Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യല്‍ ഊണ്‍ (Special Lunch)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നമ്മുടെ പേജിനു 3 ലക്ഷം ലൈക്ക് ഒക്കെ കിട്ടിയിരിക്കുവല്ലെ, എന്നിട്ടും ഞങ്ങളു കൂട്ടുകാര്‍ക്ക് ഒന്നും തന്നില്ലാന്നു പറയരുത് ട്ടൊ… ഇന്നാ പിടിച്ചൊ, 3 ലക്ഷം ലൈക്ക്സ് നു നന്ദി പറഞ്ഞ് ഞങ്ങള്‍ തരുന്ന ഒരു ചെറിയ സദ്യ…. വിഭവങ്ങള്‍ എന്തൊക്കെയാന്നു നോക്കാം നമ്മുക്ക്, നല്ല നാടന്‍ കുത്തരി ചോറ്, കപ്പ ചതച്ച കുരുമുളക് ഇട്ട് ഉലര്‍ത്തിയത്, ഇഞ്ചി തൈരു, ഉള്ളി സാമ്പാര്‍, ചെറുപയര്‍ മെഴുകുപുരട്ടി,അയല മുളകിട്ടത്, നെത്തൊലി വറത്തത്, വറത്തരച്ച ... more

Read more

മസാല -മുട്ട ചിക്കിയത് (Masala Egg Scramble)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മസാല -മുട്ട ചിക്കിയത് ******************************* തയ്യാറാക്കിയത്:- ആശ അബു ഞാന്‍ ഇവിടെ പറയുന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഡിഷ് ആയിരിക്കും.പേര് ഞാന്‍ ഇട്ടതാണ്.ബാച്ചിലേഴ്സിന് പെട്ടെന്ന് തയാറാക്കാവുന്ന ഒന്നാണ്.ഇത് മാ്രതം മതിയാവും കറിയായിട്ട്.എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. മുട്ട -2 സവാള -1(വലുത്) തക്കാളി -1(ചെറുത്) പച്ചമുളക് -2 മുളകുപൊടി -1spoon മല്ലിപ്പൊടി -1/4” മഞ്ഞപ്പൊടി -ഒരു നുള്ള് മസാലപ്പൊടി -ഒരു നുള്ള് ഉപ്പ് -പാകത്തിന് തയാറാക്കുന്നത് ********************** 1)പാത്രത്തില്‍ എണ്ണ ... more

Read more

ചോക്ലേറ്റ് ചിപ്സ് കുക്കീസ് (Chocolate Chips Cookies)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചോക്ലേറ്റ് ചിപ്സ് കുക്കീസ്:- തയ്യാറാക്കിയത്:- ഫാബീന റഷീദ് വെകേഷനു മക്കൾസിനു ഉണ്ടാക്കി കൊടുക്കാൻ അടിപൊളി ചോക്ലേറ്റ് ചിപ്സ് കുക്കീസ് റെസിപി ദാ പിടിച്ചോ. ….?? വേണ്ട സാധനങ്ങൾ .. മൈദ -രണ്ടര കപ്പ് പഞ്ചസാര -അര കപ്പ് ബ്റൗൺ സുഗർ -കാൽ കപ്പ് ബട്ടർ – ഒരു സ്ററിക് മുട്ട വലുത് ഒന്ന് വനില എസൻസ് – 1 സ്പൂൺ ചോക്ലേറ്റ് ചിപ്സ് -അര കപ്പ് ബേക്കിങ് പൗഡർ -1 ... more

Read more

ചെമ്മീൻ പുട്ട് (Prawn Steam Cake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ പുട്ട് തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവകൾ ************* ചെമ്മീൻ 1/2Kg സവാള 3Nos ഇഞ്ചി 1Tbsn വെളുത്തുള്ളി 1Tbsn തക്കാളി 1 മുളകുപൊടി 1Tspn മഞ്ഞൾ 1/2Tspn ഗരം മസാല 1Tspn വേപില മല്ലിയില പുട്ട് പൊടി (അരി പൊടി Or ഗോതമ്പ് പൊടി ) ഉപ്പ് വെള്ളം തയ്യാറാകുന്നത് ************* ചെമ്മീൻ മസാല ഉണ്ടാകണം അതിനായി പാനിൽ ഓയിൽ ഒഴിച് സവാള, ഇഞ്ചി, വെളുത്തുള്ളി നന്നായി വഴറ്റി ... more

Read more

തരി കഞ്ഞി (റവ കാച്ചിയത്) (Thari Soup)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

തരി കഞ്ഞി (റവ കാച്ചിയത്) (ഇഫ്താര്‍ സ്പെഷ്യല്‍) തയ്യാറാക്കിയത്:- നേഹ മോള്‍ ചേരുവകള്‍ ************ റവ-100 ഗ്രാം തേങ്ങയുടെ ഒന്നാം പാല്‍-1.5 ഗ്ലാസ്‌ രണ്ടാം പാല്‍- 3 ഗ്ലാസ്‌ പഞ്ചസാര-ആവശ്യത്തിന് ഏലക്കപൊടി- 1 ടീസ്പൂണ്‍ ഉപ്പ്-ഒരു നുള്ള് നെയ്-1.5 ടീസ്പൂണ്‍ കിസ്മിസ്-10എണ്ണം അണ്ടിപരിപ്പ്-10എണ്ണം ചെറിയ ഉള്ളി-3എണ്ണം തയ്യാറാക്കുന്നവിധം ********************* റവ ഒരു നോണ്‍ സ്റ്റിക്ക് പാനില്‍  ചൂടാക്കിയെടുക്കുക. രണ്ടാം പാലില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക,ഇതിലേക്ക് റവ ചേര്‍ത്ത് തിളപ്പിക്കുക.. റവ വെന്ത് കുറുകി വരുമ്പോള്‍ ഒന്നാം പാലും,ഏലക്കാ പൊടിയും ... more

Read more

ഞണ്ട് റോസ്റ്റ് (Crab Roast)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

ഞണ്ട് റോസ്റ്റ്:- തയ്യാറാക്കിയത് :- നേഹ മോള്‍ Haaaiii friendsss…..ഇന്നത്തെ എന്റെ Lunch spl ഞണ്ട് റോസ്റ്റ് ……ഒാരോരുത്തര്‍ ആയി വന്ന് taste നോക്കൂ….. ചേരുവകള്‍ ************* ഞണ്ട്-1kg സവാള-3എണ്ണം തക്കാളി- 2എണ്ണം വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്-2tsp പച്ചമുളക്-10എണ്ണം കാശ്മീരി മുളക്പൊടി-3tsp മഞ്ഞള്‍പൊടി-1/2tsp കുരുമുളക് പൊടി-1/2tsp ഗരംമസാലപൊടി-1/2tsp വെളിച്ചെണ്ണ-ആവശ്യത്തിന് ഉപ്പ്-ആവശ്യത്തിന് കറിവേപ്പില-2തണ്ട് തയ്യാറാക്കുന്നവിധം ******************** ഞണ്ട് ,1tsp കാശ്മിരിമുളക് പൊടിയും,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്ത് വേവിക്കുക… പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് ... more

Read more

കടച്ചക്ക കറി (Breadfruit Curry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

കടചക്ക കറി:- തയ്യാറാക്കിയത്:- നേഹ മോള്‍ ചോറിനും,ചപ്പാത്തിക്കും കൂടെ കൂട്ടാന്‍ പറ്റിയ കറിയാണേ…. ചേരുവകള്‍ ************ കടചക്ക-1 തേങ്ങ-1മുറി പച്ചമുളക്-5എണ്ണം തക്കാളി-1എണ്ണം വലിയജീരകം-1tsp മുളക്പൊടി-2tsp മല്ലിപൊടി-2tsp മഞ്ഞള്‍പൊടി-1/2tsp ഉപ്പ് -ആവശ്യത്തിന് ചെറിയഉള്ളി-5എണ്ണം വെളിച്ചെണ്ണ-2tsp കറിവേപ്പില-1തണ്ട് തയ്യാറാക്കുന്നവിധം ******************** കടചക്ക നുറുക്കി വെക്കുക. പാനില്‍ വലിയജീരകം ഇട്ട് ചൂടായി വരുമ്പോള്‍ മുളക്,മല്ലി,മഞ്ഞള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക,ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ചൂടാക്കി എടുക്കുക..(ചെറു തീയില്‍).. ചൂടാറിയാല്‍ നല്ലതു പോലെ അരച്ചു വെക്കുക.. ഒരു ... more

Read more

സ്റ്റഫ്ഡ് ചിക്കൻ (Stuffed Chicken)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

സ്റ്റഫ്ഡ് ചിക്കൻ:- തയ്യാറാക്കിയത്:- ഷിഫ്ന സാദത് എല്ലാവർക്കും സുഖം എന്ന് കരുദുന്നു…. ഞാൻ കുറെ ആയിചിക്കൻ നിറച്ചദ് ഉണ്ടാകണം എന്ന് കരുദുന്നു.അങനെ ഇന്ന് ഉണ്ടാകിയപോൾ nigalkum കൂടെ share ചെയ്യാം എന്ന് കരുദി.. .. Stuffed chicken ചിക്കൻ – 1 ലൈം ജ്യൂസ് – 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ഗരം ... more

Read more

ബീഫ് ഫ്രൈ (Beef Fry)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍ | Tags :

ബീഫ് ഫ്രൈ :- തയ്യാറാക്കിയത്:- നേഹ മോള്‍ ഹായ് കൂട്ടുകാരേ…ഇന്നത്തെ lunch splന് ഞാന്‍ ഉണ്ടാക്കിയത് Beef Fry ആണ്…ഇത് Neha’s spl ആണേ…… തയ്യാറാക്കുന്ന വിധം:- Beef ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക… ശേഷം ഇതിലേക്ക് ginger garlic paste ,salt,kashmiri chillypowder,turmeric powder, salt ellam mix ചെയ്ത്,beefil പുരട്ടി വെക്കുക..half hour കഴിയുമ്പോള്‍ വേവിക്കുക…(അധികം വേവിക്കരുത്,മുക്കാല്‍ വേവ്)… ചുവട് കട്ടിയുള്ള ... more

Read more

ചക്കച്ചവിണി മിക്സ്ചർ (Jack fruit Chavini Mixture)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്കച്ചവിണി മിക്സ്ചര്‍ തയ്യാറാക്കിയത് : ഷീജ എം.പി. ==================== ചക്കയുടെ ഗുണഗണങ്ങള്‍ ഗൂഗിള്‍ അണ്ണന്‍ പറഞ്ഞു തരും. ചവിണി കൊണ്ട് മിക്സ്ചര്‍ ഉണ്ടാക്കുന്നത് ഞാന്‍ പറഞ്ഞു തരാം. ചേരുവകളുടെ അളവും തൂക്കവും കിട്ടുന്ന ചക്കയ്ക്ക് അനുസരിച്ചേ പറയാന്‍ പറ്റൂ. 🙂 ചക്കച്ചവിണി നുറുക്കിയത്- 4 കപ്പ്‌ പൊട്ടുകടല – 2കപ്പ്‌ നിലക്കടല – 2 കപ്പ്‌ കാഷ്യൂ -1 കപ്പ്‌ ഉപ്പ്/ മുളക് പൊടി – ആവശ്യത്തിന് കറിവേപ്പില – ... more

Read more