Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാക്കനാട് സീ പോർട്ട് ഏയർപോർട്ട് റോഡിലുളള ബർഗർസ്പോട്ട് കഫെ പേ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കാക്കനാട് സീ പോർട്ട് ഏയർപോർട്ട് റോഡിലുളള ബർഗർസ്പോട്ട് കഫെ പേരു പോലെ തന്നെ രുചിയേറിയ ബർഗറുകൾക്കും സാൻഡ്വിച്ചുകൾക്കും അനുയോജ്യമായ സ്ഥലമാണ്. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുന്ന ബർഗർസ്പോട്ട് കഫെയിലെ പ്രധാന വിഭവങ്ങൾ, സ്ലിഗർ ബർഗർ, ബഡാ ബാപ്പ്, റഗുലർ, സോസി ചിൻ-വാൻ, സെസ്റ്റി ടാൻഗിൾ എന്നിങ്ങനെ നീളുന്നു. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. ... more

Read more

Easy tomato curry (തക്കാളി കറി)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Easy tomato curry (തക്കാളി കറി) —————————————————– തയ്യാറാക്കിയത് : ബിജിലി മനോജ് വളരെ എളുപ്പത്തിൽ ഒരൊറ്റ പച്ചക്കറി മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണിത്. ജോലി സംബന്ധമായി വീടുവിട്ട് നിൽക്കേണ്ടി വരുമ്പോഴാണ് പാചകം എന്ന നൂലാമാല പല പയ്യൻസിനെയും വലയ്കുന്നത്. പെട്ടന്ന് തയ്യാറാക്കാവുന്ന ചേരുവകൾ കുറഞ്ഞ കറികളുടെ റെസിപ്പി ആണ് എല്ലാവരും അന്വേഷിക്കുന്നത്. തനിച്ചു താമസിക്കുന്ന പെൺ കുട്ടികളുടെ കാര്യവും മറിച്ചല്ല. മിക്ക മെസേജുകളും ഈസി റെസിപ്പി ... more

Read more

പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ കാണുന്നതു പോലെ ഒരു കള്ള്ഷാപ്പ്… അതാണ് എറണാകുളം ചേരാനല്ലൂർ കടമക്കുടി തെക്ക് ഷാപ്പ്. എന്നാൽ കാണാനുള്ള ഭംഗി മാത്രമല്ല, ഇവിടുത്തെ നാടൻ കറികളും ഒന്നാംതരമാണെന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവർ ആണയിട്ടു സമ്മതിക്കും. പോർക്ക് ഫ്രൈ, ഞണ്ട് റോസ്റ്റ്, കക്ക ഫ്രൈ, ബീഫ് ഫ്രൈ കൂടാതെ വിവിധയിനം മീൻ കറികൾ ഇങ്ങനെ നീളുന്നു ഇവിടുത്തെ രുചിയേറിയ വിഭവങ്ങളുടെ നിര. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

നാൻ കട്ടായ്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നാൻ കട്ടായ് തയ്യാറാക്കിയത് :അമിത നൗഷാദ് ഹായ്‌…….ഇന്ന് നമുക് നാൻ കിട്ടായ്‌ എങ്ങനെ ഉണ്ടാകാമെന്ന് നോക്കാം… ആവിശ്യമുള്ളവ ബട്ടർ 1/2 കപ് (room temperature) പൊടിച്ച പഞ്ചസാര 1/2 കപ്പ് മൈദ 1 കപ്പ് റവ 1 tsp ബേക്കിങ് സോഡ 1/4tsp ഉപ്പ് ഒരു നുള്ള് ഏലക്ക പൊടി 1/2 ട്സപ് പിസ്താ/cashew 8,9 എണ്ണം ഓവൻ 180 ൽ preheat ചെയുക. ബട്ടർ ഉപ്പില്ലാത്തത് വേണം എടുക്കാൻ….ഇനി ... more

Read more

മാമ്പഴ പച്ചടി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മാമ്പഴ പച്ചടി തയ്യാറാക്കിയത് -ആതിര ദിലീപ് ചേരുവകൾ മാമ്പഴം -5 ശർക്കര -മധുരം അനുസരിച്ച് മഞ്ഞൾ പൊടി -1/4tsp മുളക് പൊടി -1/2tsp ഉപ്പു -ആവശ്യത്തിന് തേങ്ങ -1/2 മുറി ജീരകം -1നുള്ള് നെയ്യ് -1tsp തയ്യാറാകുന്ന വിധം മാമ്പഴം കഴുകി വൃത്തി ആക്കി തൊലിയോട് കൂടി മുറിക്കുക… ഇനി മഞ്ഞൾ പൊടി മുളക് പൊടി ഉപ്പ് വെള്ളം ചേർത്ത് മാമ്പഴം വേവിക്കുക… കുറച്ചു വെള്ളം വറ്റി കഴിയുമ്പോൾ ശർക്കര ... more

Read more

ഹോംമേഡ് ന്യൂഡിൽസ്

By: മലയാള പാചകം | 4 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹോംമേഡ് ന്യൂഡിൽസ് തയ്യാറാക്കിയത് :ജെന്നു അമീന്‍ ഹെലോ കൂട്ടുകാരേ..????എല്ലാ കുട്ടികളേം പോലെ തന്നെ ന്റെ മോൾക്കും ന്യൂഡിൽസ് വല്യ ഇഷ്ട്ടാ …ബട്ട് ന്യൂഡിൽസ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കേട്ടത് മുതൽ ഞങ്ങൾ അവൾക്കത് മേടിച്ച കൊടുക്കാറുമില്ല ….അങ്ങിനെ ഇരിക്കെ ആണ് ഒരു പാചക സൈറ്റിൽ ഹോം മെയ്ഡ് ന്യൂഡിൽസ് നെ കുറിച്ച കണ്ടത് …അതെങ് പരീക്ഷിച്ചു ?സംഗതി സക്‌സസ് ……..മോൾടെ വയറും നിറഞ്ഞു ??ന്റെ മനസ്സും ☺️☺️അപ്പോ നമ്മുടെ ... more

Read more

Mat Samosa

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Mat Samosa ************ തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) വൈകുന്നേരത്തെ ചായക്കൊപ്പം സ്വാദോടെ കഴിക്കാന്‍ നല്ല ക്രിസ്പി മേറ്റ് സമൂസ ആവാം ല്ലേ.. ഇതിനായി *Pastry Sheets* തയ്യാറാക്കണം പേസ്ട്രി ഷീറ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ എന്നു ലിങ്ക് ക്ലിക്ക് ചെയ്തു വിഡിയോ കാണാം. https://youtu.be/0KuHYd9AGoo ചിക്കൻ മസാല തയ്യാറാക്കുന്ന വിഡിയോ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു കാണാം. https://youtu.be/TlvQywv-Tgs 2 ടേബിൾ സ്പൂൺ മൈദയിൽ കുറച്ചു ... more

Read more

ഒരു സിമ്പിൾ ചിക്കൻ വെറൈറ്റി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഒരു സിമ്പിൾ ചിക്കൻ വെറൈറ്റി ?? ചിക്കൻ വെൽവെറ്റ് ? തയ്യാറാക്കിയത് :ജെന്നു അമീൻ ചിക്കൻ വേവിച്ചു അരച്ചത്-1cup കോൺ ഫ്ലോർ -3tspn ചിക്കൻ സ്റ്റോക്ക് -2cups എഗ്ഗ് വൈറ്റ് -10 ഉപ്പ് -ആവശ്യത്തിന് പെപ്പർ പൌഡർ -3tspn ബട്ടർ -4tspn തയാറാകുന്നത് ::::ഒരു പാൻ ചൂടാക്കി ചിക്കൻ അരച്ചതിലെക് കോൺഫ്ലോർ കലക്കി ഒഴിച് ഉപ്പ് ,പേപ്പർ പൌഡർ ഇവ ചേർത് കൊടുക്കുക ..തുടർന്ന് അല്പാല്പമായി എഗ്ഗ് വൈറ്റ് ഉം ... more

Read more

ഈന്തപ്പഴ കേക്ക് (Dates Cake)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈന്തപ്പഴ കേക്ക് തയ്യാറാക്കിയത് : അമിത നൗഷാദ് ഹായ്‌…..എന്നും ഞാൻ ക്രീം കേക്ക് ആയിട്ടല്ലേ വരുന്നത്….പക്ഷെ ഇന്ന് ഒരു സൂപർ ഈസി ടെസ്റ്റി മൊയ്‌സ്റ് ഡേറ്റ്സ്‌ കേക്ക് ആയിട്ടാണ് വന്നിരിക്കുന്നത്.അപ്പോൾ നോക്കാം… ആവിശ്യമുള്ളവ, ഈന്തപ്പഴം.1കപ് മൈദ 1 1/4 കപ് ബ്രൗൺ ഷുഗർ 1 1/2 കപ് ഓയിൽ 1/2 കപ് പാൽ 3/4 ബേക്കിംഗ് സോഡാ 1 tsp കാരറ്റ് 1/2 കപ് മുട്ട 2 വാനില എസ്സൻസ് ... more

Read more

ബ്രഡ് തലയണ (Bread Pillow)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Bread Pillow ************** തയ്യാറാക്കിയത് :ബിബിൻ ജോ തോമസ് തല വയ്ക്കാനുള്ള pillowയ്ക്കെന്താ അടുക്കളയില്‍ കാര്യം എന്ന് വേണമെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കാം… അല്ലെങ്കിൽ ഫോട്ടോ കണ്ട് ഇത് പഴംപൊരി അല്ലെ എന്ന് വേണമെങ്കിൽ ചിന്തിക്കാം… അതും അല്ലെങ്കില്‍ ചിലപ്പോള്‍ ഈ പേര് കണ്ടുകഴിഞ്ഞ് നിങ്ങളുടെ മുഖത്ത് ചിരി ആവും ഉണ്ടായത്… ആ.. അതെ അല്ലെ…. ചിരി ആണല്ലേ… ചിരിക്കും… നിങ്ങള്‍ ചിരിക്കും… ഈ പേര് ഇട്ടപ്പോള്‍ എനിക്ക് തന്നെ ... more

Read more