Recipes from Ingredient: ഉള്ളി
പപ്പടം തോരൻ ( Pappad Stir Fry With Coconut)
ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ..
Read moreതേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)
ഇന്ന് ഞാൻ വന്നേക്കുന്നെ രസികൻ ഒരു ചമ്മന്തിയും ആയിട്ട് ആണുട്ടൊ.നല്ല കിടിലൻ ടേസ്റ്റ് ഉള്ള ഒരു ചമ്മന്തി
Read moreചെമ്മീൻ വരട്ടിയത്( Prawns Varattu)
ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം.
Read moreപൈനാപ്പിൾ -ക്യാരറ്റ് സാലഡ്(Pine apple – Carrot Salad)
പൈനാപ്പിളും ക്യാരറ്റും ഉപയോഗിച്ച് നല്ല രുചികരവും ആരൊഗ്യകരവുമായ ഒരു സാലഡ് ഉണ്ടാക്കാം
Read moreപച്ചകായ – സവാള മീൻ കറി (Raw Banana – Onion Curry)
പച്ചകായ യും സവാളയും ചേർത്ത് ഉണ്ടാക്കുന്ന നല്ല ഒരു രുചികരമായ വെജിറ്റബിൾ കറിയാണിത്
Read moreചിക്കൻ കിഴി(Chicken Kizhi)
ചിക്കൻ വച്ച് ഒരു കിഴി ഉണ്ടാക്കിയാലൊ, വാഴയിലയിൽ പൊള്ളിക്കുന്ന പോലെ തന്നെയാണു ഇതും.
Read moreവറുത്തരച്ച താറാവു കറി (Duck In Coconut Roasted Gravy)
ഒരു കിടിലന്‍ താറാവു കറി ആയാലൊ,നല്ല വറുത്തരച്ച താറാവു കറി ...നല്ല ചൂടു അപ്പത്തിന്റെ ഒപ്പവും ചോറിന്റെ ഒപ്പവും എല്ലാം ചേര്‍ന്നു പോകുന്നെ നല്ലൊരു താറാവു കറി,അപ്പൊ തുടങ്ങാം.
Read moreചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)
ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങ്ങാം.
Read moreചില്ലി ഇഡലി ( Chilly Idly)
വേഗം രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നത് ഉണ്ടെങ്കിൽ എടുത്തൊ, എന്നിട്ട് ഈ ചൈനീസ്, കേരളാ കൊളാബിറേറ്റഡ് ഐറ്റം ഒന്ന് ഉണ്ടാക്കി നോക്കിക്കെ,
Read moreഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)
ഇത് കറക്റ്റ് ഹൈദരാബാദി ബിരിയാണി റെസിപ്പി ആണെന്ന് ഞാൻ പറയുന്നില്ലാട്ടൊ... വ്യത്യാസങ്ങൾ കാണാം.ഇനി ഇങ്ങനൊന്നുമല്ല ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞെക്കല്ലെ
Read more