Loader

ഫയല്‍വാന്‍ ഹോട്ടല്‍

By: മലയാള പാചകം | 0 Comments | | Category: ടേസ്റ്റി സ്പോട്ട്സ്

ഭക്ഷണത്തിനും ഗുസ്തിക്കും തമ്മിലുള്ള ബന്ധമാണ് ഫയല്‍വാന്‍ ഹോട്ടലിനു പറയാനുള്ളത്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ചിക്കൻ ഫ്രൈ (Chicken Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ഫ്രൈ തയ്യാറാക്കിയത്:- സോണിയ അലി ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ-ഹാഫ് അരക്കാനുള്ള ചേരുവകൾ ചുവന്നുള്ളി -30എണ്ണം വെളുത്തുള്ളി -10അല്ലി ഇഞ്ചി-1കഷ്ണം തക്കാളി -1 പച്ചമുളക് -2 കുരുമുളക്-1ടീസ്പൂൺ (പട്ട,ഗ്രാമ്പൂ,ഏലയ്ക്ക,പെരുംജീരകം ചെറുതായി ചൂടാക്കിയെടുക്കണം )-കുറേശ്ശേ ,അല്ലെങ്കിൽ ഗരം മസാല -1ടീസ്പൂൺ മുളകുപൊടി -2ടീസ്പൂൺ മഞ്ഞൾപ്പൊടി -ഹാഫ് ടീസ്പൂൺ മല്ലിപ്പൊടി -3ടീസ്പൂൺ ഉപ്പ് -പാകത്തിന് സവാള -1വലുത് കറിവേപ്പില -3കതിർ വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ വെള്ളം -അല്പം ഉണ്ടാക്കുന്ന വിധം അരയ്ക്കാനുള്ള ... more

Read more

ചെമ്മീന്‍ മസാല പുട്ട് (Prawn Masala Steam Cake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീന്‍മസാല പുട്ട് തയ്യാറാക്കിയത്:- ആശ അബു മസാലക്ക് ————- ചെമ്മീന്‍ -1/2kg സവാള -4 ഇഞ്ചി,വെളുത്തുള്ളി -1spoon തക്കാളി -1(small) മഞ്ഞപ്പൊടി -1/4ടീസ്പൂണ്‍ മുളകുപൊടി -2spoon മല്ലിപ്പൊടി -3spoon മസാലപ്പൊടി -1/2ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് തയാറാക്കുന്നത് ********************* ചെമ്മീന്‍ അല്പം ഉപ്പ് ,മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി,മസാലപ്പൊടി എന്നിവ ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിക്കുക. ചീനച്ചട്ടിയില്‍ കടുക് താളിച്ച്‌ ഇഞ്ചി,വെളുത്തുള്ളി,2പച്ചമുളക് വഴറ്റുക. സവാള വഴറ്റുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വഴന്‍റ് വരുപോള്‍ തക്കാളി ചേര്‍ക്കുക.അതിനുശേഷം പൊടികള്‍ ചേര്‍ത്ത് ... more

Read more

മട്ടൻ ലിവർ ഫ്രൈ (Mutton Liver Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മട്ടൻ ലിവർ ഫ്രൈ തയ്യാറാക്കിയത്:- ഷിഫ്ന സാദത് ഹായ്‌ …ഞാൻ ..വീണ്ടും ..വന്നു ..ഒരു ടേസ്റ്റി സ്പൈസി ഡിഷുമായി മട്ടൻ ലിവർ അരക്കിലോ ,വേവിച്ചെടുക്കുക ..ശേഷം ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച് പെരുന്ജീരകം കാൽ ടീസ്പൂൺ ഇട്ട് ശേഷം ..രണ്ട്‌ വലിയ ഉള്ളി ,,ഉപ്പ് , തക്കാളി ,ഒന്ന് .., ആറു പച്ചമുളക്. ഇഞ്ചി അര കഷ്ണം വെളുത്തുള്ളി ആറ് അല്ലി കറി വേപില…ഇതൊക്കെ ഇട്ടു വയറ്റി എടുക്കുക.. ... more

Read more

ചിക്കൻ ചട്ടി ഫ്രൈ (Chicken Pot Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ചട്ടി ഫ്രെ: തയ്യാറാക്കിയത്:- തഫ്സീറ ആഷിക്ക് ചിക്കൻ ചെറുതായി മുറിച്ച്‌ നന്നായി വൃത്തിയാക്കി അൽപം കുരുമുളക്‌ പൊടി മഞ്ഞൾ പൊടി മുളക്‌ പൊടി ജിഞ്ചെർ ഗാർലിക് പേസ്റ്റ്‌ എന്നിവ മിക്സ്‌ ചെയ്ത്‌ വെക്കുക കുറച്ച്‌ കഴിഞ്ഞാൽ ഒരു മൺ ചട്ടി ചൂട്‌ ആക്കി ഓയിൽ ഓഴിച്ച്‌ തിള വന്നാൽ അൽപം കറിവെപ്പില ഇട്ട്‌ അതിലേക്ക്‌ ചിക്കൻ ഇട്ട്‌ പൊരിച്ച്‌ എടുക്കുക…. ബാക്കി വന്ന മസാല കൂട്ടിലെക്ക്‌ അലപം ചിരവിയ ... more

Read more

ഈന്തപ്പഴ ചട്നി (Dates Chutney)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈന്തപ്പഴ ചട്നി (Dates Chutney) തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ഈന്തപ്പഴം കുരു മാറ്റിമുറിച്ചത് – 1 കപ്പ് പുളി -വലിയ നെല്ലിക്കാ വലുപ്പത്തിൽ ശർക്കര – 1 tsp ഇഞ്ചി – ചെറിയ കഷണം മുളകുപൊടി – 1 tsp ജീരകം പൊടിച്ചത് – ഒരു നുള്ള് ഏലക്ക – 2 ഗ്രാമ്പൂ – 2 ഉപ്പ് ആവശ്യത്തിന് ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പൂ ചതച്ചു വയ്ക്കുക. പുളി പിഴിഞ്ഞു വയ്ക്കുക ... more

Read more

മാങ്ങ ജ്യൂസ് (Mango Juice)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മാങ്ങ ജ്യൂസ് ……………… തയ്യാറാക്കിയത്:- അബീന എപ്പോഴുംഞാൻ പാലും മാങ്ങയും പഞ്ചസാരയുമാണ് ചേർത്ത് അടിക്കാറ്. ഇന്ന് പാൽ ഒഴിവാക്കി , മാങ്ങയും പഞ്ചസാരയും നാരങ്ങനീരും ചേർത്ത് അടിച്ചെടുത്തു. കുട്ടീസിനൊക്കെ ഒത്തിരി ഇഷ്ടമായി . ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

വെജിറ്റബിൾ കുറുമ (Vegetable Kuruma)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജിറ്റബിൾ കുറുമ vegetable kuruma തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍:- ഗ്രീന്‍പീസ്-100gm കാരറ്റ്-2എണ്ണം ബീന്‍സ്-7എണ്ണം ഉരുളകിഴങ്ങ്-1എണ്ണം നാളികേരം-1മുറി പച്ചമുളക്-6എണ്ണം മഞ്ഞള്‍പൊടി-1tsp വലിയജീരകം-1tsp ഇഞ്ചി-ചെറിയകഷ്ണം വെളുത്തുള്ളി-5അല്ലി കുരുമുളക്-10മണി ഉപ്പ്-ആവശ്യത്തിന് കടുക്-1tsp കറിവേപ്പില-2തണ്ട് ഏലക്ക-2എണ്ണം കറുവപട്ട-ചെറിയകഷ്ണം ഗ്രാമ്പൂ-2എണ്ണം വെളിച്ചെണ്ണ-ആവശ്യത്തിന് തയ്യാറാക്കുന്നവിധം:- ******************* Greenpeas&vegitablesഉപ്പ് പച്ചമുളക്,മഞ്ഞള്‍പൊടി,ചേര്‍ത്ത് വേവിക്കുക.. നാളികേരത്തില്‍ വലിയജീരകം,വെളുത്തുള്ളി,ഇഞ്ചി കുരുമുളക് ചേര്‍ത്ത് നല്ലതുപോലെ അരക്കുക.. വേവിച്ച vegtables ല്‍ക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക…. ചീനചട്ടിയില്‍ oil ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് കറിവേപ്പില ഇടുക,പട്ട,ഗ്രാമ്പൂ,ഏലക്ക ... more

Read more

ചക്ക കൂട്ടാൻ (Jackfruit Curry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്ക കൂട്ടാൻ ………………. തയ്യാറാക്കിയത്:- അബീന ചക്ക ചെറുതായി അരിഞ്ഞത് ആവിശ്യത്തിന് ഉപ്പും മഞ്ഞളും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക . ( കുക്കറിൽ 4 Or 5 വിസിൽ ). പിന്നെ തേങ്ങ ചിരവിയതും കുറച്ച് ചെറിയ ഉള്ളിയും വെള്ളുള്ളിയും ചെറിയ ജീരകവും എരുവിന് വേണ്ട കാന്താരി മുളകും ചേർത്ത് ചതച്ചെടുത്ത് വേവിച്ചെടുത്ത ചക്കയിൽ ചേർത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് , വെളിച്ചെണ്ണയിൽ കടുകും വേപ്പിലയും ഇട്ട് ... more

Read more

ചക്ക കുരു തോരൻ (Jackfruit Seeds Thoran)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്ക കുരു തോരൻ:- ചക്കയും ചക്കകുരുവും എല്ലാം ധാരാളമായി കിട്ടുന്ന സീസൺ അല്ലെ എന്നാൽ ചക്കകുരു വച്ച് ഒരു തോരൻ ഉണ്ടാക്കിയാലോ… ചക്കകുരു വൃത്തിയാക്കിയത്-2 കപ്പ് തേങ്ങ -3/4 കപ്പ് വെള്ളുതുള്ളി -3-4 അല്ലി ചെറിയുള്ളി -8 വറ്റൽമുളക് -2 പച്ചമുളക് -3 മഞൾപൊടി -1/4 റ്റീസ്പൂൺ മുളക്പൊടി -1/4 റ്റീസ്പൂൺ ഉപ്പ് , എണ്ണ ,കടുക് – പാകത്തിനു കറിവേപ്പില -1 തണ്ട് ചക്കകുരു ലേശം ഉപ്പ്,മഞൾപൊടി,മുളക്പൊടി ഇവ ... more

Read more