ചക്ക എരിശ്ശേരി (Jackfruit Erissery)
ചക്ക എരിശ്ശേരി ***************** തയ്യാറാക്കിയത്:- നേഹ മോൾ തയ്യാറാക്കുന്നവിധം ******************* നല്ല മൂത്ത ചക്ക ചുളകള്‍ നുറുക്കി ,കഴുകി,മുളക്പൊടിയും,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്തു വേവിക്കുക… ഈ സമയം കൊണ്ട്,തേങ്ങയില്‍ ചെറിയജീരകവും,ചെറിയ ഉള്ളിയും ചേര്‍ത്ത് അരക്കുക.(ഒരുപാട് nice ആയി അരയരുത്). വേവിച്ച ചക്കയിലെക്ക് അരപ്പ് ചേര്‍ത്തിളക്കി ചൂടാക്കാം…. കടുകും കറി വേപ്പിലയും മൂപ്പിച്ച് എരിശ്ശേരി താളിക്കാം…….(ആവശ്യമെങ്കില്‍ ചക്കകുരുവും ചേര്‍ക്കാം).. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreനാടന്‍ ബീഫ് കറി (Beef Curry)
നാടന്‍ ബീഫ് കറി ഹായ് എല്ലാവരും ഫുഡ് കഴിച്ചോ…. തയ്യാറാക്കിയത്:- ഷിഫ്ന സാദത്ത് 1. ബീഫ് വിത്ത് ബോണ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 1 കിലോ 2. സവാള -3 എണ്ണം ഇടത്തരം 3. വെളുത്തുള്ളി -10 അല്ലി 4. പച്ചമുളക് – 8 എണ്ണം ഇഞ്ചി – വലിയ കഷ്ണം 5. തക്കാളി – 2 എണ്ണം വലുത് 6. കറിവേപ്പില – 5 തണ്ട് 7. ... more
Read moreചെമ്മീൻ ബിരിയാണി (Prawn Biriyani)
ചെമ്മീൻ ബിരിയാണി തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം * ചെമ്മീൻ – അര കിലോ * മഞ്ഞൾപൊടി – അര tsp * സവാള – 2 വലുത്. കനം കുറച്ചു നീളത്തിൽ അരിഞ്ഞത് * Yogurt -2 tbsp * തക്കാളി – 1 വലുത് * ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 tbsp * പച്ചമുളക് – 6 എണ്ണം ചതച്ചത് * ഗരം മസാല -അര ... more
Read moreസാഗർ ഹോട്ടല്‍, കോഴിക്കോട്
പൊറോട്ടയും മീൻ കറിയും കോഴിക്കോട് സാഗർ ഹോട്ടലിലെ പ്രശസ്തമായ ഒരു പ്രഭാത ഭക്ഷണം. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreരാജ ഹോട്ടല്‍, വെമ്പായം
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മീൻ കൂട്ടി ഒരു ഊണ് കഴിക്കാൻ തോന്നുന്നുണ്ടോ..? എങ്കിൽ പോകാം. വെമ്പായത്തെ രാജ ഹോട്ടലിലേക്ക്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreവറുത്തരച്ച കൂരിക്കറി (ഷാപ്പുകറി) (Fried Gravy Koori Toddy Parlour Style Curry)
വറുത്തരച്ച കൂരിക്കറി( ഷാപ്പുകറി ).. തയ്യാറാക്കിയത്:- ജയ്മോൻ .പി .ദേവസ്യ ഇടത്തരം കായൽകൂരി : അരക്കിലോ മുളകുപൊടി : 3 ടേബിൾ സ്പൂൺ മല്ലിപ്പൊടി : 3 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി : 1 ടീസ്പൂൺ ഇഞ്ചി : ഒരു കഷണം (ഇടത്തരം) വെളുത്തുള്ളി : 1 കുടം പച്ചമുളക് : 7 എണ്ണം ചുവന്നുള്ളി : 10 എണ്ണം ഉലുവ : 5-6 എണ്ണം കടുക് : ... more
Read moreതക്കാളി മസാല (Tomato Masala)
തക്കാളി മസാല (Tomato Masala) സാധാരണ പാചകതുടക്കകാർ ആദ്യം ഉണ്ടാക്കാൻ പഠിക്കുന്ന വിഭവങ്ങളിൽ ഒന്നാണു ചായ, ചമ്മന്തി പിന്നെ തക്കാളി സവാള ഫ്രൈയും … ചപ്പാത്തിക്കും ചോറിനും മറ്റും എളുപ്പം ഉണ്ടാക്കാൻ പറ്റുന്നെ ഒന്നാണു അത്. എന്നാൽ ഈ ഐറ്റം ഹോട്ടലിൽ പോയി കഴിച്ചാൽ രുചി കുറച്ച് കൂടുതലും , സംഗതി കുറച്ച് വ്യത്യസ്തവും ആയി തോന്നാറുണ്ട്… ഈ ഫോട്ടൊയിൽ കാണുന്നെ തക്കാളി മസാല അങ്ങനെ നമ്മളു ഹോട്ടലീനു കഴിക്കുന്നെ ... more
Read moreബട്ടർ ചിക്കൻ (Butter Chicken)
ബട്ടർ ചിക്കൻ തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം ചിക്കൻ -1kg(എല്ലില്ലാതെ) സവാള -1 (ചെറുതായി അരിഞ്ഞത്) ഇഞ്ചി -1 tsp (ചെറുതായി അരിഞ്ഞത് വെളുത്തുള്ളി -1(ചെറുതായി അരിഞ്ഞത് ) ഗരംമസാല -1/2 tsp കസൂരിമെത്തി -1/2 tsp മഞ്ഞള്പൊടി -1/2 tsp കാശ്മീരി മുളക്പൊടി -11/2tsp ഫ്രഷ് ക്രീം -11/2 cup തക്കാളി പേസ്റ്റ് -3 tsp തക്കാളി sauce- 2 tsp ബട്ടർ – 3 tsp ഉപ്പു – ... more
Read moreമിക്സ്ചര്‍ (Mixture)
മിക്സ്ചര്‍ *************** തയ്യാറാക്കിയത്:- ആശ അബു കടലമാവ്-3cup ,അരിപ്പൊടി-3/4spoon,മുളകുപൊടി-2ടിspoon,മഞ്ഞള്‍പ്പൊടി-1/2ടീspoon,ഉപ്പ്-1/2ടീspoon ഇവയെല്ലാം െവള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന്‍ പരുലത്തില്‍ കുഴക്കുക.ഈ മാവിനെ ഇടിയപ്പ ചില്ലിലൂടെ തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.രണ്ട് വശവും വെന്തശേഷം എണ്ണയില്‍ നിന്ന് കോരുക.അതേ എണ്ണയില്‍ തോലുള്ള കപ്പലണ്ടി വറുത്ത് കോരുക.പൊട്ടുകടലയും വറുത്ത് എടുക്കുക.വെളുത്തുള്ളി ചതച്ചത്,കറിവേപ്പില വറുത്ത് എടുക്കുക. ബോളിന് ************** കടലമാവ്-1cup,അരിപ്പൊടി=1/4spoon,മുളക്പൊടി-1ടീspoon,മഞ്ഞള്‍പ്പൊടി-1/4ടീspoon,ഉപ്പ്-1/4ടീspoon ഇവയെ അല്പം അയഞ്ഞ പരുവത്തില്‍ കുഴച്ച് കണ്ണാപ്പയിലൂടെ എണ്ണയില്‍ വീഴ്ത്‌തുക.അതിനെയും വറുത്ത് കോരുക.ഇതിനെയെല്ലാം മിക്സ് ചെയ്യുക.1spoon ... more
Read moreകോളിഫ്ലവര്‍ പക്കോട (Cauliflower Pakoda)
കോളിഫ്ലവര്‍ പക്കോട തയ്യാറാക്കിയത് : അശ്വതി സച്ചിന്‍ ചേരുവകള്‍ : മീഡിയം സൈസ് കോളിഫ്ലവര്‍ – 1 സവാള -1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍ പച്ചമുളക് – 2 കറിവേപ്പില – ആവശ്യത്തിന് കടലമാവ് – ഒരു കപ്പ് കോൺ ഫ്ലവർ -3 ടീസ്പൂണ്‍ അരിപ്പൊടി – 1 ടീസ്പൂണ്‍ മുളകുപൊടി – 2 ടീസ്പൂണ്‍ മഞ്ഞൾപൊടി – 1 ടീസ്പൂണ്‍ ഉപ്പു – ആവശ്യത്തിന് ... more
Read more













