Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അപ്പവും കടലകറിയും (Appam with Bengal Gram Curry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അപ്പവും കടലകറിയും തയ്യാറാക്കിയത്:- നിമിഷ വിജേഷ് അപ്പം പച്ചരി 2 കപ്പ് യീസ്റ്റ് 1/4സ്പൂണ്‍ തേങ്ങാവെള്ളം 1/4കപ്പ് പഞ്ചസാര 2സ്പൂണ്‍ റവ കുറുക്കിയത്1/2കപ്പ് ചോറ് 1/4കപ്പ് ഉപ്പ് നല്ലെണ്ണ പച്ചരി 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വയ്ക്കുക. തേങ്ങാവെള്ളത്തില്‍ പഞ്ചസാര, യീസ്റ്റ്, ചേര്‍ത്തു കലക്കി വക്കുക. കുതിര്‍ത്ത പച്ചരിയും തേങ്ങാവെള്ളവും ചോറും കൂടി നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 2 മണിക്കൂര്‍ കഴിഞ്ഞു റവ കുറുക്കി ചേര്‍ത്തു മിക്സിയില്‍ അരച്ചു 8 ... more

Read more

ആലു പെറോട്ട (Aloo Paratha)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ആലു പെറോട്ട തയ്യാറാക്കിയത്:- ഷീജ .എം.പി. ആവശ്യമായ സാധനങ്ങള്‍ ===================== 1.ആട്ട 3 കപ്പ് 2.ബട്ടര്‍ 1 വലിയ സ്പൂണ്‍ 3.വെള്ളം പൊടി കുഴയ്ക്കാന്‍ പാകത്തിന് 4.ഉരുളക്കിഴങ്ങ് 250gm 5.വെളുത്തുള്ളി ചതച്ചത് 3 അല്ലി. 6.മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍ 7.സവാള 1 വലുത് 8.പച്ചമുളക് 2/3 എണ്ണം കൊത്തിയരിഞ്ഞത് 9.കറിവേപ്പില ഒരു തണ്ട് 10.മല്ലിയില അരിഞ്ഞത് ഒരു വലിയ സ്പൂണ്‍ 11. ഗരം മസാല അര ടീസ്പൂണ്‍ 12.. വെളിച്ചെണ്ണ ... more

Read more

ഹൈദ്‌രാബാദ് ദം ബിരിയാണി (Hyderabad Dum Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹൈദ്‌രാബാദ് ദം ബിരിയാണി തയ്യാറാക്കിയത്:- നിമിഷ വിജേഷ് ചിക്കന്‍ – 2kg തക്കാളി – 2 എണ്ണം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍ പച്ചമുളക് പേസ്റ്റ് – 2 1/2 ടേബിള്‍ സ്പൂണ്‍ മുളക് പൊടി – 1 സ്പൂണ്‍ മല്ലിപൊടി – 1 സ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 സ്പൂണ്‍ കട്ടിയുള്ള തൈര് – 1/2 കപ്പ് ചെറുനാരങ്ങാ നീര് – 2 ... more

Read more

തേങ്ങ ശർക്കര ഹൽവ (Coconut Jaggery Halwa)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേങ്ങ ശര്‍ക്കര ഹല്‍വ തയ്യാറാക്കിയത്:- ഷരീഫ സലീം ശര്‍കര 5 കഷണം തേങ്ങ 1 ഏലയ്ക്ക പൊടി :-1/2 സ്പൂണ്‍ അരി നനച്ച് പൊടിച്ചത് 1/2 ഗ്ളാസ് ഉണ്ടാകുന്ന വിധം ശര്‍കര ഉരുകി പാനിയാകുക ഈ പാനി കുറുകി വെരുബോള്‍ തേങ്ങ ചിരവിയത് ഏലയ്ക്ക പൊടി എന്നിവ ചേര്‍ക്കുക നന്നായി ഇളക്കുക ഇവ കുറുകി വെരുബോള്‍ ഇറക്കി വെച്ച് പൊടി കുടഞ്ഞിടട് ഇളക്കുക ശേഷം ഉണങ്ങിയ വാഴ ഇലയില്‍ പൊതിഞ്ഞു ... more

Read more

പയ്യോളി ചിക്കൻ ഫ്രൈ (Payyoli Chicken Fry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പയ്യോളി ചിക്കന്‍ ഫ്രൈ തയ്യാറാക്കിയത്: നിമിഷ വിജേഷ് *ചിക്കന്‍ 250g *ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 1സ്പൂണ്‍ *നാരങ്ങ നീര് 1 സ്പൂണ്‍ *മുളകുപൊടി 1/2സ്പൂണ്‍ *കുരുമുളക് പൊടി 1/4 സ്പൂണ്‍ *ഉപ്പ് മുകളില്‍ പറഞ്ഞ ചേരുവകളെല്ലം ചേര്‍ത്ത് 30 മിനിറ്സ് ചിക്കനില്‍ പുരട്ടി വക്കുക. *തേങ്ങ ചിരകിയത് 2സ്പൂണ്‍ *പച്ചമുളക് 2 *കറിവേപ്പ് തേങ്ങാ ചിരകിയത്തും മുളകുപൊടിയും തിരുമ്മി വെക്കുക. ഇനി ചിക്കന്‍ ഫ്രൈയ് ചെയ്ത എണ്ണയില്‍ തേങ്ങയും പച്ചമുളകും വേപ്പിലയുംഫ്രെയ്‌ ... more

Read more

നാടൻ പത്തിരി (Traditional Pathiri)

By: മലയാള പാചകം | 25 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നാടന്‍ പത്തിരി :- തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം അരിപൊടി – 1 കപ്പ്‌ വെള്ളം – 11/2 കപ്പ്‌ വെളിച്ചെണ്ണ- 1 tbsp ഉപ്പു ഒരു ചരുവത്തിലേക്ക് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കണം. അതിലേക്ക് ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി അതിലേക്ക് അരിപൊടി ഇട്ടു കൊടുക്കാം. വെള്ളം വറ്റി കഴിഞ്ഞാല്‍ തീ ഓഫ്‌ ചെയ്ത് വാട്ടി എടുത്ത പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കുറെശ്ശെ വെള്ളം ഒഴിച്ച് ചൂടോടെ ... more

Read more

നുര പത്തിരി (Nura Pathiri)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

നുര പത്തിരി തയ്യാറാക്കിയത്:-ഫാത്തിമ ഫാത്തി ഇതൊരു മലബാര്‍ വിഭവമാണ്. അരി അരച്ചെടുത്ത കൂട്ട് ബീറ്റ് ചെയ്തു വരുന്ന പത കൊണ്ട് ചുട്ടെടുക്കുന്ന പത്തിരിയാണ് നുര പത്തിരി. കയ്മ അരി ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാദ് ഉണ്ടാവും. ആവശ്യമുള്ള സാധനങ്ങള്‍: പച്ചരി/ ബിരിയാണി – അരി 2 കപ്പ് ചോറ്- അര കപ്പ് മുട്ട – മൂന്ന് ഉപ്പ് – ആവിശ്യത്തിന് വെള്ളം – അരി അരചെടുക്കാന്‍ ആവിശ്യമായത് തയ്യാറാക്കുന്ന വിധം: രണ്ട് ... more

Read more

അലൂ മേത്തി (Aloo Methi)

By: മലയാള പാചകം | 8 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അലൂ മേത്തി(Aloo Methi) തയ്യാറാക്കിയത്:-സോണിയ അലി ഉലുവയില -1/2 കപ്പ്‌ ഉരുളകിഴങ്ങ് -2 മുളകുപ്പൊടി -1/2 ടീസ്പൂണ്‍ അംചൂര്‍ പൌഡര്‍ -1 പിഞ്ച് കായം പൊടി – 1 പിഞ്ച് നല്ല ജീരകം -1/2 ടീസ്പൂണ്‍ ഉപ്പ് ,ഓയില്‍ – ആവശ്യത്തിന് ചാറ്റ് മസാല പൌഡര്‍ – 1/2 -1 ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം ഉരുളകിഴങ്ങ് തൊലി കളഞ്ഞു ചതുരകഷ്ണങ്ങളാക്കി ഉപ്പിട്ട് (വെന്തുടയാതെ ) വേവിച്ചു വെള്ളം വാര്‍ത്തു വെക്കുക. ... more

Read more

ഗോപി മഞ്ചൂരിയൻ ഡ്രൈ (Gobi Manchurian)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗോപി മഞ്ചൂരിയന്‍ (ഡ്രൈ). തയ്യാറാക്കിയത് : ഡെയ്സി ഇഗ്നേഷ്യസ് കൊല്ലം. കോളിഫ്ലവര്‍ 500 gm സവാള 2 എണ്ണം കാപ്സിക്കം ഒരെണ്ണം (പകുതി വീതം പല കളര്‍) വെള്ളുള്ളി ഒരു അല്ലി മല്ലിയില ആവശ്യത്തിനു സോയാസോസ് 2 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ലവര്‍ പൌഡര്‍ 2 ടേബിള്‍ സ്പൂണ്‍ മൈദാ 2 ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി 1 ടീസ്പൂണ്‍ മുളകുപൊടി അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം കോളിഫ്ലവര്‍ വൃത്തിയാക്കി ഉപ്പും ചേര്‍ത്ത് ... more

Read more

വാനില ഐസ്‌ക്രീമും ചോക്ലേറ്റ് സോസ് (Vanilla Icecream with Chocolate Sauce)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വാനില ഐസ്‌ക്രീമും ചോക്ലേറ്റ് സോസ്* തയ്യാറാക്കിയത്:- നിമിഷ വിജേഷ് വാനില ഐസ്‌ക്രീം: പാല്‍ – 3കപ്പ് മുട്ട – 3 പഞ്ചസാര – 1 കപ്പ് വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍ പാല്‍ പൊടി 2 സ്പൂണ്‍ കോഴിമുട്ടയുടെ വെള്ളയും, മഞ്ഞയും വെവ്വേറെ മാറ്റി വെക്കുക. ഒരു പാത്രത്തില്‍ പാലും പാല്‍ പൊടിയും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും ഒഴിച്ച് കലക്കുക. ഈ കൂട്ട് വേറൊരു വലിയ പാത്രത്തില്‍ വെള്ളം ... more

Read more