Loader

ബിസ്കറ്റ് ലഡ്ഡൂ (Biscuit Laddu)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബിസ്കറ്റ് ലഡ്ഡൂ തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍ ബിസ്കറ്റ് കൊണ്ട് എളുപ്പത്തില്‍ ഒരു ലഡ്ഡൂ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം…. ഒരുപായ്ക്കറ്റ് മാരി ബിസ്കറ്റ് പാല്‍ – 1 കപ്പ് പഞ്ചസാര – 1 കപ്പ് ഫ്രെഷ് ക്രീം – 1 കപ്പ് ‘നെയ്യ് – 1/2 കപ്പ് ഏലയ്ക്ക – 1 പിന്‍ഞ്ച് ബിസ്കറ്റ്, പഞ്ചസാരയും ചേര്‍ത്ത് പൊടിച്ചെടുക്കുക. വലിയ ഒരു ബൗള്‍ എടുത്ത് പൊടിച്ച മിശ്രിതവും, ബാക്കിയുള്ള ചേരുവയും ചേര്‍ത്ത് മിക്സ് ... more

Read more

ചന്നാദാൽ ബർഫി (Chana Dal Burfy)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചന്നാദാല്‍ ബര്‍ഫി തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍ കടല പരിപ്പ് – 100gm. പാല്‍ – 3 കപ്പ് മില്‍ക്ക് മേഡ് – 1/2 ടിന്‍ നെയ്യ് – 1/2 കപ്പ് തേങ്ങ – 1/2 കപ്പ് ബദാം, പിസ്ത – 2 ടേബിള്‍ സ്പൂണ്‍ വീതം ഏലക്കാപൊടി – കുറച്ച് മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത കടലപരിപ്പ് രണ്ടു കപ്പ് പാലില്‍ വേവിക്കുക. തണുത്തതിന് ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. പാന്‍ ... more

Read more

പാൽ പായസം-അമ്പലപുഴ സ്റ്റൈൽ (Ambalappuzha Pal Payasam)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

***പാല്‍ പായസം- അമ്പലപുഴ സ്റ്റൈല്‍*** തയ്യാറാക്കിയത്:- സ്മിത ദീപു ****ആവശ്യമുള്ള സാധനങ്ങള്‍**** 1. ചുവപ്പു പായസം റൈസ് – ഒരു ഗ്ലാസ് . 2. പാല്‍ – എട്ടു ഗ്ലാസ് 3.പഞ്ചസാര -രണ്ടുഗ്ലാസ് ****ഉണ്ടാക്കുന്നവിധം***** 1. അരി കഴുകി പാലും പഞ്ചസാരയും ചേര്‍ത്തിളക്കി കുക്കറില്‍ വെയ്റ്റിടാതെ വയ്ക്കുക . 2.ആവി വന്നു തുടങ്ങുമ്പോള്‍ വെയ്റ്റിട്ടു തീ സിമ്മിലേക്കു മാറ്റുക . 3. അരമണിക്കൂര്‍ അങ്ങനെവയ്കണം . 4. വിസില്‍ വരാന്‍ ... more

Read more

Fish Biriyani | Shinil Kumar | Malayala Pachakam

By: മലയാള പാചകം | 8 Comments | | Category: യുട്യൂബ് വീഡിയോ | Tags : ,

വെറൈറ്റി ഫിഷ് ബിരിയാണി പതിവുപോലെ തേങ്ങാ പാലിൽ തന്നെയാണ് ഞാൻ റൈസ് ഉണ്ടാക്കുന്നത്…. തയ്യാറാക്കിയത് : ഷിനിൽ കുമാർ Watch on Facebook: https://www.facebook.com/malayalapachakam/videos/1766442643616496/ Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=Q2sfHMO2x6A more

Read more

Fish Biriyani | Shinil Kumar | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : ,

വെറൈറ്റി ഫിഷ് ബിരിയാണി പതിവുപോലെ തേങ്ങാ പാലിൽ തന്നെയാണ് ഞാൻ റൈസ് ഉണ്ടാക്കുന്നത്…. തയ്യാറാക്കിയത് : ഷിനിൽ കുമാർ Watch on Facebook: https://www.facebook.com/malayalapachakam/videos/1766442643616496/ Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page: https://plus.google.com/+MalayalaPachakamPage വീഡിയോ കാണാം : https://www.youtube.com/watch?v=Q2sfHMO2x6A more

Read more

ചിക്കൻ ഫ്രൈ (Chicken Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കന്‍ ഫ്രൈ തയ്യാറാക്കിയത്:- റിന്‍സി നൗഷ് ഈസ്റെര്‍ സ്പെഷ്യല്‍ നമുക്കൊരു ഉഗ്രാന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ? അപ്പൊ തുടങ്ങാലെ? ആവശ്യമായ ചേരുവകള്‍: കഴുകി വൃത്തിയാക്കിയ ചിക്കന്‍:1 kg മുളക് പൊടി: 2 tspn മഞ്ഞള്‍ പൊടി: 1 tspn കാശ്മീരി ചില്ലി പൌഡര്‍: 1/2 tspn കൊണ്ഫ്ലോവേര്‍: 1/2 tspn നാരങ്ങനീര : അല്‍പ്പം ഉപ്പ് : ആവശ്യത്തിന് ഓയില്‍: വറുക്കാന്‍ ആവശ്യമായത പാകം ചെയ്യുന്ന വിധം:- കഴുകി വെച്ച ... more

Read more

കൂൺ മസാല (Mushroom Masala)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂണ്‍ മസാല ( Mushroom Masala) ഇന്നു ഞാന്‍ വന്നെക്കുന്നെ ഒരു അടിപൊളി കൂണ്‍ വിഭവവും ആയിട്ടാണെ…. ചപ്പാത്തിക്കും, ഫ്രൈഡ് റൈസിനും ,ഫുല്‍ക്ക ക്കും , ചോറിനും എല്ലാം നല്ലൊരു സൈഡ് ഡിഷാണു ഈ കൂണ്‍ മസാല ,അപ്പൊ തുടങ്ങാം. കൂണ്‍ – 300gm സവാള -1 വലുത് തേങ്ങാ കൊത്ത് – 1/4 കപ്പ് മഞള്‍പൊടി -1/2 ടീസ്പൂണ്‍ മുളക്പൊടി -1 ടീസ്പൂണ്‍ കുരുമുളക്പൊടി -1/2 ടീസ്പൂണ്‍ മല്ലിപൊടി ... more

Read more

ഉരുളകിഴങ്ങ് മസാല (Potato Masala)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഉരുളകിഴങ്ങ് മസാല :- *************** തയ്യാറാക്കിയത്:-മുനീറ സഹീർ ഉരുളകിഴങ്ങ് – 1/2 കിലോ തക്കാളി – 2 വറ്റൽമുളക് – 5 – 6 എണ്ണം കറിവേപ്പില – 2 തണ്ട് ജിരകം – 1 ടിസ്പൂൺ മുളക്പൊടി – 1 ടിസ്പൂൺ പച്ചമുളക് – 3 എണ്ണം മല്ലിയില – 1 പിടി ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് ഉരുളകിഴങ്ങ് തൊലി കളഞ്ഞ് കഴുകി പുഴുങ്ങി ... more

Read more

മലബാറി കറിവേപ്പില ചിക്കന്‍ (Malabari Curry Leaves Chicken)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മലബാറി കറിവേപ്പില ചിക്കന്‍ തയ്യാറാക്കിയത്:- സോണിയ അലി ചിക്കന്‍ -1ക്കിലോ ഇടത്തരം കഷണങ്ങളാക്കിയത്‌ കറിവേപ്പില – ഏഴ്‌ തണ്ട്‌ തേങ്ങ ചിരവിയത്‌ – ഒരു കപ്പ്‌ നല്ല ജീരകം – ഒരു ടീസ്‌പൂണ്‍ കുരുമുളക്‌ – ഒന്നരടീസ്‌പൂണ്‍ ചെറിയ ഉള്ളി – ഒരു കപ്പ്‌ (ചെറുതായി മുറിച്ചത്‌) ഇഞ്ചി, വെളുത്തുള്ളി – ഒരു ടീസ്‌പൂണ്‍ (ചതച്ചത്‌) പച്ചമുളക്‌ – രണ്ടെണ്ണം (ചെറുതായരിഞ്ഞത്‌) തക്കാളി – ഒരെണ്ണം (ചെറുതായ രിഞ്ഞത്‌) മുളകുപൊടി ... more

Read more

ചിക്കൻ കറി (Chicken Curry)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ കറി തയ്യാറാക്കിയത്:- മുനീറ സഹീർ സവാള ചേർക്കാതെ ഉണ്ടാക്കിയ ചിക്കൻ കറിയാണ്… ഇത് പോലെ മട്ടൻ കൊണ്ടും ബീഫ് കൊണ്ടും ഉണ്ടാക്കാം… ഗ്രേവി ആവശ്യമുളളവർക്ക് വെളളം ചേർക്കാം… അലെങ്കിൽ നന്നായി വഴറ്റി എടുത്താൽ മതി… ഞാൻ തൈര് ചേര്‍ത്തിട്ടുണ്ട്… optional യാണ്… 1. ചിക്കൻ – 1/2 കിലോ 2. തക്കാളി – 4 3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂൺ 4. തൈര് – ... more

Read more