Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്‌പെഷ്യൽ ചിക്കൻ ബിരിയാണി (Special Chicken Biriyani)

By: മലയാള പാചകം | 23 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്‌പെഷ്യൽ ചിക്കൻ ബിരിയാണി തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ യുട്യൂബ് ലിങ്ക് : https://youtu.be/GlG-q29y0d0 (ഫുള്‍ എച്ച്.ഡിയില്‍ കാണാം) സ്‌പെഷ്യൽ ചിക്കൻ ബിരിയാണി…തേങ്ങാപ്പാലിൽ വേവിവിക്കുന്ന ചോറ്… ചിക്കൻ വറുക്കാതെ,… ഒരു എസ്സൻസും ചേർക്കാതെ റൈസ്സ്, കുക്കറിൽ വേവിച്ചെടുക്കുന്നു…. ഏതൊരാൾക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ബിരിയാണി.. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

പിസ പോള (Pizza Pola)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പിസ പോള (pizza pola) ************************ തയ്യാറാക്കിയത്:-ഫബീന റഷീദ് ബ്രെഡ് 6 എണ്ണം മുട്ട 5 സവാള 1 ഇഞ്ചി ചെറിയ കഷ്ണം പച്ചമുളക് 5 കുരുമുളക് പൊടി 1സ്പൂണ്‍ പാൽ 1/2കപ്പ്‌ ചിക്കൻ ഫില്ലിംഗ് ഉണ്ടാക്കിയത് 1/2കപ്പ്‌ മോസറില്ല ചീസ് ഗ്രേറ്റഡ് മല്ലിചെപ്പ് ഉപ്പ് for decoration തക്കാളി വട്ടത്തിൽ അരിഞ്ഞത്, മല്ലിചെപ്പ് തയ്യാറാക്കുന്ന വിധം “”””””””””””””””””‘””””””””””” 4മുട്ടയും, സവാള , പച്ചമുളക്, ഇഞ്ചി , കുരുമുളക് പൊടി ... more

Read more

മുരിങ്ങയില ബജി (Drumstick Leaves Bajji)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരിങ്ങയില ബജി…. തയ്യാറാക്കിയത്:- നേഹ മോൾ ചേരുവകള്‍ ************ മുരിങ്ങയില-15തണ്ട് കടലമാവ്-100ഗ്രാം അരിപൊടി-1ടീസ്പൂണ്‍ കായം പൊടി-1ടീസ്പൂണ്‍ മുളക്പൊടി-2ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് വെളിച്ചെണ്ണ-ആവശ്യത്തിന് തയ്യാറാക്കുന്നവിധം ********************* മുരിങ്ങയില ഫോട്ടോയില്‍ കാണുന്ന വലിപ്പത്തില്‍ തയ്യാറാക്കി വെക്കുക. കടലമാവ്,അരിപൊടി മിക്സ് ചെയ്ത് അതിലേക്ക് മുളക്പൊടി,കായം പൊടി,ഉപ്പും കൂടി ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി വെക്കുക… അര മണിക്കൂര്‍ കഴിയുമ്പോള്‍ മുരിങ്ങയില ഈ മാവില്‍ മുക്കി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കാം…. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കിളിക്കൂട്‌ (Bird’s Nest)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കിളിക്കൂട്‌ തയ്യാറാക്കിയത്:- അബീ അമീ ആവശ്യമായ സാധനങ്ങൾ ഉരുളക്കിഴങ്ങ്‌ -3എണ്ണം(ഉപ്പും മഞ്ഞൾപ്പൊടിയും മുളകു പൊടിയും ഇട്ട്‌ വേവിച്‌ നന്നായി ഉടചത്‌) സവാള. -2 എണ്ണം(നീളത്തിൽ അരിഞ്ഞത്‌) ഇഞ്ചി. -ചെറിയ കഷ്‌ണം(ചോപ്പ്‌ ചെയ്തത) വെളുത്തുള്ളി -2അല്ലി( ചെറുതായി അരിഞ്ഞത്) ഇഞ്ചി – ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് വേപ്പില. 1തണ്ട് മുളകു പൊടി-1.റ്റീസ്പൂൺ മഞ്ഞൾ പൊടി-1/2റ്റീസ്പൂൺ ഗരം മസാലപൊടി-1/2റ്റീസ്പൂൺ ഉപ്പ്‌. -ആവശ്യത്തിന് പചമുളക്‌. -3എണ്ണം മുട്ട. -1 എണ്ണം സേമിയ. – ... more

Read more

ചക്കപ്പഴം കൊഴുക്കട്ട (Jackfruit Kozhukkatta)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്കപ്പഴം കൊഴുക്കട്ട ————————— തയ്യാറാക്കിയത്:- ആശ അബു കൊഴുക്കട്ടയ്ക്ക് ********************** അരിപ്പൊടി -2cup വെള്ളം -4cup ഉപ്പ് -പാകത്തിന് ഫില്ലിംങ്ങിന് ****************** ചക്കപ്പഴം -1cup(ചെറുതായി അരിഞ്ഞത്) ശര്‍ക്കര -3/4cup തേങ്ങ -1/2cup ഏലയ്ക്കാപ്പൊടി -1/2spoon മധുരം ,തേങ്ങ കൂടുതല്‍ ആവശ്യം ഉഉ്ഉവര്‍ കൂടുതല്‍ ചേര്‍ക്കാം. തയാറാക്കുന്നത് ÷÷÷÷÷÷÷÷÷÷÷÷÷ 1)വെള്ളം തിളപ്പിച്ച് അരിപ്പൊടിയിലേക്ക് ഒഴിക്കുക.എല്ലാ വെള്ളവും ഒഴിക്കരുത്. 2)മധുരത്തിനൊപ്പം ഉപ്പ് ഇഷ്ടമില്ലാത്തവര്‍ ഒഴിവാക്കുക.അല്ലെങ്കില്‍ ഉപ്പ് ചേര്‍ത്ത് കുഴക്കുക. 3)ഇടിയപ്പത്തിന്‍െറ പരുവത്തില്‍ കുഴച്ചെടുക്കുക. ... more

Read more

ചേന കുരുമുളക് ഫ്രൈ (Yam Pepper Dry Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry) ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ… ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം. ചേന – 400gm ചെറിയുള്ളി -20 ( സവാള -1 വലുത്) വെള്ളുതുള്ളി -5 അല്ലി കുരുമുളക് -2 ടീസ്പൂൺ( കുരുമുളക് ഇല്ലെങ്കിൽ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം) തേങ്ങാകൊത്ത് -1/4 ... more

Read more

സീബ്ര കേക്ക് (Zebra Cake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സീബ്ര കേക്ക്:- തയ്യാറാക്കിയത്:-ഫബീന റഷീദ്. .. ഓവനിൽ അല്ലാതെ നോൺസ്റ്റിക് പാനിൽ എങ്ങനെ ഒരു ZEBRA CAKE ഉണ്ടാക്കാം എന്ന് നോക്കാം. . ?ZEBRA CAKE? —————– മുട്ട 3 എണ്ണം പഞ്ചസാര 1 കപ്പ് പൊടിച്ചത്. മൈദ 1 1/4കപ്പ് ബക്കിങ്ങ് പൗഡർ 1 ടീസ്പ്പൂൻ ഒയിൽ 1/2 കപ്പ് പാൽ 1/2കപ്പ് കൊക്കോ പൗഡർ 3 ടേബിൾ സ്പൂൺ വനില എസ്സ്ൻസ്‌ 1 ടീസ്പൂൺ മഞ്ഞൾ പൊടി ... more

Read more

നവരത്ന കുറുമ (Navaratna Kuruma)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നവരത്ന കുറുമ ÷÷÷÷÷÷÷÷÷÷÷÷÷ തയ്യാറാക്കിയത്:- ആശ അബു [ഇത് ഒരു നോര്‍ത്ത് ഇന്ത്യന്‍ ഡിഷാണ്.ഞാന്‍ എെന്‍റ രീതിയില്‍ ആണ് ഉണ്ടാക്കിയത്] ചേരുവകള്‍ ****************** പനീര്‍ -200gm ്ഗ്രീന്‍പീസ്-1/2കപ്പ്(കുതിര്‍ത്തത്) ഉരുളക്കിഴങ്ങ് -1(ചെറിയ കഷ്ണങ്ങളാക്കിയത്) സവാള -2 തക്കാളി -1(കഷ്ണങ്ങളാക്കിയത്) ആപ്പിള്‍ -1/4കപ്പ് പൈനാപ്പിള്‍ 1/4കപ്പ് പച്ചമുളക് -2 മുളകുപൊടി -1spoon മല്ലിപ്പൊടി 1/2spoon മഞ്ഞപ്പൊടി ഒരു നുള്ള് ഗരംമസാല -1/2spoon ്ഫ്രഷ്‌രകീം -1/2കപ്പ് അണ്ടിപരിപ്പ് -15 മുന്തിരി -5-7 നെയ്യ്,ഉപ്പ് -പാകത്തിന് ... more

Read more

പെരുന്നാള്‍ ആശംസകള്‍

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഓരോ പൂവിലും ഓരോ തളിരിലും വസന്തം വിടര്‍ത്തിക്കൊണ്ട് വീണ്ടും ഒരു പെരുന്നാള്‍ കൂടി വരവായി. ഏവര്‍ക്കും മലയാള പാചകത്തിന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ! <3 ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ചിക്കൻ കാലിഫോർണിയ (Chicken California)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ കാലിഫോർണിയ ———————————– തയ്യാറാക്കിയത്:- ജിന്‍സ സജാസ് ചിക്കെന്‍ -(കുരുമുളക്, ഉപ്പ് ഇട്ടു വേവിച്ചു പൊടിച്ചത് )1കപ്പ്‌ ക്യാരറ്റ് -1കപ്പ്‌ ക്യാബേജ്‌ -1കപ്പ്‌ മയോനൈസ് -3Tbsn കുരുമുളക് പൊടി -1Tbsn സമോസ ലീഫ് -15 എണ്ണം ഓയില്‍ -പൊരിക്കാന്‍ ആവശ്യത്തിനു മൈദ കുറച് വെള്ളത്തില്‍ കലക്കിയത് -1/2 കപ്പ്‌ തയ്യാറാകുന്നത് ———————— ഒരു ബൗളിലേക് ചിക്കെന്‍ വേവിച് പൊടിച്ചത്, ക്യാബേജ്, ക്യാരറ്റ്, മയോനൈസ്, കുരുമുളക് പൊടി, ഉപ്പ് ഇവ നന്നായി ... more

Read more