വെണ്ടക്ക&ബീൻസ് ഉപ്പേരി (Ladies Finger Beans Scramble)
വെണ്ടക്ക&ബീൻസ് ഉപ്പേരി തയ്യാറാക്കിയത്:- ഷിഫ്ന സാദത് ഹായ്…. ഞാൻ ഒരു.. ഈസി… ഡിഷും ആയാണ് വന്നത് എല്ലകാരും ട്രൈ ചെയ്യണേ…. ഉണ്ടാകുന്ന വിധം ചീനചട്ടിയില്‍ ഓയിൽ ഒഴിച്ചു ചൂടാകുമ്പോള്‍,കടുക് ഇട്ട് പൊട്ടി വരുമ്പോള്‍,ചെറിയ ഉള്ളി അരിഞ്ഞതും,കറിവേപ്പില,പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക,ഇതിലെക്ക് തേങ്ങ ചിരവിയതും,കുറച്ച് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ലതു പോലെ മൂപ്പിക്കുക…ഇതിലെക്ക് വട്ടത്തില്‍ അരിഞ്ഞ് കഴുകി വെച്ച വെണ്ടക്കയും,ബീന്സും ,ഉപ്പും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപിച്ച്,കുറഞ്ഞതീയില്‍ വേവിച്ചെടുക്കാം…..ഉപ്പേരി റെഡി…. ഫേസ്ബുക്ക് ... more
Read moreബനാന കട്ട് ലറ്റ് (Banana Cutlet)
ബനാന കട്ലറ്റ് തയ്യാറാക്കിയത്:- ഷിഫ്ന സാദത് ബനാന -3 തേങ്ങ -6 സ്പൂണ്‍ പഞ്ചസാര -2 സ്പൂൺ ഏലയ്ക്ക. 1 നട്സ്&മുന്തിരി നെയ്യ് 1 സ്പൂൺ ഇനി ഉണ്ടാകുന്നത് നോകാം ബനാന പുഴുങ്ങി ഉടയ്ക്കുക. ഒരു പാൻചൂടാക്കി അതിൽ നെയ്യ് ഇട്ട് തേങ്ങ ,ഏലയ്ക്ക, നട്സ്, പഞ്ചസാര, എന്നിവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക.ശേഷം ഉടച്ച പഴത്തിൽചേർത്ത് നന്നായി കുഴച്ച് കടലറ്റ് ഷേപ്പ് ചെയ്യുക.മുട്ട പതപ്പിച്ചതിൽ മുക്കി ബ്രെഡ് പൊടിയിൽ ആകി ... more
Read moreകാരറ്റ് – റവ ലഡ്ഡു (Carrot Rava Laddu)
കാരറ്റ് – റവ ലഡ്ഡു തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ കാരറ്റ്… 1 cup, റവ: 3/4cup, പഞ്ചസാര ….11/2cup, തേങ്ങ …1/2cup, അണ്ടിപരിപ്പ്, ബദാം: 5 വീതം, ഏലക്ക :1tsp, നെയ്യ് :3tbs പാനിൽ1 spoon നെയ്യൊഴിച്ച് റവ ഒന്നു മൂപ്പിച്ചെടുത്തു മാറ്റി വയ്ക്കുക, അതിൽ തേങ്ങ മിക്സിയില്‍ l ഒന്നു crush ചെയ്തു അത് ഒന്നു മൂപ്പിച്ചു മാറ്റി വക്കുക. വീണ്ടും1 spoon നെയ്യൊഴിച്ച് കാരറ്റ് ഗ്രേറ്റ് ചെയ്ത് ... more
Read moreലെമൺ ചട്നി (Lemon Chutney)
ലെമൺ ചട്നി (Lemon Chutney) തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ നാരങ്ങ – 1 പിരിയൻ മുളക് – 8 വറ്റൽമുളക് – 5 ചെറിയ ഉള്ളി – 3 പഞ്ചസാര – 1/4 tsp ഉപ്പ് ആവശ്യത്തിന് താളിക്കാൻ ************ കടുക് – 1/4 tsp ഉഴുന്നുപരിപ്പ് – 1/2 tsp ചെറിയ ഉള്ളി – 4 ചെറുതായി അരിഞ്ഞത് കറിവേപ്പില – 1 തണ്ട് പിരിയൻ മുളകും, വറ്റൽമുളകും, ... more
Read moreനേന്ത്രക്കായത്തോൽ വട (Banana Skin Vada)
നേന്ത്രക്കായത്തോൽ വട തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ നേന്ത്രക്കായത്തോൽ വളരെ ചെറുതായി മുറിച്ചത്——- 1 cup കടല പരിപ്പ്—— 1cup പൊരി കടല—– 2 tbs ( crushed) സവാള————-2 ഇഞ്ചി———– ഒരു piece പച്ചമുളക്——-3 കായം———– 1/2 tsp, മുളകുപൊടി——-1/2tsp ഉപ്പ് , കറിവേപ്പില കടല പരിപ്പ് കുതിർത്ത് പകുതി അരവിൽ എടുത്ത് അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് mix ചെയ്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ഫേസ്ബുക്ക് പേജ് പോസ്റ്റ് ... more
Read moreഫ്രൈഡ് എഗ്ഗ് (Fried Egg)
ഫ്രൈഡ് എഗ്ഗ്:- തയ്യാറാക്കിയത്:- ഷിഫ്ന സാദത് വലിയ ഉള്ളി ഒന്ന്, തക്കാളി ഒന്ന്, പച്ചമുളക് രണ്ട് കറിവേപ്പില ആവശ്യത്തിനു ഇവയെല്ലാം ഒരു പാൻ എടുത്ത് എണ്ണയിൽ ഒഴിച്ച് ചൂടാക്കി നല്ലവണ്ണം വഴറ്റുക ശേഷം കുറച്ച് മുളക്പൊടി, ഉപ്പ്, ഇവ ചേർക്കുക. മല്ലിച്ചപ്പ് ഇട്ടു കൊടുത്ത് അതിന്റെ മുകളിൽ ആയിട്ട് 5 മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കുക… ശേഷം കുരുമുളക് പൊടി വിതറി കൊടുകുക… നന്നായി വേവിച്ച് എടുക്കുക. അങനെ നമ്മുടെ ... more
Read moreപൊടിക്കൈകള്‍ – ഉടന്‍ വരുന്നു
പ്രിയമുള്ളവരേ, മലയാള പാചകത്തിലൂടെ ഇനി മുതല്‍ നിങ്ങള്‍ക്കായി, പൊടിക്കൈകള്‍ ! പാചകം ചെയ്യാനും , ആരോഗ്യ പരിപാലനത്തിനും, സൗന്ദര്യ പരിചരണത്തിനുമുള്ളവ 🙂 നിങ്ങള്‍ക്കറിയുന്ന നുറുങ്ങുകള്‍ ഞങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ അവ നമ്മുടെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ചെയ്യുക, അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സ്നേഹത്തോടെ, മലയാള പാചകം കൂട്ടായ്മ more
Read moreചെമ്മീന്‍ മുരിങ്ങകായ കറി (Prawns Drumstick Curry)
ചെമ്മീന്‍ മുരിങ്ങകായ കറി:- തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍ ************* ചെമ്മീന്‍-250gm മുരിങ്ങകായ-2എണ്ണം മാങ്ങ-1(പുളിക്കനുസരിച്ച്) തേങ്ങ-1എണ്ണം തക്കാളി-1″ പച്ചമുളക്-4എണ്ണം ഇഞ്ചി-ചെറിയ കഷ്ണം മുളക്പൊടി-3tsp മല്ലിപൊടി-2tsp മഞ്ഞള്‍പൊടി-1/2tsp ഉപ്പ്-ആവശ്യത്തിന് ചെറിയഉള്ളി-5എണ്ണം വെളിച്ചെണ്ണ-ആവശ്യത്തിന് കറിവേപ്പില-2തണ്ട് തയ്യാറാക്കുന്നവിധം ******************** ചെമ്മീന്‍ clean ചെയ്തു വെക്കുക തേങ്ങ ഒന്നാം പാല്‍,രണ്ടാം പാല്‍ അടിച്ചെടുത്തു വെക്കുക.. മുരിങ്ങ,മാങ്ങ,തക്കാളി,പച്ചമുളക് അരിഞ്ഞുവെക്കുക.. മുളക്,മല്ലി,മഞ്ഞള്‍ പൊടികള്‍ ചൂടാക്കി വെക്കുക… മണ്‍ചട്ടിയിലേക്ക്,ചെമ്മീനും അരിഞ്ഞുവെച്ചത് എല്ലാതും,ഇഞ്ചി ചതച്ചതും ഇട്ട്,തേങ്ങയുടെ ഒന്നാം പാല്‍ ഒഴിക്കുക… രണ്ടാം ... more
Read moreവെണ്ടക്ക തോരന്‍ (Ladies Finger Thoran)
വെണ്ടക്ക തോരന്‍ :- തയ്യാറാക്കിയത്:- നേഹ മോൾ Rcp ****** ചീനചട്ടിയില്‍ oil ഒഴിച്ചു ചൂടാകുമ്പോള്‍,കടുക് ഇട്ട് പൊട്ടി വരുമ്പോള്‍,ചെറിയ ഉള്ളി അരിഞ്ഞതും,കറിവേപ്പില,പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക,ഇതിലെക്ക് തേങ്ങ ചിരവിയതും,കുറച്ച് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ലതു പോലെ മൂപ്പിക്കുക…ഇതിലെക്ക് വട്ടത്തില്‍ അരിഞ്ഞ് കഴുകി വെച്ച വെണ്ടക്കയും,ഉപ്പും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപിച്ച്,കുറഞ്ഞതീയില്‍ വേവിച്ചെടുക്കാം…..തോരന്‍ റെഡി…. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമുതിര ചമ്മന്തി (Horse Gram Chammanti)
മുതിര ചമ്മന്തി തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ മുതിര – 1/2 കപ്പ് ഉഴുന്നുപരിപ്പ് – 1 tbട വറ്റൽമുളക് -10 എണ്ണം തേങ്ങ – 1/2 കപ്പ് ഇഞ്ചി – 1 കഷണം പുളി – നെല്ലിക്കാ വലുപ്പo കറിവേപ്പില – 1 തണ്ട് ഉപ്പ് – ആവശ്യത്തിന് മുതിര, ഉഴുന്നുപരിപ്പ്, വറ്റൽമുളക് എന്നിവ വെവ്വേറെ വറുത്തെടുക്കുക . ഇത് മിക്സിയിൽ ഒന്നു പൊടിക്കുക.ഇതിന്റെ കൂടെ ബാക്കി ചേരുവകളും വളരെ ... more
Read more













