വറ്റൽമുളക് ചിക്കൻ കറി (Dry Chilli Chicken Curry)
വറ്റല്‍മുളക് ചിക്കന്‍ കറി തയാറാക്കിയത് :: ജിന്‍സു ജിക്കു ചേരുവകള്‍::: ചിക്കന്‍ – 500ഗ്രാം സബോള – 2 വറ്റല്‍മുളക് (kashmiri chilly)- 10 തേങ്ങാ – 1/2 cup ഇഞ്ചി – 1 ഇടത്തരം കഷ്ണം വെളുത്തുള്ളി – 5 അല്ലി വിനാഗിരി – 3/4 tbl spoon Salt – ആവിശ്യത്തിന്ന് എണ്ണ – 2tbl spoon # വറ്റല്‍മുളക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2 മണിക്കൂര്‍ ... more
Read moreഅവൽ ഉപ്പ്മാവ് (Aval Upma)
അവല്‍ ഉപ്പ്മാവ് :- ************* തയ്യാറാക്കിയത്:- മുനീറ സഹീര്‍ ഇത് ഉണ്ടാക്കാന്‍ അറിയാത്തവര്‍ കുറവായിരിക്കും… എങ്കിലും അറിയാത്തവര്‍ക്ക് ഉപകാരമാക്കുമെന്ന് കരുതുന്നു… കാരറ്റ്, ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് വേവിച്ച് ഉപ്പ്മാവിന്റെ കൂടെ ചേര്‍ക്കാം…. ഇവിടെ ചേര്‍ത്തിട്ടില്ല… നിലക്കടലയാണ് ഉപയോഗിച്ചത്… അവല്‍ – 2 ടീ കപ്പ് സവാള – 2 ( ചെറുതായി അരിഞ്ഞത് ) നിലക്കടല ( peanut ) – 1/4 ടീ കപ്പ് വറുത്ത് തരുതരുപായി പൊടിച്ചത് ... more
Read moreകോഴിക്കോട്ടെ പാരഗണ്‍ ഹോട്ടല്‍
കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടല്‍…കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്ന്. കേരളത്തിലെ കിടിലന്‍ ഹോട്ടലുകളെ കുറിച്ചറിയാന്‍ TastySpots App ഡൌണ്‍ലോഡ് ചെയ്യൂ http://goo.gl/xs3zOM ഓരോ നാട്ടില്‍ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. കേരളത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് തൊട്ടടുത്ത് എവിടെ നല്ല രുചിയേറിയ ഭക്ഷണം ലഭിക്കുമെന്ന്‍ ഈ ആപ്പ് കാണിച്ച് തരും. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചെമ്മീൻ സ്റ്റെഫിഡ് ഇടിയപ്പം (Prawn Stuffed Idiyappam)
ചെമ്മീൻ സ്റ്റെഫിഡ് ഇടിയപ്പം തയ്യാറാക്കിയത്: ആഷിഫ് അഷ്‌റഫ് ആവശ്യമായ സാധനങ്ങൾ: ചെമ്മീൻ മുളക് പൊടി ഉപ്പ് മഞ്ഞൾ പൊടി എന്നിവ പുരട്ടി ഫ്രൈ ചെയ്തത് – 1 കപ്പ് സവാള അരിഞ്ഞത് – 3 വലുത് ഇഞ്ചി വെളുത്തള്ളി മുളക് പേസ്റ്റ് – 2 സ്പൂൺ തക്കാളി – 2 കുരുമുളക് പൊടി – 1 സ്പൂൺ മഞ്ഞൾ പൊട്ടി – കാൽ സ്പൂൺ കരിവേപ്പില – 2 തണ്ട് ... more
Read moreകോട്ടക്കൽ അവിൽ മിൽക്ക്
കോട്ടക്കല്‍ അവില്‍ മില്‍ക്ക് നല്ല ചൂടുള്ള ഒരു ഉച്ചക്ക് അവില്‍ മില്‍ക്ക് കുടിക്കുന്നതിന്റെ സുഖം അറിഞ്ഞിട്ടുണ്ടോ..?? വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് മലപ്പുറത്തും കോഴിക്കോടും ഏറെ ആരാധകരുള്ള ഒരു ഐറ്റം ആണ് അവില്‍ മില്‍ക്ക്. കേരളത്തിലെ കിടിലന്‍ ഹോട്ടലുകളെ കുറിച്ചറിയാന്‍ TastySpots App ഡൌണ്‍ലോഡ് ചെയ്യൂ… Download Android or iOS App from this Link: http://goo.gl/xs3zOM വടക്കന്‍ കേരളത്തിന്റെ അവില്‍ മില്‍ക്കിനെ ഇനിയും പ്രശസ്തമാക്കാം ഈ വിവരം ഷെയര്‍ ചെയ്യു ... more
Read moreക്യാരറ്റ് കേക്ക് (Carrot Cake)
ക്യാരറ്റ് കേക്ക് തയ്യാറാക്കിയത് :സമീറ ഷകീർ ചേരുവകൾ കാരറ്റ് :3 മുട്ട :4 പഞ്ചസാര :3/4(Cup) ഓയിൽ :3/4(Cup) മൈദ :1(Cup) ബേക്കിങ്‌പൗഡർ :1(tsp) ഉപ്പ് 1(നുള്ള് ) അണ്ടിപ്പരിപ്പ് മുന്തിരി ,ആവശ്യത്തിന് തയ്യാറാകേണ്ട വിധം കാരറ്റും മുട്ടയും ഓയിലും കൂടി മിക്സിയിലടിച്ചെടുക്കുക (5മിനിറ്റോളം നല്ലോണം അടിക്കണം ) വേറെ ഒരു പാത്രത്തിൽ മൈദയും പഞ്ചസാരപൊടിച്ചതും ബേക്കിങ്‌പൗഡറും ഉപ്പും കൂടി അരിച്ചെടുത്ത വെക്കുക അതിനു ശേഷം മിക്സിയിലുള്ള കാരറ്റ് കൂട്ട് ... more
Read moreമാന്തൽ റവ ഫ്രൈ (Manthal Rava Fry)
മാന്തൽ റവ ഫ്രൈ തയ്യാറാക്കിയത്:- ഷാനി സിയാഫ് മാന്തൽ വൃത്തിയാക്കി മഞ്ഞൾ, ഉപ്പ്, മുളക് പൊടി, മല്ലി പൊടി ,പെരുംജീരക പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങനീര് ഇവ പുരട്ടി അര മണിക്കൂർ വെക്കുക. ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാന്തലിൽ റവ കവർ ചെയ്ത് ചെറിയ തീയിൽ ഫ്രൈ ചെയ്ത് എടുക്കുക. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകോഴിക്കോട്ടെ അമ്മ ഹോട്ടൽ
കോഴിക്കോട്ടെ അമ്മ ഹോട്ടല്‍, ഇവിടുത്തെ സ്‌പെഷ്യല്‍ മീന്‍ പൊരിച്ചത്തിന്റെ രുചി മറ്റൊരിടത്തും കിട്ടില്ല. പൊരിച്ച മീനിന്റെ കൂടെ അല്‍പം ചോറും കഴിക്കാം എന്ന ഉദ്ദേശത്തോടെയാണ് ഭൂരിഭാഗം ആളുകളും ഇവിടെ എത്തുന്നത്. ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ… കേരളത്തിലെ കിടിലന്‍ ഹോട്ടലുകളെ കുറിച്ചറിയാന്‍ TastySpots App ഡൌണ്‍ലോഡ് ചെയ്യൂ… Download Android or iOS App from this Link: http://goo.gl/xs3zOM ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഇറച്ചി പെട്ടി (Meat Box)
കണ്ണൂര്‍ പുതിയാപ്പിള സ്പെഷ്യല്‍ ഇറച്ചി പെട്ടി? [ മീറ്റ് ബോക്സ് ] തയ്യാറാക്കിയത്: ആഷിഫ് അഷ്‌റഫ് ബീഫ് മുളക് പൊടി ഉപ്പ് എന്നിവ.ചേര്‍ത്ത് വേവിച് പൊടി ച്ചെടുത്തത് – 1 കപ്പ് സവാള – 3 ഇഞ്ചി വെളുത്തുള്ളി മുളക് പേസ്റ്റ് – 2 സ്പൂണ്‍ മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍ കരുമളക് പൊടി – 1 സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് എണ്ണ – 2 സ്പൂണ്‍ ... more
Read moreബോംബെ ഹോട്ടല്‍, കോഴിക്കോട്
കോഴിക്കോട് ബീച്ചിനടുത്തുള്ള ബോംബെ ഹോട്ടലില്‍ പോയിട്ടുണ്ടോ? 1949ല്‍ നാടന്‍ മലബാര്‍ രുചികളുമായി കുഞ്ഞഹമ്മദ് ഇക്ക തുടങ്ങിയതാണ് ബോംബെ ഹോട്ടല്‍. 67 വര്‍ഷങ്ങള്‍ക്ക് ശേഷവും മാറാതെ നില്‍ക്കുന്ന മലബാറിന്റെ രുചിയാണ് ഇൗ ഹോട്ടലിനെ ഇന്നും കോഴിക്കാട്ടുകാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചനേരത്തുള്ള ദം ബിരിയാണിയില്‍ തുടങ്ങി വൈകുന്നേരങ്ങളിലെ മലബാര്‍ സ്‌നാക്‌സ് വരെയുള്ള ഇവിടുത്തെ വിഭവങ്ങള്‍ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. ഓരോ നാട്ടില്‍ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ... more
Read more













