മാമ്പഴ പുഡിംഗ്ഗ് (Mango Pudding)
മാമ്പഴ പുഡിംഗ്ഗ്:- Mango pudding ************************* തയ്യാറാക്കിയത്:- നേഹ മോൾ ആവശ്യമുളള സാധനങ്ങള്‍. ************************** മാമ്പഴം – 2 എണ്ണം ചൈന ഗ്രാസ് – 8 ഗ്രാം പാല്‍ – 1 ഗ്ലാസ്സ് മില്‍ക്ക് മെയ്ഡ് – 150 ഗ്രാം ബദാം – 5 എണ്ണം ചെറി – 5 എണ്ണം തയ്യാറാക്കുന്ന വിധം ———————- മാങ്ങ വെളളം ചേര്‍ക്കാതെ നല്ലത് പോലെ മിക്സിയില്‍ അരച്ചെടുക്കുക. 15 മിനിറ്റ് കുതിര്‍ത്ത് ... more
Read moreഉണക്ക ചെമ്മീന്‍ ചക്കകുരു മാങ്ങ ഇട്ടുവെച്ച കറി (Dry Prawn Jack Fruit Nuts Mango Curry)
ഉണക്ക ചെമ്മീന്‍ ചക്കകുരു മാങ്ങ ഇട്ടുവെച്ച കറി…. തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍ ************** ഉണക്കചെമ്മീന്‍-150gm ചക്കകുരു-12എണ്ണം മാങ്ങ-1(പുളിക്കനുസരിച്ച്) തേങ്ങ-1മുറി പച്ചമുളക്-6എണ്ണം മുളക്പൊടി-1/2tsp മഞ്ഞള്‍പൊടി-1/2tsp ചെറിയഉള്ളി-5എണ്ണം ഉപ്പ്-ആവശ്യത്തിന് വെളിച്ചെണ്ണ-ആവശ്യത്തിന് കടുക്-1tsp കറിവേപ്പില-1തണ്ട് തയ്യാറാക്കുന്നവിധം ******************** step-1 ******* ചെമ്മീന്‍ ചൂടാക്കിയെടുത്ത്,അതിന്റെ തല കളഞ്ഞു വെക്കുക..ഇതില്‍ നിന്ന് കുറച്ചു ചെമ്മീന്‍ മാറ്റി വെക്കുക.. മാങ്ങ,ചക്കകുരു തൊലി കളഞ്ഞു നുറുക്കി വെക്കുക… തേങ്ങ,ചെറിയ ഉള്ളി ചേര്‍ത്ത് അരക്കുക step-2 ****** ഒരു മണ്‍ചട്ടിയില്‍ ... more
Read moreചില്ലി സോയാ (Chilli Soya)
ചില്ലി സോയാ തയ്യാറാക്കിയത്:- സോണിയ അലി ആവശ്യമുള്ള സാധനങ്ങൾ സോയ ചങ്ക്സ് -2cup സവാള -2 തക്കാളി -1വലുത് പച്ചമുളക് -2-4 ഇഞ്ചി -ചെറിയ കഷ്ണം വെളുത്തുള്ളി -6അല്ലി കറിവേപ്പില -ആവശ്യത്തിന് മല്ലിയില -ആവശ്യത്തിന് കോൺഫ്ലോർ – 2ടേബിൾ സ്പൂൺ ചിക്കൻ മസാല -2ടേബിൾ സ്പൂൺ മല്ലിപൊടി -1ടേബിൾ സ്പൂൺ കുരുമുളക് ചതച്ചത് – 1ടേബിൾ സ്പൂൺ ഉപ്പ് -പാകത്തിന് ഓയിൽ -ആവശ്യത്തിന് വറ്റൽമുളക് -2 വെള്ളം -അര കപ്പ് ... more
Read moreചക്ക അച്ചാർ (Jackfruit Pickle)
ചക്ക അച്ചാർ:- തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍ ************* ഇടിചക്ക -1 വിനിഗര്-150ml കാശ്മീരിമുളക് പൊടി-5tsp കടുക്പരിപ്പ്-1tsp വെളുത്തുള്ളി -6അല്ലി ഇഞ്ചി ചെറിയകഷ്ണം ഉലുവ,കായം വറുത്ത് പൊടിച്ചത്-2tsp ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ********************* ഇടിചക്ക മുള്ള് കളഞ്ഞ് വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി കഴുകി ആവിയില്‍ വേവിക്കുക(25 mnt). ചൂടാറിയാല്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി,വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ... more
Read moreഗ്രീന്‍പീസ് ഉരുളകിഴങ്ങ് മസാല കറി (Green Peas Potato Masala Curry)
ഗ്രീന്‍പീസ് ഉരുളകിഴങ്ങ് മസാലകറി തയ്യാറാക്കിയത്:- നേഹ മോൾ കറി തയ്യാറാക്കുന്ന വിധം ************************** ഗ്രീന്‍പീസ് -150gm(fresh greenpeas) ഉരുളകിഴങ്ങ് -2എണ്ണം സവാള -1എണ്ണം തക്കാളി -1എണ്ണം വെളുത്തുള്ളി-6അല്ലി ഇഞ്ചി -ചെറിയ കഷ്ണം നാളികേരം -5tsp മുളക്പൊടി -2tsp മല്ലിപൊടി -1tsp മഞ്ഞള്‍പൊടി -1/2tsp ഗരംമസാല പൊടി -1tsp വലിയ ജീരകം -1tsp വെളിച്ചെണ്ണ -ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് താളിക്കാന്‍ ************ ചെറിയഉള്ളി-5എണ്ണം കറിവേപ്പില-2തണ്ട് തയ്യാറാക്കുന്നവിധം ******************** സവാള,തക്കാളി,പച്ചമുളക് അരിഞ്ഞു വെക്കുക ... more
Read moreമുട്ട തോരന്‍ (Egg Scramble)
മുട്ട തോരന്‍ ************* തയ്യാറാക്കിയത്:- നേഹ മോൾ മുട്ട -2എണ്ണം ചെറിയ ഉള്ളി-8എണ്ണം നാളികേരം-3tsp ചതച്ചമുളക്പൊടി-2tsp മഞ്ഞള്‍പൊടി-1/4tsp ഉപ്പ് -ആവശ്യത്തിന് വെളിച്ചെണ്ണ-ആവശ്യത്തിന് കറിവേപ്പില-1തണ്ട് ************** ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞത്ചേര്‍ക്കുക,വഴന്ന് വരുമ്പോള്‍ ചതച്ച മുളക്പൊടി,കറിവേപ്പിലചേര്‍ത്ത് മൂപ്പിക്കുക…ഇതിലേക്ക് തേങ്ങയും,മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി,മുട്ട പൊട്ടിച്ചൊഴിച്ചു,ഉപ്പും ചേര്‍ത്തു നല്ലതു പോലെ ഇളക്കി ചിക്കിയെടുക്കാം….മുട്ടതോരന്‍ റെഡി…… ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreനേന്ത്രപ്പഴ ഹൽവ (Banana Halwa)
നേന്ത്രപ്പഴ ഹൽവ ( Banana Halwa ) തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ 1/2 kg നേന്ത്രപ്പഴം വേവിച്ച് നടുഭാഗത്തെ നാരുകളഞ്ഞ് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര 1/4 കിലോ, നെയ്യ് 1/2 കപ്പ്, അരിപ്പൊടി 3 ടേബിൾ സ്പൂൺ, ഏലയ്ക്ക പ്പൊടിച്ചത് അണ്ടിപ്പരിപ്പ്. ചൂടാക്കിയ പാനിലേക്ക് മിക്സിയിൽ അടിച്ച നേന്ത്രപ്പഴവും ശർക്കര ഉരുക്കിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് അരിപ്പൊടി കുറച്ചു വെള്ളം ചേർത്ത് കലക്കി അതിൽ ചേർത്ത് നന്നായി ഇളക്കുക. കട്ടിയായി ... more
Read moreപപ്പായ അച്ചാർ (Papaya Pickle)
പപ്പായ അച്ചാർ (Pappaya Pickle) തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ പപ്പായ ചെറുതായി അരിഞ്ഞത് – 2 കപ്പ് ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 2 tsp പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം മുളകുപൊടി – 2 tbട കായം പൊടി – 1/4 tsp ഉലുവാപ്പൊടി – 1/4 tsp ശർക്കര – ഒരു നുള്ള് (optional) പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ ഉപ്പ് ... more
Read moreനത്തോലി മുളകിട്ടത് (Natholi Chilly Curry)
നത്തോലി മുളകിട്ടത് തയ്യാറാക്കിയത്:- നേഹ മോൾ തയ്യാറാക്കുന്ന വിധം….. മീന്‍ ക്ലീന്‍ ചെയ്ത് ഉപ്പ് ഇട്ട് നല്ലതു പോലെകഴുകി വെക്കുക… ഒരു മണ്‍ചട്ടിയില്‍…തക്കാളി പച്ചമുളക് കറിവേപ്പില അരിഞ്ഞിടുക….ഇഞ്ചി ചതച്ചിടുക….മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി എല്ലാം ആവശ്യത്തിന് ചേര്‍കുക,കുടംപുളി ചേര്‍ത്ത് ആവശ്യത്തിന് ഉപ്പിട്ട് കുറച്ചു വെള്ളം ഒഴിച്ചു നല്ലതു പോലെ തിളപ്പിക്കുക…. തിളച്ചു വരുന്ന ചാറിലേക്കു മീന്‍ ചേര്‍ക്കാം…ഒന്നു തിളച്ചാല്‍ കുറഞ്ഞതീയില്‍ ആക്കി വറ്റിച്ചെടുക്കാം… കുറച്ചു വെളിച്ചെണ്ണ തൂവി കൊടുത്താല്‍ കറി റെഡി…. റെസിപ്പി ഇഷ്ടപ്പെട്ടാല്‍ ... more
Read moreമാമ്പഴ പുളിശേരി (Mambazha Pulissery)
മാമ്പഴ പുളിശേരി തയ്യാറാക്കിയത്:- നേഹ മോൾ മാങ്ങ – 6 എണ്ണം (പഴുതത് .ഇടത്തരം വലിപ്പം ഉളളത് ) തേങ്ങ – 1 കപ്പ് തൈര് – 1 പാക്കറ്റ് പച്ചമുളക് – 5 എണ്ണം വെളുത്തുളളി – 6 അല്ലി ചെറിയ ഉളളി – 3 അല്ലി ഇഞ്ചി – ചെറിയ കഷ്ണം കുരുമുളക് – 10 എണ്ണം ചെറിയ ജീരകം – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – ... more
Read more












