Loader

മൊജിട്ടൊ (Mojito)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മൊജിട്ടൊ:- തയ്യാറാക്കിയത്:- ജെഫ്രൊൺ ജോസഫ് ഒരു ഗ്ലാസ്‌ ചെറു ചെറുനാരങ്ങ 2 എണ്ണം പുതിനയില 4 ലീഫ് സെവെൻ അപ്പ്‌ അലെങ്കിൽ സ്പ്രൈറ്റ് 3 ഐസ്സ് കട്ടകൾ പഞ്ചസാര സിറപ്പ് ഉണ്ടാക്കുന്ന വിധം ഒരു ഗ്ലാസിൽ ചെറു നാരങ്ങ നീര് ഒഴിക്കുക അതിലേക്കു കുറച്ചു പഞ്ചസാര സിറപ്പ് അതിലേക്കു ഐസ് കട്ടകൾ ഇടുക കൂടേ പുതിനയിലയും ഇടുക കൂടേ ഒരു നാരങ്ങാ ചെറിയ കഷ്ണം കഷ്ണം ആകിയതും ഇടുക ശേഷം ... more

Read more

മുരിങ്ങയില തോരന്‍ (Drumstick Leaves Thoran)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരിങ്ങയില തോരന്‍…. തയ്യാറാക്കിയത്:- നേഹ മോൾ Rcp ***** മുരിങ്ങയില വൃത്തിയാക്കി വെക്കുക… നാളികേരം ചിരവിയതില്‍,ചെറിയ ഉള്ളി,പച്ചമുളക്,മുളക്പൊടി,ഉപ്പ് എല്ലാം ചേര്‍ത്ത് ചതച്ചെടുക്കുക… ചീന ചട്ടിയില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക് ഇട്ടു പൊട്ടി വരുമ്പോള്‍,കറി വേപ്പിലയും,ചതച്ച തേങ്ങ കൂട്ടും ചേര്‍ത്ത് നല്ലതു പോലെ മൊരിച്ചെടുക്കുക,ഇതിലേക്ക് മുരിങ്ങയില ചേര്‍ത്ത് ഇളക്കി,കുറച്ചു സമയം വേവിച്ചെടുക്കുക…തോരന്‍ റെഡി.. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മുല്ലപ്പന്തൽ ഷാപ്പ്, തൃപ്പൂണിത്തുറ

By: മലയാള പാചകം | 0 Comments | | Category: ടേസ്റ്റി സ്പോട്ട്സ്

ഷാപ്പിലെ നാടൻ ഭക്ഷണത്തിന് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു രുചിയാണെന്നു ശരിക്കും തോന്നുന്നത് തൃപ്പൂണിത്തറയിലെ മുല്ലപ്പന്തൽ കള്ള് ഷാപ്പിൽ നിന്നും കഴിക്കുമ്പോഴാണ്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots-. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മണി മെസ്സ്, തിരുവനന്തപുരം

By: മലയാള പാചകം | 1 Comment | | Category: ടേസ്റ്റി സ്പോട്ട്സ്

നല്ല വെജിറ്റേറിയൻ ഊണ് മൊരിഞ്ഞ പരിപ്പു വടയും കൂട്ടി കഴിക്കണോ എങ്കിൽ പോകാം തിരുവനന്തപുരം മണക്കാട്ടെ മണി മെസ്സിലേക്ക്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots-. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ചെറുപയർ ദോശ (Green Gram Dosa)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെറുപയർ ദോശ തയ്യാറാക്കിയത്:- രമ്യ മോഹൻദാസ് Ingredients: ചെറുപയർ – 1 കപ്പ് (4-5 മണിക്കൂർ കുതിർത്തത് ) പച്ചരി – 1/2 കപ്പ് ( 4-5 മണിക്കൂർ കുതിർത്തത് ) ചെറിയ ഉള്ളി – 4-5 പച്ചമുളക് – 1 – 2 ജീരകം – 1 നുള്ള് മല്ലിയില – കുറച്ച് ഇഞ്ചി – ചെറിയ പീസ് ഉപ്പ് – ആവശ്യത്തിന് Preparation : എല്ലാ ingredients ... more

Read more

മലയാള പാചകം കൂട്ടായ്മയ്ക്ക് 4 ലക്ഷം ഇഷ്ടങ്ങള്‍

By: മലയാള പാചകം | 1 Comment | | Category: അറിയിപ്പുകള്‍

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം കൂട്ടായ്മയ്ക്ക് 4 ലക്ഷം ഇഷ്ടങ്ങള്‍ തികഞ്ഞു മുന്നേറുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ! 🙂 നിങ്ങളേവരുടെയും സഹായസഹകരണങ്ങള്‍ക്ക് ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ! തുടര്‍ന്നും അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു… നമ്മുടെ കൂട്ടായ്മക്ക് ജീവന്‍ നല്‍കി വീട്ടില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ ഏവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഷെയര്‍ ചെയ്യുന്ന നമ്മുടെ അംഗങ്ങള്‍ക്ക് ഈ അവസരത്തില്‍ പ്രത്യേക നന്ദി അറിയിക്കുന്നു. മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ആദിനാളുകള്‍ ... more

Read more

സവാള ചമ്മന്തി (Onion Chammanthi)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സവാള ചമ്മന്തി തയ്യാറാക്കിയത്:- സോണിയ അലി സവാള -ഇടത്തരം 3 തക്കാളി -2 വറ്റൽമുളക് -6(എരിവനുസരിച്ചു ) കശുവണ്ടിപരിപ്പ് അല്ലെങ്കിൽ നിലക്കടല – 10എണ്ണം വെളിച്ചെണ്ണ – 1ടേബിൾ സ്പൂൺ ഉപ്പ്‌ -പാകത്തിന് പെരും കായം -അല്പം (ടേസ്റ്റ് ഇഷ്ട്ടമാണെങ്കിൽ ) വാളൻപുളി -ചെറിയ കഷ്ണം ഉണ്ടാക്കുന്ന വിധം പാൻ ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് വറ്റൽ മുളക് വഴറ്റുക,സവാള അരിഞ്ഞത് ,ഉപ്പ്‌,കായം ,പുളി എന്നിവയിട്ട് നന്നായി വഴറ്റുക .നിറം മാറിക്കഴിഞ്ഞാൽ ... more

Read more

അവിൽ മിൽക്ക് (Avil Milk)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവിൽ മിൽക്ക് തയ്യാറാക്കിയത്:- അബീന പാലം പഴവും പഞ്ചസാരയും അവിലും മിക്സ് ചെയ്തു; അവസാനം കുറച്ച് പൊരി അവിലും കൂടെ ഇട്ടു. സംഗതി കഴിഞ്ഞു.. അറിയാത്തവരുണ്ടാവില്ല. എന്നാലും കിടക്കട്ടെ. ഇനി സ്പൂണൊക്കെ എടുത്ത് കഴിക്കാൻ സമയ മില്ലാത്തവർ പാലും പഴവും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുത്ത്. പൊരി അവിലിട്ട് കുടിച്ചോളു…. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കാരറ്റ് വെളുത്തുള്ളി അച്ചാര്‍ (Carrot Garlic Pickle)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാരറ്റ് വെളുത്തുള്ളി അച്ചാര്‍ തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍: കാരറ്റ്-500gm വെളുത്തുള്ളി-250gm വിനിഗര് ‍-200ml പച്ചമുളക്-6എണ്ണം ഇഞ്ചി-ഒരു കഷ്ണം കാശ്മീരി മുളക്പൊടി-5tsp ഉലുവ-1tsp കായം-ഒരു കഷ്ണം കറിവേപ്പില-ഒരു തണ്ട് കടുക്-1tsp എണ്ണ(വെളിച്ചെണ്ണ)-ആവശ്യത്തിന് ഉപ്പ്-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: കാരറ്റ്,വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷം,അരിഞ്ഞ് വെക്കുക.. ഉലുവ,കായം വറുത്ത് പൊടിച്ചു വെക്കുക.. പച്ചമുളക്,ഇഞ്ചി അരിഞ്ഞ് വെക്കുക ചീനചട്ടിയില്‍ ഓയില്‍ ഒഴിച്ചു ചൂടാകുമ്പോള്‍,അരിഞ്ഞ് വെച്ച കാരറ്റും,വെളുത്തുള്ളിയും ഇട്ട് വഴറ്റി എടുത്ത് വെക്കുക… ബാക്കിയുള്ള ഓയിലില്‍,കടുക് ... more

Read more

ചെമ്മീൻ ദം ബിരിയാണി (Prawn Dum Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ ദം ബിരിയാണി തയ്യാറാക്കിയത്:- സോണിയ അലി മാറിനേഷൻ ചെമ്മീൻ – 400ഗ്രാം കാശ്മീരി മുളകുപൊടി-അര ടീസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ അരയ്ക്കാനുള്ള മസാലക്ക് ഇഞ്ചി -ഒരു വലിയ കഷ്ണം വെളുത്തുള്ളി -1തുടം മല്ലിയില – 1കെട്ടിന്റെ പകുതി പച്ചമുളക് -4 ചെമ്മീൻ മസാലക്ക് സവാള – 3വലുതു് തക്കാളി -2വലുത് നെയ്യ് – 2ടേബിൾ സ്പൂൺ ... more

Read more