Loader

ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 – വിധി

By: മലയാള പാചകം | 2 Comments | | Category: അറിയിപ്പുകള്‍

ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം 76 വിഭവങ്ങള്‍, 34 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഈ മത്സരത്തിന്റെ വിധി പ്രഖ്യാപനം: ഒന്നാം സമ്മാനം: ഷീജ എം.പി , വയനാട് (5348 പോയന്റുകള്‍) രണ്ടാം സമ്മാനം: മുനീറ സഹീര്‍ , കണ്ണൂര്‍ (4161 പോയന്റുകള്‍) മൂന്നാം സമ്മാനം: നിമിഷ വിജേഷ്, തൃശൂര്‍ (3955 പോയന്റുകള്‍) ഏവര്‍ക്കും മലയാള പാചകത്തിന്റെ പൊന്നോണാശംസകള്‍ 🙂 മത്സാരാര്‍ത്ഥികളുടെ പോയിന്റ്‌ നില: 4) Fathima Fathi ... more

Read more

ബീഫ് അച്ചാർ (Beef Pickle)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീഫ് അച്ചാര്‍:- തയ്യാറാക്കിയത്:- അബീ അമീ ഇറച്ചി തയ്യാറാക്കേണ്ടവിധം വേണ്ട സാധനങ്ങള്‍ 1. ബീഫ് മുറിച്ചത് – 1 / 2 കിലോ മഞ്ഞള്‍ -1/ 4 ടീ സപൂണ്‍ കുരുമുളക് പൊടി -1 / 2 ടീ സ്പൂണ്‍ ഇഞ്ചി യും വെളുത്തുള്ളിയും ചതച്ചത് (ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു മൂനല്ലി ഉള്ളിയും ) വിനാഗിരി -1 / 2 സ്പൂണ്‍ മീറ്റ് മസാല – 1 ... more

Read more

ഓണക്കലവറ പാചകമത്സരം – 2016 അറിയിപ്പ്

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍

മലയാള പാചകം ഓണക്കലവറ പാചകമത്സരം – 2016 മത്സരാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മത്സര വിധി നിര്‍ണ്ണയത്തിനായി ലൈക്കുകളും ഷെയറുകളും ആയിരുന്നു കണക്കെടുക്കാന്‍ ഉദ്ദേശിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തൊരു വിഭവത്തിന് അസാധാരണമായ രീതിയില്‍ ഷെയറുകള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടു, ഇത് മത്സാരാര്‍ത്ഥിയുടെ അറിവോടെയാണോ എന്ന കാര്യം വ്യക്തമല്ല. ഒരാള്‍ തന്നെ നിരവധി തവണ വിഭവം ഷെയര്‍ ചെയ്തതായും കാണാന്‍ കഴിഞ്ഞു. ഒരു ഉദാഹരണത്തിനായി ചിത്രം ശ്രദ്ധിക്കുക. അതിനാല്‍ മത്സര ... more

Read more

വറുത്തരച്ച സാമ്പാർ (നാടൻ) (Homely Roasted Gravy Sambar)

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വറുത്തരച്ച സാമ്പാര്‍ ( നാടന്‍) ***************************** ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി:- സറീന ഷരീഫ് ചുവന്ന പരിപ്പ് – കാല്‍ കപ്പ്‌ ഉള്ളി – 1 പച്ചക്കറിഅരിഞ്ഞത്‌ – 2കപ്പ്‌ ( വെണ്ടക്ക, മുരിങ്ങ,വെള്ളരി, കായ, കാരറ്റ്, തകാളി, ഉരുളക്കിഴങ്ങ്) പുളി – നെല്ലിക്ക വലിപ്പത്തില്‍ മുളക്പൊടി – 1ടിസ്പൂണ്‍ മല്ലിപൊടി – 2 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – കാല്‍ടി സ്പൂണ്‍ കായപ്പൊടി – ... more

Read more

പഴം പ്രഥമന്‍ (Pazham Pradhaman)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പഴം പ്രഥമന്‍ ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി:-ബിന്ദു പരുത്തിപ്ര നേന്ത്രപ്പഴം കൊണ്ട് പരമ്പരാഗത രീതിയില്‍ ഒരു പ്രഥമന്‍ ഉണ്ടാക്കാം ചേരുവകള്‍: ——————— നന്നായി പഴുത്ത നേന്ത്രപഴം-1കിലോ ശര്‍ക്കര -1/2 കിലോ തേങ്ങാപാല്‍—5തേങ്ങയുടെ 1,2,3 പാല്‍ തേങ്ങാക്കൊത്ത്—ഒരു മുറി തേങ്ങയുടെ ചുക്കുപൊടി -1/2 സ്പൂണ്‍ പാചകം ചെയ്യുന്ന വിധം: പഴം ആവിയില്‍ പുഴുങ്ങി എടുക്കുക.തണുത്ത ശേഷം ഉള്ളിലെ അരി കളഞ്ഞു മിക്സിയില്‍ അരച്ചെടുക്കുക.അതിനു ശേഷം 2 ... more

Read more

ഓലൻ (Olan)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഓലന്‍ **************** ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി :-ഫബീന റഷീദ് ഓണസദ്യയില്‍ പ്രധാനിയാണ് ഓലന്‍. . വളരെ സിമ്പിളും എന്നാല്‍ പവര്‍ഫുളും ആയ ഒരു പാവം കറി..??…. അധികം എരിവൊന്നും ഇല്ലാത്തതു കൊണ്ട് കുഞുങള്‍ക്ക് കൊടുക്കാന്‍ ബെസ്റ്റാണ്. … സദഽ കഴിക്കുന്ന നേരത്ത് ഒരു പാട് കറികള്‍ ഉള്ളത് കൊണ്ട് ഓരോ കറിയുടെയും സ്വാദ് ആസ്വദിച്ചു കഴിക്കാന്‍ സാധ്യത കുറവാണ്. ..ആ നേരത്താണ് ഓലന്‍ ... more

Read more

പാവയ്ക്കാ പച്ചടി (Bitter Gourd Salad)

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പാവയ്ക്കാ പച്ചടി ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:- ജിൻസ സജാസ് സദ്യയിലെ പ്രധാന കറികളിൽ ഒന്നാണ് പച്ചടി .വെള്ളരിക്ക പച്ചടി, വെണ്ടയ്ക്ക പച്ചടി, മാങ്ങാ പച്ചടി അങ്ങനെ പല തരം പച്ചടികൾ ഉണ്ട്. ഇതു പാവയ്ക്കാ പച്ചടി ആണ്. ഇതു ഉണ്ടാക്കുന്നതിനായി പാവയ്ക്കാ -1(വലുത് ) വെളിച്ചെണ്ണ (പൊരിക്കാൻ ആവശ്യത്തിനു ) അരപ്പിനു ———— തേങ്ങ – 1/2മുറി (ചിരകിയത് ) കട്ടതൈര് -1 ... more

Read more

കുമ്പളങ്ങ പായസം (White Gourd Payasam)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കുമ്പളങ്ങ പായസം ***************************** ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:- അഫ്സില ഷാഹിദ് നമ്മൾ മലയാളികൾക് പായസം ഇല്ലാതെ എന്ത് ഓണ സദ്യ അല്ലെ.അപ്പോൾ ഈ ഓണത്തിന് വളരെ വ്യത്യസ്ഥമായ ഒരു പായസം ആയാലോ?ഇത് വളരെ ടേസ്റ്റി ആയുള്ള ഒരു പായസം ആണ്. ആവശ്യമുള്ള സാദനങ്ങള്‍: കുമ്പളങ്ങ തോലി കളഞ്ഞു ചതുരത്തിൽ ചെറുതായി അരിഞ്ഞത്-1 കപ്പ്‌ ചവ്വരി-1/4 കപ്പ്‌ ശര്‍ക്കര-ഒരു ഉണ്ട(മീഡിയം വലുപ്പം) തേങ്ങയുടെ ഒന്നാം ... more

Read more

വെണ്ടയ്ക്കാ കറി (Ladies Finger Curry)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെണ്ടയ്ക്കാ കറി :- —————- ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി:- മുനീറ സഹീർ വെണ്ടയ്ക്ക – 250 ഗ്രാം സവോള – 2 എണ്ണം തക്കാളി – 1 വലുത് തേങ്ങ – 1/2 മുറി അണ്ടിപരിപ്പ് – 10 എണ്ണം തൈര് – 1/2 കപ്പ് മുളക്പൊടി – 2 ടിസ്പൂൺ മഞ്ഞൾപൊടി – 1/4 ടിസ്പൂൺ ഉഴുന്ന് – 1/4 ടിസ്പൂൺ ... more

Read more

കടല പ്രഥമൻ (Bengal Gram Pradhaman)

By: മലയാള പാചകം | 8 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കടല പ്രഥമന്‍ ഇൗസ്റ്റേണ്‍ മലയാള പാചകം ഒാണ കലവറ 2016 പാചക മത്സരം മത്സരാര്‍ത്ഥി : രഞ്ജിത സുനില്‍ ********************* പായസമില്ലാത്ത സദ്യ ഇല്ലല്ലോ…. ഈ ഓണത്തിന് വ്യത്യസ്തതയാര്‍ന്ന ഒരു കടല പ്രഥമന്‍ പായസം ഉണ്ടാക്കിയാലോ…? സ്വാദിഷ്ടമായ ഈ വിഭവം തയ്യാറാക്കാന്‍ ആവശ്യമുള്ള ചേരുവകള്‍…… ********************** • കടല പരിപ്പ് – 250 ഗ്രാം • തേങ്ങ – 1 • ശര്‍ക്കര – 250 ഗ്രാം • തേങ്ങ ... more

Read more