moreസീബ്രാ കേക്ക് (Zebra Cake)
സീബ്രാ കേക്ക് തയ്യാറാക്കിയത്:- ഉമ്മുള്‍ ഫിസാന്‍ 4 മുട്ട, 1 ഗ്ലാസ് പഞ്ചസാര, 1 ഗ്ലാസ് സണ്‍ ഫ്ളവര്‍ ഓയില്‍, 1 ടീസ്പൂണ്‍ വാനില എസന്‍സ് എന്നിവ നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് 1 ഗ്ലാസ് മൈദ, 1 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ ഇട്ട് സ്പൂണ്‍ കൊണ്ട് നന്നായി മിക്സ ചെയ്യുക ഈ ബാറ്റര്‍ 2ഭാഗമാക്കുക. ഒന്നില്‍ കൊക്കോ പൗഡര്‍ മിക്സ ചെയ്യുക കുക്കറില്‍ നെയ്യൊഴിച്ച് ആദ്യം വാനില യുടെ ... more
Read moreസ്റ്റഫ്ട് ക്യാപ്സിക്കം (Stuffed Capsicum)
സ്റ്റഫ്ട് ക്യാപ്സിക്കം …………………………….. തയ്യാറാക്കിയത്:- അബീ അമീ ക്യാപ്സിക്കം – 3 ഗ്രീന്‍പീസ്- കാല്‍ കപ്പ് ക്യാബേജ്- കാല്‍ കപ്പ് പച്ചമുളക് – 1 സവാള – 1 തക്കാളി – 1 മുട്ട – 2 വെള്ളുള്ളി – 4 വേപ്പില – 1 തണ്ട് മല്ലിയില – കുറച്ച് മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍ ഉപ്പ് പാകത്തിന് മുളക് പൊടി – കാല്‍ ടീസ്പൂണ്‍ കുരുമുളക് ... more
Read moreപപ്പായ തോരൻ (Papaya Thoran)
പപ്പായ തോരന്‍ തയ്യാറാക്കിയത്:- ഷാനി സിയാഫ് പപ്പായ – 1 തേങ്ങ – ഒരു തേങ്ങയുടെ പകുതി പച്ചമുളക് – 5 മഞ്ഞള്‍ പൊടി – 1/4t Spn ജീരകം – 1/2t Spn വെളുത്തുള്ളി – 5 അല്ലി ചെറിയ ഉള്ളി – 7 കടുക് – 1t Spn ചുവന്ന മുളക് – 2 വേപ്പില വെളിച്ചെണ്ണ – 1 tabe. Spn പപ്പായ ചെറുതായി കൊത്തി ... more
Read moreആവോലി മുളകിട്ടത് (Pomfret Chilli Gravy)
ആവോലി മുളകിട്ടത് ——————————- തയ്യാറാക്കിയത്:- ഷിഫ്ന സാദത് ആവോലി അരക്കിലോ തക്കാളി 2എണ്ണം പച്ചമുളക് 3 എണ്ണം ചെറിയുള്ളി 5 എണ്ണം കറിവേപ്പില ഒരു തണ്ട് ഉലുവ കാല്‍ ടീസ്പൂണ്‍ ഇഞ്ചി വെളുതുള്ളി ഒരു ടീസ്പൂണ്‍ പുളി പിഴിഞ്ഞ വെള്ളം കുറച്ച് മുളക് പൊടി ഒരു ടീസ്പൂണ്‍ മഞ്ഞ പൊടി കാല്‍ ടീസ്പൂണ്‍ മല്ലി പൊടി ഒരു ടീസ്പൂണ്‍ ഉപ്പ് പാകത്തിന് ഇനി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം ഫോട്ടോയില്‍ ... more
Read moreചിക്കൻ പിരട്ട് (Chicken Piratt)
ചിക്കന്‍ പിരട്ട് 😛 തയ്യാറാക്കിയത്: പ്രവീണ്‍ ജയചന്ദ്രന്‍ മലയാളപാചകത്തില്‍ ഒരു റെസിപ്പി പോസ്റ്റ് ചെയ്യണം എന്നും കുറച്ചു വെറൈറ്റി അയ ചിക്കന്‍ വിഭവം അയക്കണം എന്ന വിചാരത്തില്‍ കുറച്ച് നാളായി അടുക്കളയില്‍ തിന്നാന്‍ മാത്രം കയാറാറുള്ള ഞാന്‍ ഒഴിവുവേളയില്‍ പാചകം എന്ന കല ഒന്നുകൂടി പരീക്ഷിച്ചു…!!! ചിക്കന്‍ – 2 കിലോ ചുവന്നുള്ളി – 300 ഗ്രാം തക്കാളി – 5 എണ്ണം വെളുത്തുള്ളി – 15 അല്ലി ഇഞ്ചി ... more
Read moreമക്രോണി കേക്ക് (Macaroni Cake)
മക്രോണി കേക്ക് തയ്യാറാക്കിയത്:- ഉമ്മുള്‍ ഫിസാന്‍ മക്രോണി-250 g ചിക്കന്‍ എല്ലില്ലാതെ – 250 g മുട്ട- 10 എണ്ണം 1.വലിയ ഉള്ളി – 4 എണ്ണം പച്ചമുളക് – 4 എണ്ണം ഇഞ്ചി വേപ്പില മല്ലി ഇല കുരുമുളക് പൊടി- 1 ടീസ്പൂണ്‍ ഉപ്പ് _ ആവശ്യത്തിന് മക്രോണി മഞ്ഞള്‍പ്പൊടിയിട്ട് കുറച്ച് വെള്ളത്തില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ വെളളം ഒഴിവാക്കുക. വെളിച്ചെണ്ണയില്‍ ഒന്നാമത്തെ ചേരുവകളെല്ലാം നന്നായി വഴറ്റുക. കുരുമുളക് ... more
Read moreഅനാർ കേക്ക് (Pomegranate Cake)
അനാര്‍ കേക്ക് തയ്യാറാക്കിയത് :-സമീറ ഷകീര്‍ ചേരുവകള്‍ അനാര്‍ :1 മുട്ട :4 പഞ്ചസാര :3/4(Cup) ഓയില്‍ :3/4(Cup) മൈദ :1(Cup) ബേക്കിങ്‌പൗഡര്‍ :1tsp ഉപ്പ് :(1നുള്ള് ) തയ്യാറാകുന്ന വിധം മുട്ടയും പഞ്ചസാരയും ഓയിലും തൊലികളെന്നുവെച്ച അനാരുംകൂടി മിക്സിയില്‍ 5(മിനിറ്റ് )അടിക്കുക അതിനു ശേഷം ഒരു പാത്രത്തില്‍ മൈദയും ബേക്കിങ്‌പൗഡറും ഉപ്പുംകൂടി അരിച്ചുവെക്കുക അതിനു ശേഷം മിക്സിയിലുള്ള കൂട്ട് അരിച്ചുവെച്ച മൈദയിലേക്ക് ഒഴിച്ച് എല്ലാംകൂടി മിക്സ് ചെയ്ത് ഒരു ... more
Read moreKerala Mixture | Shinil Kumar | Malayala Pachakam
കേരള മിക്സർ തയ്യാറാക്കിയത്: ഷിനിൽ കുമാർ Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=oYotF9cSV3w more
Read more













