കല്ലുമ്മക്കായ നിറച്ചത് (Mussel Fills)
കല്ലുമ്മക്കായ നിറച്ചത് : :::::::::::::::::::::::::::::::::: തയ്യാറാക്കിയത്:- തഫ്സീറ ആഷിക്ക് പുഴുങ്ങൽ അരി കുതിർത്തി വെച്ചതിന്ന് ശേശം അൽപം പെരുംജീരകം, ചെറിയുള്ളീ , കുറച്ച് തേങ്ങ ആവഷ്യത്തിനുളള ഉപ്പ് എന്നിവ ചേർത്ത് കട്ടിയായി അരച്ചെടുക്കുക… കല്ലുമ്മക്കായ വൃത്തിയാക്കി അരി അതിലേക്ക് നിറക്കുക…20 മിനുട്ട് ആവിയിൽ വേവിച്ച് എടുക്കുക… ചൂട് ആറിയാൽ തൊലി മാറ്റി എടുക്കുക… ഒരു പാത്രത്തിൽ 4 സ്പൂൺ മുളക് പൊടി , 1 സ്പൂൺ മഞ്ഞൾ പൊടി , ... more
Read moreബ്രഡ് വട (Bread Vada)
ബ്രഡ് വട തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി അരിപ്പൊടി – 1/4 കപ്പ് റവ – 1/4 കപ്പ് തൈര് -1/2 കപ്പ് ബ്രഡ്- 10 എണ്ണം ഇഞ്ചി അരിഞ്ഞത്- ഒരു ചെറുത് സവാള അരിഞ്ഞത് – 1 പച്ചമുളക് അരിഞ്ഞത്- 3 മല്ലിയില – കുറച്ച് കറിവേപ്പില – 2 തണ്ട് ഉപ്പ് – ആവിശ്യത്തിന് ഒരു ബൗളില്‍ ബ്രഡ് കൈ കൊണ്ട് മുറിച്ചു പൊടിച്ചു അതിലേക്ക് ബാക്കി എല്ലാ ... more
Read moreചെമ്മീൻ ബിരിയാണി (Prawns Biriyani)
ചെമ്മീൻ ബിരിയാണി:- PRAWNS BIRIYANI തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവുകൾ ************* 1)ചെമ്മീൻ -1Kg 2)സവാള -7(ഇതിൽ 2 വളരെ നേർമ്മയായി അരിയുക, ഗാർനിഷിംഗ് ചെയ്യാൻ ആണ് ) 3)പച്ചമുളക് -6Nos 4)ഇന്ജിവെളുതുള്ളി -3Tbsp 5)തക്കാളി -2Nos 6)മഞ്ഞൾപൊടി -1Tsp 7)കാശ്മീരി മുളകുപൊടി 1Tbsp 8)ഗരം മസാലപൊടി -1Tbsp 9)പട്ട, ഗ്രാമ്പു, ഏലക്ക, ബേൽ ലീവ്സ് -1Tbsp 10)ബസുമതി റൈസ് 3/4Kg 11)കിസ്മിസ്, അണ്ടിപരിപ്പ് -1/2കപ്പ് 12)പുതിന ഇല-1/2കെട്ട് 13)മല്ലി ... more
Read moreകോക്കൊ ബ്രൗണീസ് കേക്ക് (Coco Brownies Cake)
കോക്കൊ ബ്രൗണീസ് കേക്ക് തയ്യാറാക്കിയത്:- ഫാബീന റഷീദ് വളരെ ഈസിയായി ഒരു കൊക്കോ ബ്രൌനീസ് ഉണ്ടാക്കാം ********* മൈദ-1 കപ്പ് പഞ്ചസാര -1 3/ 4 കപ്പ് കോകൊ പൌഡർ-3/4 കപ്പ് അൽപം ഉപ്പ് മുട്ട-4 വനില എസ്സൻസ്-1 സ്പുൺ ബട്ടർ -150 ഗ്രാം ചെയ്യുന്ന വിധം : ബട്ടർ ചെറിയ തീയിൽ മെൽറ്റ് ചെയ്തു അതിൽ ഷുഗർ ഇട്ടു നല്ലോണം മിക്സ് ചെയുക. കോകൊ പൌഡർഉം മൈദയും ഉപ്പും ... more
Read moreമസാല പപ്പട കോൺ (Masala Pappad Cone)
മസാല പപ്പട കോൺ (Masala Pappad Cone) ************************************* തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ മസാല പപ്പടം വലുത് – 4 എണ്ണം സവാള – 1 ചെറുതായി അരിയുക കാരറ്റ് – 1 ഗ്രേറ്റ് ചെയ്യുക തക്കാളി – 1 ചെറുതായി അരിയുക. കാപ്സിക്കം – 1/4 ഭാഗം ചെറുതായി അരിയുക സാലഡ് വെള്ളരി – 1/4 ഭാഗം ചെറുതായി അരിയുക മുളകുപൊടി – 1/4 tsp ചാട്ട് മസാല- ... more
Read moreകുക്കർ പഫ്സ് (Cooker Puffs)
കുക്കർ പഫ്സ് തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി 2 കപ്പ് മൈദ 2tspn ഓയിലും ആവിശ്യത്തിന് ഉപ്പും വെള്ളവും കൂട്ടി കുഴക്കുക. വലിയ ബാളാക്കി മൂടി വെക്കുക. ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു ചുടായാൽ ഒരു സവാള 3 പച്ചമുളക് എന്നിവ അരിഞ്ഞത് വഴറ്റുക. പൊരിച്ച ചിക്കൻ പീസാക്കി അതിലേക്ക് ഇട്ടു മിക്സ് ചെയ്യുക.മല്ലിയില കറിവേപ്പില എന്നിയിട്ടു മിക്സ് ചെയ്യാം. ചിക്കൻ മസല റെഡി. ഇനി ഒരു ബോളെടുത്ത് പരത്തി ... more
Read moreപഴം നിറച്ചത് (Banana Fills)
പഴം നിറച്ചത് ………………… തയ്യാറാക്കിയത്:- ഷിഫ്ന സാദത് ഞാൻ വീണ്ടും വന്നു ഒരു ഈസി റെസിപ്പിയുമായി ഈ റെസിപി എല്ലാവർക്കും അറിയാമെങ്കിലും അറിയാത്തവർ ആരെങ്കിലും ഉണ്ടേൽ അവർക്ക് ഉപകാര പെടുമല്ലോ …. പഴം 2എണ്ണം തേങ്ങ അര കപ്പ് അണ്ടി പരിപ്പ് 4എണ്ണം മുന്തിരി 4 എണ്ണം പഞ്ചസാര 3 സ്പൂൺ ഏലക്ക 2 എണ്ണം മൈദ അര കപ്പ് നെയ്യ് ഒരു സ്‌പൂൺ ഇനി ഉണ്ടാകുന്നത് നോക്കാം ഒരു ... more
Read moreബാർബി ഡോൾ കേക്ക് (Barbie Doll Cake)
ബാര്‍ബി ഡോള്‍ കേക്ക്:- തയ്യാറാക്കിയത്:- ഫബീന റഷീദ് എന്റെ RIZWA FATHIMA മോളുടെ ഒന്നാം പിറന്നാളിനു ഞാന്‍ ഉണ്ടാക്കിയ Barbie doll cake ആണിത്. ..വാനില,ചോക്ലേറ്റ് മോയ്സറ്റ് കേക്കുകള്‍ ആണ് ഉണ്ടാക്കിയത്..ഐസിങിന് ബട്ടര്‍ ക്രീമും വിപ്പിങ് ക്രീമും. ..ആദ്യം കേക്ക് റെസിപി നോക്കാം.. വാനില കേക്ക് ************** മുട്ട – 5 പഞ്ചസാര പൊടിച്ചത് – 200 ഗ്രാം എണ്ണ -100 ഗ്രാം ബട്ടര്‍-125 ഗ്രാം വാനില എസന്‍സ്-1 ടീസ്പൂണ്‍ ... more
Read moreBringova Salad | Shinil Kumar | Malayala Pachakam
ബ്രിൻഗോവ സാലഡ് തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ എന്റെ സുഹൃത്ത് ആന്റണി തന്ന റെസിപ്പി ആണിത് .അദ്ദേഹം തന്നെ ഇട്ട പേരുമാണിത്.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു മാത്രമല്ല അതി രുചികരവുമാണ്… വഴുതനങ്ങ ഇഷ്ടപ്പെടാത്തവർ പോലും ഇതു കഴിച്ചാൽ വീണ്ടും ഉണ്ടാക്കി കഴിക്കും…ഉറപ്പ്.. പൂമുഖം വീഡിയോ കാണാം : https://www.youtube.com/watch?v=Ehofr59ICvU more
Read moreബട്ടർ ചിക്കൻ (Butter Chicken)
ബട്ടര്‍ ചിക്കന്‍ തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി ചിക്കന്‍ അര കിലോ മുളകുപൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍ തൈര് – 2 ടീസ്പൂണ്‍ ഉപ്പ് – ആവിശ്യത്തിന് ചിക്കനില്‍ എല്ലാം ഇട്ടു മിക്സ് ചെയ്ത് ഒരു മണിക്കുര്‍ വെക്കുക. ഗ്രേവിക്ക് ആവിശ്യമായത്,: സവാള 1 തക്കാളി – 2 പച്ചമുളക് – 4 ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍ അണ്ടിപരിപ്പ് – ... more
Read more













