ക്രിസ്മസ് സ്പെഷ്യൽ കേക്ക് (Xmas Special Plum Cake)
ക്രിസ്മസ് സ്പെഷ്യൽ ആയ കേക്കാവട്ടെ ഇന്ന്. Plum Cake തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ഡ്രൈ ചെറി ടൂട്ടി ഫ്രൂട്ടി കിസ്മിസ് കറുത്ത മുന്തിരി ഈന്തപ്പഴം അണ്ടിപരിപ്പ് ബദാം ഡ്രൈഡ് അത്തിപ്പഴം മേൽ പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി ഒന്നര കപ്പ് എടുത്ത് ,അത് ചെറുതായി മുറിച്ച് അതിലേക്ക് അര സ്പൂൺ ജാതിക്കാപ്പൊടി ,അര സ്പൂൺ ഏലയ്ക്ക പൊടി, അര സ്പൂൺ പട്ട പൊടിച്ചത് ചേർത്ത് അവ ഗ്രേപ്പ് ജ്യൂസിൽ സോക്ക് ... more
Read moreപപ്പായ കേസരി (Papaya Kesari)
പപ്പായ കേസരി തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ റവ – 1 കപ്പ് പഞ്ചസാര – 2 കപ്പ് വെള്ളം – 2 കപ്പ് നെയ്യ് – 1/4 കപ്പ് അണ്ടിപരിപ്പ് ,കിസ്മിസ്കുറച്ച് വീതം ഏലക്കാ പൊടിച്ചത് കുങ്കുമപ്പൂ ആണ് കളറിനു വേണ്ടി ഞാൻ ഉപയോഗിച്ചത് – ഒരു നുള്ള് പപ്പായ കഷണങ്ങൾ ഒരു കപ്പ് അത് മിക്സിലടിച്ച് പേസ്റ്റാക്കുക ‘ പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചത് – 1/2 കപ്പ് ... more
Read moreപനീർ പുലാവ് (Paneer Pulao)
പനീർ പുലാവ് (Paneer Pulao) തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ബസ്മതി റൈസ് – 2 കപ്പ് (ഉപ്പിട്ട് വേവിച്ചു വയ്ക്കുക ) പനീർ–400gr ( ചതുരകഷണങ്ങളായി മുറിച്ചു വയ്ക്കുക ) സവാള – 1 കനം കുറച്ച് നീളത്തിൽ അരിഞ്ഞു വയ്ക്കുക ഇഞ്ചി – 1 കഷണം വെളുത്തുള്ളി – 4 എണ്ണം പച്ചമുളക് – 2 തക്കാളി – 1 ചെറുതായി അരിയുക പുതിനയില – ‘3 tbട ... more
Read moreഅരി ദോശ & സ്പൈസി ഞണ്ട് റോസ്റ്റ് (Rice Dosa and Spicy Crab Roast)
അരി ദോശ & സ്പൈസി ഞണ്ട് റോസ്റ്റ് തയ്യാറാക്കിയത്:- ആഷിഫ് അഷ്രഫ് ശ്.. ശ്.. ശ്.. ഹായ് നല്ല അരി ദോ ശൈ സ്പൈസി ഞണ്ട് റോസ്റ്റ് വേണോളിൻ..?? നമ്മുക്ക് ആദ്യം ദോശ ഉണ്ടാക്കാം അല്ലെ? ആദ്യം പച്ചരി 2/3 മണിക്കൂർ കുതിർത്ത് വെക്കുക.. ശേഷം കുറച്ച് ചോറ്, കുറച്ച് തേങ്ങ ചിരവിയത്. ഒരു കഷണം ഉള്ളി ,ഇത്തിരി ജീരകം ആവശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി ... more
Read moreവരിക്ക ചക്ക പച്ചടി (Jackfruit Salad)
വരിക്ക ചക്ക പച്ചടി തയ്യാറാക്കിയത് :- വീണ ജാന്‍ ആവശ്യം ഉള്ള സാധനങ്ങൾ ചക്ക -10 ചുള പഞ്ചസാര -1 ടി സ്പൂൺ മുളകു പൊടി -1/2 ടി സ്പൂൺ മഞ്ഞൾ പൊടി-1/4 ടി സ്പൂൺ ഉപ്പു വെള്ളം-1/4 കപ്പ് തേങ്ങ -1/4 ഭാഗം ഒന്നിന്ടെ ജീരകം-1/4 ടി സ്പൂൺ കടുക്-10 മണി പച്ചമുളക് -2 കറി വേപ്പില -1 തണ്ട് തൈര്-1/2 കപ്പ് (പുളിക്കു അനുസരിച്ച് ) താളിക്കാൻ ... more
Read moreകോക്കനട്ട് ചില്ലി ചപ്പാത്തി (Coconut Chilly Chappathi)
കോക്കനട്ട് ചില്ലി ചപ്പാത്തി തയ്യാറാക്കിയത്:- മുനീറ സഹീർ 1. ഗോതമ്പ് പൊടി (wheat flour ) – 2 ടീ കപ്പ് 2. തേങ്ങ ചിരകിയത് – 1 ടീ കപ്പ് 3 സവാള ( ചെറുതായി അരിഞ്ഞത് ) – 1 എണ്ണം 4. പച്ചമുളക് ( ചെറുതായി അരിഞ്ഞത് ) – 4 – 5 എണ്ണം 5. കറിവേപ്പില ( ചെറുതായി അരിഞ്ഞത് ) – ... more
Read moreവെജിറ്റബിൾ ബിരിയാണി (Vegetable Biriyani)
വെജിറ്റബിൾ ബിരിയാണി തയ്യാറാക്കിയത്:- മുനീറ സഹീർ വിഷു പ്രമാണിച്ച് ഒരു വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ… ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും… എന്നാലും ഇരിക്കട്ടെ അല്ലെ… ഇഷ്ടമുളള പച്ചക്കറികൾ ചേർക്കാം… ഉലുവ ചീരയും ചേര്‍ത്തിട്ടുണ്ട്… (optional യാണ് )… എന്നാലും ചീരകൾ ചേര്‍ത്താലും നല്ലതല്ലേ…. ആവശൃമുളളവർക്ക് നെയ്യും, അണ്ടിപരിപ്പ്, കിസ്മിസ് വറുത്തിട്ട് ഒക്കെ ചേർക്കാം… ബാസ്മതി അരി / ജിരകശാല അരി – 1/2 കിലോ പട്ട, ഗ്രാമ്പൂ, വഴനയില( bay ... more
Read moreചിക്കൻ ബിരിയാണി (Chicken Biryani)
ചിക്കൻ ബിരിയാണി തയ്യാറാക്കിയത്:- അബീന ഒരു കിലൊ ചിക്കൻ കുറച്ച് ഉപ്പും മുളകും, മഞ്ഞളും ചേർത്ത് പൊരിച്ചെടുക്കുക. ഡീപ് ഫ്രൈ ആവണ്ട. ഒരു പാനിൽ ഡാൽ ഡ ഒഴിച്ച് നൈസാക്കി അരിഞ്ഞ 2 സവാള പൊരിച്ചെടുക്കുക . അണ്ടിപരിപ്പ്, മുന്തിരി വറുത്തു കോരുക. ഇതിലേക്ക് അരിഞ്ഞ് വെച്ച (3 ) സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി ,വെള്ളുള്ളി , പച്ച മുളക് പേസ്റ്റ് ഇട്ട് വഴറ്റുക.ഇതിലേക്ക് തക്കാളി ,മല്ലി മഞ്ഞൾ ... more
Read moreഉടുപ്പി വെള്ളരിക്ക സാംബാര്‍ (Uduppi Cucumber Sambar)
ഉടുപ്പി വെള്ളരിക്ക സാംബാര്‍:- തയ്യാറാക്കിയത്:- ബിന്ദു പരുത്തിപ്ര വിഷു പ്രമാനിച് ഒരു സ്പെഷ്യല്‍ സാംബാര്‍ ആയാലോ ആവശ്യമുള്ള സാധനങ്ങള്‍— വെള്ളരിക്ക (പകുതി) മസാലക്ക്——–ഉലുവ 1/2 സ്പൂണ്‍,മല്ലി 4സ്പൂണ്‍,കടലപരിപ്പ് ,ഉഴുന്നുപരിപ്പ്,അരി–1 സ്പൂണ്‍ ചുവന്നമുളക്–6 എണ്ണം,തേങ്ങ ചിരവിയത് 2 സ്പൂണ്‍. പുളി–ഒരുനെല്ലിക്ക വലുപ്പത്തില്‍. തക്കാളി –2 കടുക്,മുളക്,കറിവേപ്പില,താളിക്കുന്നതിനു കായം പൊടി. ആദ്യം പാനില്‍ എണ്ണ ചൂടാക്കി ഉലുവമൂപ്പിക്കുക.മല്ലി,മുളക്,ഉഴുന്ന്പരിപ്പ്,കടലപരിപ്പ്,അരി നന്നായി മൂപ്പിക്കുക.തേങ്ങ ചേര്‍ത്തിളക്കി തീ ഓഫാകി ചൂട് ആറിയതിനു ശേഷം വെള്ളം ചേര്‍ത്ത് മിനുസമായി ... more
Read moreചക്ക കിണ്ണത്തപ്പം (Jackfruit Kinnathappam)
ചക്ക കിണ്ണത്തപ്പം തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ ചക്ക വരട്ടിയത് – 1കപ്പ് അരിപ്പൊടി -1 1/2 കപ്പ് തേങ്ങ പാൽ -1 കപ്പ് ശർക്കര ചീകിയത് – 1 കപ്പ് ചുക്കുപൊടി- 1/2 tsp ഏലയ്ക്ക പൊടി-1/2 tsp തേങ്ങ ചെറുതായി മുറിച്ചത് – 3 tbs അണ്ടിപരിപ്പ് 10 നെയ്യ് -2t bട ശർക്കര വളരെകുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ച് പാനിയാക്കി വയ്ക്കുക. ചക്കവരട്ടിയത് ഇളം ചൂടുവെള്ളം ചേർത്ത് ... more
Read more













