Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മക്രോണി പായസം (Macaroni Kheer)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മക്രോണി പായസം തയ്യാറാക്കിയത്:- ജബ്ബു ജബ്ബാര്‍ ഇന്ന് ഒരു വെത്യസ്ത മായ ഒരു ഐറ്റം ആയി ആണ് ഞാന്‍ വന്നിരിക്കുന്നത്…. പായസമിഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ആ ഇഷ്ടം നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ് അരിയും അടയും സേമിയവും പഴവും പരിപ്പുമെല്ലാം കടന്ന് കാരറ്റ് പോലുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം പായസമായി കടന്നുവന്നത്. വ്യത്യസ്ഥങ്ങളായ നിരവധി പായസങ്ങളുണ്ട്… തീര്‍ത്തും വെത്യസ്തമായ ഒരു പായസം, ചേരുവകള്‍… മക്രോണി – അരകപ്പ് പഞ്ചസാര- 3 ടീസ്പൂണ്‍ നെയ്യ്- 3 ടീസ്പൂണ്‍ ... more

Read more

ബീഫ് വരട്ടിയത് (Beef Varattiyath)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീഫ് വരട്ടിയത് തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം ബീഫ് – 1 കിലോ ചെറിയ ഉള്ളി – 1 കപ്പ്‌ (ചതച്ചത്) ഇഞ്ചി,വെളുത്തുള്ളി ചതച്ചത് – 5 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 3 എണ്ണം മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍ മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍ മഞ്ഞള്പൊടി – 1/2 ടീസ്പൂണ്‍ ഗരം മസാല പൊടി – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍ ഉലുവ -1 ടീസ്പൂണ്‍ കടുക്- 1 ടീസ്പൂണ്‍ വറ്റല്‍ ... more

Read more

ചിക്കൻ ബോൾസ്‌ (Chicken Balls)

By: മലയാള പാചകം | 16 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കന്‍ ബോള്‍സ്‌ തയ്യാറാക്കിയത്:- സോണിയ അലി ചിക്കന്‍ – അര കിലോ വെളുത്തുള്ളി -3 അല്ലി പച്ചമുളക് -1 ഉപ്പ്‌ -ആവശ്യത്തിന് കോണ്‍ ഫ്ലോര്‍ -1/2 ടേബിള്‍ സ്പൂണ്‍ മല്ലിയില /പാഴ്സിലി -1 ടേബിള്‍ സ്പൂണ്‍ മൊസ്സരില്ല ചീസ്‌ -ആവശ്യത്തിന് (നിര്‍ബന്ധമില്ല) കോഴിമുട്ട -1 ബ്രെഡ്‌ ക്രംബ്സ് -1/4 കപ്പ്‌ ഓയില്‍ -ഫ്രൈ ചെയ്യാന്‍ ഉണ്ടാക്കുന്ന വിധം ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ചു എല്ല് ... more

Read more

പരിപ്പ് കറി (Dal Curry)

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പരിപ്പ് കറി : തയ്യാറാക്കിയത്:-മുനീറ സഹീര്‍ 1. തുവരപരിപ്പ് – 1 കപ്പ് 2. സവാള – 1 3. തക്കാളി – 2 4. പച്ചമുളക് – 6 – 8 ( എരിവ് അനുസരിച്ച് അളവില്‍ മാറ്റം വരുത്താം ) 5. വെളുത്തുള്ളി – 6 അല്ലി 6. മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍ 7. ജിരകം – 1 ടിസ്പൂണ്‍ 8. കടുക് – 1 ... more

Read more

കപ്പലണ്ടി വറുത്തത് (Peanut Roast)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മൈക്രോ വേവില്‍ കപ്പലണ്ടി വറുത്ത്….. തയ്യാറാക്കിയത്: ഷിനില്‍കുമാര്‍ പത്തുമിനിട്ടുകൊണ്ടു നമുക്ക് കപ്പലണ്ടി വറുത്തെടുക്കാം… വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു…. വെറും മൂന്നു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ഈ വിഡിയോ എല്ലാവരും കാണുക… കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക…. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

കോക്കനട്ട് ബീഫ് ഫ്രൈ (Coconut Beef Fry)

By: മലയാള പാചകം | 14 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോക്കനട്ട് ബീഫ് ഫ്രൈ :- തയ്യാറാക്കിയത്:- ഹൻസി ഷമീർ ബീഫ് 500 ഗ്രാം നാളികേരകൊത്ത് 3 ടേബിൾസ്പൂൺ സബോള 2 ഇഞ്ചിവെള്ളുള്ളിപേസ്റ്റ് 1 1/2 ടേബിൾസ്പൂൺ പച്ചമുളക് 2 പെപ്പെർപൌഡർ 1/2 സ്പൂൺ ജീരകപ്പൊടി 1/2 സ്പൂൺ മല്ലിപ്പൊടി 3/4 ടേബിൾസ്പൂൺ മഞ്ഞൾപൊടി 1/2 സ്പൂൺ മുളകുപൊടി 1 സ്പൂൺ ഗരം മസാല 3/4 സ്പൂൺ കറിവേപ്പില മല്ലിയില ഉപ്പ് വെളിച്ചെണ്ണ ബീഫ് നന്നായി കഴുകി വെള്ളം കളഞ്ഞ് കുറച്ച് ... more

Read more

എഗ്ഗ് ലോഫ് (Egg Loaf)

By: മലയാള പാചകം | 5 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

എഗ്ഗ് ലോഫ് തയ്യാറാക്കിയത് :സജീല നവാസ് വളരെ ഹെൽത്തി യും നല്ലൊരു പ്രഭാത ഭക്ഷണമായും എഗ്ഗ് ലോഫിനെ നമുക്ക് ഉൾപ്പെടുത്താവുന്നതാണ്. ആവശ്യമുള്ള സാധനങ്ങൾ **************** മുട്ട :4 ഉരുളക്കിഴങ്ങ് :3 ഇടത്തരം സവാള :1 സെലറി :3 tbl spoon ക്യാരറ്റ് :കാൽ കപ്പ്‌ ചീസ് :മുക്കാൽ കപ്പ്‌ കുരുമുളക് :ഒന്നര tspoon ക്യാബേജ് :3 tbl spoon ക്യാപ്സിക്കം :കാൽ കപ്പ് ടൊമാറ്റോ സോസ് :2tbl സ്പൂൺ പച്ചമുളക് ... more

Read more

അവിൽ മിൽക്ക്‌ (Avil Milk)

By: മലയാള പാചകം | 19 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവില്‍ മില്‍ക്ക്‌ (Malabar Special) തയ്യാറാക്കിയത്:- സോണിയ അലി വറുത്ത അവില്‍ -2 കപ്പ്‌ പൂവന്‍ പഴം -3 -4 എണ്ണം തണുത്ത പാല്‍ -അര ലിറ്റര്‍ പഞ്ചസാര പൊടിച്ചത് – ആവശ്യത്തിന് വറുത്ത നിലക്കടല നെയ്യ് -2 ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം ——————————– ഒരു പാനില്‍ 2 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അവില്‍ മൊരിയുന്നത്‌ വരെ വറുത്തു മാറ്റി വെക്കുക. കപ്പലണ്ടി വറുത്തു തൊലി കളഞ്ഞു വെക്കുക. പാല്‍ ... more

Read more

കോഴി അട (Chicken Ada)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴി അട തയ്യാറാക്കിയത്:- ഷാനി സിയാഫ് ചിക്കൻ ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിച്ച് ചെറിയ കഷണങ്ങളാക്കുക. അല്ലെങ്കിൽ മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. ഒരുപാ നിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് സവാള കൊത്തിയരിഞ്ഞതും പച്ചമുളക് ,ഇഞ്ചി, വെളുത്തുള്ളി, വേപ്പിലചെറുതായി അരിഞ്ഞതും വഴറ്റുക. വഴന്ന് കഴിയുമ്പോൾ മഞ്ഞൾ പൊടി, അല്പം മുളക് പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി ചേർത്ത് ഒന്നുകൂടി വഴറ്റുക.അതിലേക്ക് വേവിച്ച് കഷണങ്ങളാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ... more

Read more

ഡൈമൻഡ് കട്ട്‌സ് (Diamond Cuts)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഡൈമൻഡ് കട്ട്‌സ്… നാടൻ പലഹാരം തയാറാക്കിയത് : ഷിനിൽകുമാർ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more