Loader

കക്കയിറച്ചി സ്പൈസി ഫ്രൈ (Clam Meat Spicy Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കക്കയിറച്ചി സ്പൈസി ഫ്രൈ :- തയ്യാറാക്കിയത്:- നേഹ മോൾ കക്കയിറച്ചി അരകിലൊ തേങ്ങ -4 ടീസ് സവാള -1എണ്ണം പച്ചമുളക് -5എണ്ണം ഇഞ്ചി -ഒരുകഷ്ണം വെളുത്തുള്ളി-10അല്ലി മുളക് പൊടി-2ടീസ് മഞ്ഞള്‍പൊടി-1/2ടീസ് കുരുമുളക് പൊടി-2ടീസ് ഗരം മസാല പൊടി-1ടീസ് വലിയ ജീരകം-1ടീസ് ഉണക്കമുളക്-2എണ്ണം കറിവേപ്പില -2തണ്ട് വെളിച്ചെണ്ണ,ഉപ്പ് ആവശ്യത്തിന് കക്കയിറച്ചിയില്‍ മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ് എല്ലാം ചേര്‍ത്ത് വേവിക്കുക. നാളികേരം വറുക്കുക,മൊരിഞ്ഞു വരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്തു ഇളക്കി,ഗ്യാസ് ഓഫ് ചെയ്യാം.. ... more

Read more

ചീര പച്ചടി (Spinach Curd Salad)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചീര പച്ചടി തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ചീര ചെറുതായി അരിഞ്ഞത് – 2 കപ്പ് തക്കാളി ചെറുതായി അരിഞ്ഞത് _ 1 വലുത് തേങ്ങ – 1 കപ്പ് തൈര് – 1/2 കപ്പ് പച്ചമുളക് – 4 കടുക് – 1/2 tsp മഞ്ഞൾപ്പൊടി – 1/4 tsp ഉപ്പ് ആവശ്യത്തിന് താളിക്കാൻ —————— കടുക് – 1/4 tsp വറ്റൽമുളക് – 2 കറിവേപ്പില – 1 ... more

Read more

ക്യാരറ്റ് ജ്യൂസ് (Carrot Juice)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ക്യാരറ്റ് ജ്യൂസ് തയ്യാറാക്കിയത്:- അബീന ക്യാരറ്റ് – 4 എണ്ണം പാൽ – 1 ഗ്ലാസ് പഞ്ചസാര ആവിശ്യത്തിന് ക്യാരറ്റും പാലും പഞ്ചസാരയും കൂടെ നന്നായി മിക്സിയിൽ അരച്ച് തണുപ്പിച്ച്‌ ഉപയോഗിക്കാം. മറ്റൊരു രീതി ……………… ക്യാരറ്റ് ചെറുതായിട്ട് വേവിക്കുക. മിക്സിയിൽ വേവിച്ച ക്യാരറ്റും കുറച്ച് മിൽക്ക് മൈഡും പഞ്ചസാരയും തണുത്ത വെള്ളം ചേർത്ത് അരച്ചെടുക്കുക ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

വെജ് റോൾ (Veg Roll)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജ് റോൾ തയ്യാറാക്കിയത്:- അബീന മൈദ – 2 cup മുട്ട – I അപ്പസോഡ – ഒരു നുള്ള് ഉപ്പ് – ആവിശ്യത്തിന് സവാള – 3 ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് – 1 സ്പൂൺ ഉരുളകിഴങ്ങ് – 2 കാരറ്റ് – 3 ബീൻസ് – 100 grm ഗ്രീൻപീസ്- 100 മഞ്ഞൾ പൊടി – അര ടീ സ്പൂൺ പച്ചമുളക് – 3 മുളക് പൊടി ... more

Read more

ഇടിച്ചക്ക കട്ലറ്റ് (Idichakka Cutlet)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇടിച്ചക്ക കട്ലറ്റ് തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ഇടിച്ചക്ക ചെറിയ കഷണങ്ങളാക്കി വേവിച്ച ഉടച്ചത് – 1 1/2 കപ്പ് ചെറുപയർ മുളപ്പിച്ചത് – 1 കപ്പ് സവാള ചെറുതായി അരിഞ്ഞത് – 2 ചെറുത് പച്ചമുളക് ചെറുതായി അരിഞ്ഞത് – 4 ഇഞ്ചി പേസ്റ്റാക്കിയത് – 1tbട മുളകുപൊടി – 1 tsp ജീരകപ്പൊടി – 1pinch കുരുമുളക് പൊടി – 1/2 tsp തേങ്ങാക്കൊത്ത് – 2 tbട ... more

Read more

പഴം കേസരി (Banana Kesari)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പഴം കേസരി തയ്യാറാക്കിയത് – അബീന ആവിശ്യമുള്ള സാധനങ്ങൾ ………………… റവ – 1 കപ്പ് റോബസ്റ്റ പഴം-1 ഏലക്കാ പൊടി – അര ടീസ്പൂൺ പഞ്ചസാര – ആ വിശ്യത്തിന് നെയ്യ് – 60 ml അണ്ടിപരിപ്പ് + മുന്തിരി – ആവിശ്യാനുസരണം ചേർക്കാം തയ്യാറാക്കുന്ന വിധം …………………………….. ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ അണ്ടി മുന്തിരി വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ റവ വറുത്തെടുക്കാം. ഞാൻ കളറിന് ... more

Read more

മാമ്പഴ പുളിശ്ശേരി (Mango Pulissery)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വിഷുവായിട്ട് നല്ല അസ്സല് മാമ്പഴ പുളിശ്ശേരി ആയാലോ… ഇത് വടക്കോട്ടുള്ള രീതിയിൽ തയ്യാറാക്കിയത്. കല്‍ച്ചട്ടിയില്‍ വെച്ച മാമ്പഴ പുളിശ്ശേരി ***************** തയ്യാറാക്കിയത്:-ദേവകി അനിൽകുമാർ പുളിശ്ശേരി മാങ്ങ / സാധാരണ മാമ്പഴം – 2 എണ്ണം കഷണങ്ങളാക്കി വയ്ക്കുക. പുളിശ്ശേരി മാങ്ങയാണെങ്കിൽ അണ്ടിയും അതിലിടാം. തേങ്ങ – ഒരു വലിയ മുറി തിരുമ്മിയത് തൈര് – 1/2 കപ്പ് അധികം പുളിയില്ലാത്തത് ഉലുവ – 1/4 tsp വറ്റൽമുളക് – 6 ... more

Read more

പഞ്ചധാന്യ പായസം (Five Grain Kheer)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പഞ്ചധാന്യ പായസം തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ( അരി ,വൻപയർ, ചെറുപയർ, കടല, ഗോതമ്പ്,) ഉണക്കലരി -1/2 കപ്പ് ക്രഷ് ചെയ്തത് വൻപയർ – 1/2 കപ്പ് ചെറുപയർ – 1/2 കപ്പ് കടല പരിപ്പ് – 1/2 കപ്പ് ഗോതമ്പു നുറുക്ക് – 1/2 കപ്പ് ശർക്കര – 1/2 കിലോ (പാനിയാക്കി വയ്ക്കുക ) തേങ്ങാപ്പാൽ – രണ്ടാം പാൽ – 3 വലിയ കപ്പ് ഒന്നാം ... more

Read more

വെള്ളരിക്ക പച്ചടി (Cucumber Pachadi)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെള്ളരിക്ക പച്ചടി(Cucumber Pachadi) ഒരു വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലൊ,തുടങ്ങാം. വെള്ളരിക്ക ചെറിയ കനം കുറഞ്ഞ കഷണങ്ങളാക്കിയത് – 2 റ്റീകപ്പ് തേങ്ങ – 1 റ്റീകപ്പ് ചെറിയ ജീരകം -2 നുള്ള് പച്ചമുളക് -4-5 കടുക് ചതച്ചത്-3/4 റ്റീസ്പൂൺ എണ്ണ,കടുക് ,ഉപ്പ്-പാകത്തിനു കറിവേപ്പില -1 തണ്ട് തൈരു -1 റ്റീകപ്പ് വറ്റൽമുളക് -2 വെള്ളരിക്ക,2 പച്ചമുളക് നെടുകെ കീറിയത്, ഉപ്പ് ,ലേശം വെള്ളം ഇവ ചേർത് അടച്ച് വച്ച് വേവിക്കുക. ... more

Read more

മുതിര തോരൻ (Horse Gram Stir Fry With Coconut)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുതിര തോരൻ(Horse Gram Stir Fry With Coconut) ഇന്ന് മുതിര വച്ച് ഒരു തോരൻ ആയാലോ,മിക്കവർക്കും അറിയാവുന്നെ ആയിരിക്കും എന്നാലും അറിയാത്തവർക്ക് ഉപകാരപ്പെട്ടാലോ… അപ്പൊ തുടങ്ങാം… മുതിര – 1 കപ്പ് ( ഒന്ന് ചെറുതായി വറുത്ത് വെള്ളത്തിൽ 6-7 മണികൂർ വെള്ളത്തിൽ കുതിർത്ത് കുക്കറിൽ ലേശം ഉപ്പ്, മഞൾപൊടി ചേർത്ത് വേവിച്ച് എടുക്കുക, മുതിര വറക്കാതെയും ചെയ്യാം, വറുത്ത് ചെയ്യുന്നെ ആണു കൂടുതൽ രുചി) വെള്ളുതുള്ളി – ... more

Read more