മീൻമുട്ട റോസ്റ്റ് ( Fish Egg Roast )
മീൻമുട്ട റോസ്റ്റ് ( Fish Roe Roast ) .•••••••••••••••••••• തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ യുട്യൂബ് ലിങ്ക് : https://youtu.be/jwvr3FZrAXg ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreപ്രിയമുള്ളവരേ, നിങ്ങളുടെ ശ്രദ്ധയിലേക്ക്
പ്രിയമുള്ളവരേ, നിങ്ങളുടെ ശ്രദ്ധയിലേക്ക്, * മലയാള പാചകത്തിലേക്ക് വിഭവങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങള്‍ ലാന്‍ഡ്‌സ്കേപ് ആയി അയക്കാന്‍ ശ്രദ്ധിക്കുക. അതായത് Rectangle രൂപത്തില്‍… ചിത്രങ്ങള്‍ പരമാവധി ക്വാളിറ്റിയില്‍ എടുക്കാന്‍ ശ്രമിക്കുക. * വിഭവം ടൈപ്പ് ചെയ്യുമ്പോള്‍ പരമാവധി അക്ഷരതെറ്റുകള്‍ ഒഴിവാകാന്‍ ശ്രമിക്കുക. * പോസ്റ്റുകളുമായി ബന്ധപ്പെട്ടല്ലാതെ ഫ്രീ റീച്ചാര്‍ജ്/വരുമാനം/സ്പാം/മറ്റു ഫോട്ടോകള്‍ എന്നിവ കമന്റ് ചെയ്യാന്‍ പാടുള്ളതല്ല. ഇങ്ങനെ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നവരെ ബാന്‍ ചെയ്യുന്നതായിരിക്കും. * പുതുതായി തുടങ്ങിയ വാട്ട്‌സാപ്പ് സേവനം ഗ്രൂപ്പ് ... more
Read moreബീഫ് കട് ലറ്റ് (Beef Cutlet)
ബീഫ് കട് ലറ്റ് തയ്യാറാക്കിയത്:- അബീന ബീഫ് – 1 കിലോ ഉരുളക്കിഴങ്ങ് – 4 പച്ചമുളക് – 4 ഇഞ്ചി – ഒരു ഇടത്തരം കഷണം മുട്ട – 2 റെസ്ക് പൊടി – ആവശ്യത്തിന് സവാള – 3 – 4 ഗരം മസാല -1 ടീ സ്പൂണ്‍ കുരുമുളക് പൊടി – 2 ടീ സ്പൂണ്‍ മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്‍ കറി വേപ്പില ... more
Read moreബ്രെഡ് പോക്കറ്റ് (Bread Pocket)
ബ്രെഡ് പോക്കറ്റ് ……………………….. തയ്യാറാക്കിയത്:- അബീ അമീ Step – 1 കാൽ കപ്പ് ക്യാബേജ് അരിഞ്ഞത് ,വലിയ ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, 1 സവാള നൈസായി അരിഞ്ഞതും കുറച്ച് ഉപ്പ് , മയണൈസ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക Step 2 1 പാക്ക് ബ്രെഡ് എടുത്ത് അരിക് കളഞ്ഞ് വട്ടത്തിൽ മുറിച്ച് വെക്കുക. 5 മുട്ട നന്നായി അടിച്ച് വെക്കുക കാൽ ... more
Read moreസ്പോഞ്ച് കേക്ക് ഫ്രൂട്ട് പുഡിംഗ് (Sponge Cake Fruit Pudding)
സ്പോഞ്ച് കേക്ക് ഫ്രൂട്ട് പുഡിംഗ് *********** തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവകൾ ************ സ്പോഞ്ച് കേക്ക് (പുഡിംഗ് ട്രേയുടെ വലിപ്പത്തിൽ ) ഈത്തപ്പഴം- 1/2കപ്പ് അണ്ടിപരിപ്പ് -1/2കപ്പ് ആപ്പിൾ -1കപ്പ് മാങ്ങാ -1/2കപ്പ് തണ്ണി മത്തൻ ചെറുതായി മുറിച്ചത് -1/2കപ്പ് പാൽ- 2കപ്പ് മില്ക്ക് മേഡ് -1/2കപ്പ് കാരമേൽ പുഡിങ് മിക്സ് -1പാക്കറ്റ് തയ്യാറാകുന്നത് ************** ആദ്യം 1/2കപ്പ് പാൽ ചൂടാക്കി കുറച് മില്ക്ക് മേഡ് ചേർതു മാറ്റി വെക്കുക. ... more
Read moreസ്‌പെഷ്യൽ ചിക്കൻ ബിരിയാണി (Special Chicken Biriyani)
സ്‌പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ യുട്യൂബ് ലിങ്ക് : https://youtu.be/GlG-q29y0d0 (ഫുള്‍ എച്ച്.ഡിയില്‍ കാണാം) സ്‌പെഷ്യൽ ചിക്കൻ ബിരിയാണി…തേങ്ങാപ്പാലിൽ വേവിവിക്കുന്ന ചോറ്… ചിക്കൻ വറുക്കാതെ,… ഒരു എസ്സൻസും ചേർക്കാതെ റൈസ്സ്, കുക്കറിൽ വേവിച്ചെടുക്കുന്നു…. ഏതൊരാൾക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ബിരിയാണി.. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreപിസ പോള (Pizza Pola)
പിസ പോള (pizza pola) ************************ തയ്യാറാക്കിയത്:-ഫബീന റഷീദ് ബ്രെഡ് 6 എണ്ണം മുട്ട 5 സവാള 1 ഇഞ്ചി ചെറിയ കഷ്ണം പച്ചമുളക് 5 കുരുമുളക് പൊടി 1സ്പൂണ്‍ പാൽ 1/2കപ്പ് ചിക്കൻ ഫില്ലിംഗ് ഉണ്ടാക്കിയത് 1/2കപ്പ് മോസറില്ല ചീസ് ഗ്രേറ്റഡ് മല്ലിചെപ്പ് ഉപ്പ് for decoration തക്കാളി വട്ടത്തിൽ അരിഞ്ഞത്, മല്ലിചെപ്പ് തയ്യാറാക്കുന്ന വിധം “”””””””””””””””””‘””””””””””” 4മുട്ടയും, സവാള , പച്ചമുളക്, ഇഞ്ചി , കുരുമുളക് പൊടി ... more
Read moreമുരിങ്ങയില ബജി (Drumstick Leaves Bajji)
മുരിങ്ങയില ബജി…. തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍ ************ മുരിങ്ങയില-15തണ്ട് കടലമാവ്-100ഗ്രാം അരിപൊടി-1ടീസ്പൂണ്‍ കായം പൊടി-1ടീസ്പൂണ്‍ മുളക്പൊടി-2ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് വെളിച്ചെണ്ണ-ആവശ്യത്തിന് തയ്യാറാക്കുന്നവിധം ********************* മുരിങ്ങയില ഫോട്ടോയില്‍ കാണുന്ന വലിപ്പത്തില്‍ തയ്യാറാക്കി വെക്കുക. കടലമാവ്,അരിപൊടി മിക്സ് ചെയ്ത് അതിലേക്ക് മുളക്പൊടി,കായം പൊടി,ഉപ്പും കൂടി ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി വെക്കുക… അര മണിക്കൂര്‍ കഴിയുമ്പോള്‍ മുരിങ്ങയില ഈ മാവില്‍ മുക്കി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കാം…. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകിളിക്കൂട് (Bird’s Nest)
കിളിക്കൂട് തയ്യാറാക്കിയത്:- അബീ അമീ ആവശ്യമായ സാധനങ്ങൾ ഉരുളക്കിഴങ്ങ് -3എണ്ണം(ഉപ്പും മഞ്ഞൾപ്പൊടിയും മുളകു പൊടിയും ഇട്ട് വേവിച് നന്നായി ഉടചത്) സവാള. -2 എണ്ണം(നീളത്തിൽ അരിഞ്ഞത്) ഇഞ്ചി. -ചെറിയ കഷ്‌ണം(ചോപ്പ് ചെയ്തത) വെളുത്തുള്ളി -2അല്ലി( ചെറുതായി അരിഞ്ഞത്) ഇഞ്ചി – ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് വേപ്പില. 1തണ്ട് മുളകു പൊടി-1.റ്റീസ്പൂൺ മഞ്ഞൾ പൊടി-1/2റ്റീസ്പൂൺ ഗരം മസാലപൊടി-1/2റ്റീസ്പൂൺ ഉപ്പ്. -ആവശ്യത്തിന് പചമുളക്. -3എണ്ണം മുട്ട. -1 എണ്ണം സേമിയ. – ... more
Read moreചക്കപ്പഴം കൊഴുക്കട്ട (Jackfruit Kozhukkatta)
ചക്കപ്പഴം കൊഴുക്കട്ട ————————— തയ്യാറാക്കിയത്:- ആശ അബു കൊഴുക്കട്ടയ്ക്ക് ********************** അരിപ്പൊടി -2cup വെള്ളം -4cup ഉപ്പ് -പാകത്തിന് ഫില്ലിംങ്ങിന് ****************** ചക്കപ്പഴം -1cup(ചെറുതായി അരിഞ്ഞത്) ശര്‍ക്കര -3/4cup തേങ്ങ -1/2cup ഏലയ്ക്കാപ്പൊടി -1/2spoon മധുരം ,തേങ്ങ കൂടുതല്‍ ആവശ്യം ഉഉ്ഉവര്‍ കൂടുതല്‍ ചേര്‍ക്കാം. തയാറാക്കുന്നത് ÷÷÷÷÷÷÷÷÷÷÷÷÷ 1)വെള്ളം തിളപ്പിച്ച് അരിപ്പൊടിയിലേക്ക് ഒഴിക്കുക.എല്ലാ വെള്ളവും ഒഴിക്കരുത്. 2)മധുരത്തിനൊപ്പം ഉപ്പ് ഇഷ്ടമില്ലാത്തവര്‍ ഒഴിവാക്കുക.അല്ലെങ്കില്‍ ഉപ്പ് ചേര്‍ത്ത് കുഴക്കുക. 3)ഇടിയപ്പത്തിന്‍െറ പരുവത്തില്‍ കുഴച്ചെടുക്കുക. ... more
Read more













