ചിക്കൻ ബിരിയാണി (Chicken Biriyani)
ചിക്കൻ ബിരിയാണി തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഇന്ന് നമുക്കൊരു ചിക്കൻ ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് തയ്യാർ ആക്കാൻ … ബസ്മതി റൈസ് – 1 കിലോ ചിക്കൻ – 1 മുതൽ ഒന്നര കിലോ വരെ ആകാം പച്ചമുളക് – 7 ഇഞ്ചി – 1 വല്യ കഷ്ണം വെളുത്തുള്ളി – 14 അല്ലി സവോള – 4 സവോള – 3 ( വറുക്കാൻ ) തക്കാളി ... more
Read moreഒരു നാലു മണി പലഹാരം (An Evening Snack)
ഇന്ന് നമുക്കൊരു സിമ്പിൾ ഡിഷ് നോക്കാം .വെറും പത്തു മിനിറ്റ് മതി തയ്യാർ ആക്കാൻ ..ഒരു നാലു മണി പലഹാരമാണ് .കുട്ടികൾക്കും വളരെ ഇഷ്ട്ടമാവും . തയ്യാറാക്കിയത്:- ഷർന ലത്തീഫ് ഗോതമ്പ് പൊടി വെള്ളം ഉപ്പു തേങ്ങ ശർക്കര ( പഞ്ചസാര ) ഏലക്ക ( optional ) തേങ്ങ ,ശർക്കര ,ഏലക്ക മിക്സ് ചെയ്തു വെക്കുക .ഗോതമ്പ് പൊടി ഉപ്പും വെള്ളവും ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കുക ... more
Read moreക്ലബ് സാന്ഡ്വിച്ച് (Club Sandwich)
ക്ലബ് സാന്ഡ്വിച്ച് (Club Sandwich) തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൻ) √ ബ്രഡ്- 4 പീസ് √ പുതിന ചട്നി √ ഗാർലിക് മയോണൈസ് √ ടൊമേറ്റോ/ പിസ്സ സോസ് √ മല്ലിയില കറിവേപ്പില -ഒരു കപ്പ് അരിഞ്ഞത് √ 3-4 കഷ്ണം ചിക്കൻ ഉപ്പും കുരുമുളകു ചതക്കിയതും കൂട്ടി വേവിച്ചു കൈക്കൊണ്ടു പിച്ചിയെടുക്കണം. √ അരിഞ്ഞ സവാള, തക്കാളികേപ്സിക്കം- 2tbspn √ ഒരു കപ്പ് കോൺഫ്ലോർ + ... more
Read moreമുട്ട-തക്കാളി ചോര്‍ (Egg and Tomato Rice)
മുട്ട-തക്കാളി ചോര്‍ (Egg and Tomato Rice) ————————————————————————- തയ്യാറാക്കിയത്: ബിജിലി മനോജ് മുട്ട : 2 എണ്ണം തക്കാളി : 2 എണ്ണം സവാള : 1എണ്ണം പച്ചമുളക്: 2 എണ്ണം മുളക് പൊടി : 1 ടീസ്പൂൺ മഞ്ഞൾ പൊടി : ¼ ടീസ്പൂൺ വെളിച്ചെണ്ണ: 3 ടേബിൾസ്പൂൺ കറിവേപ്പില :1 തണ്ട് ജീരകം : 1 നുള്ള് പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ... more
Read moreമീന്‍ മുട്ട റോസ്റ്റ് (Fish Egg Roast)
മീന്‍ മുട്ട റോസ്റ്റ് യുട്യൂബ് ലിങ്ക് : https://youtu.be/eEr93xvoCk0 തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍ ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreപച്ചമാങ്ങ വെള്ളരി കറി (Raw Mango and Cucumber Curry)
പച്ചമാങ്ങ വെള്ളരി കറി (Raw Mango and Cucumber Curry) തയ്യാറാക്കിയത്: ബിജിലി മനോജ് ഒരു തനിനാടൻ കറി ആയാലോ..മാങ്ങ ധാരാളം കിട്ടുന്ന സമയമല്ലേ മാങ്ങ കൊണ്ടൊരു കറി ആവാം. എന്നാൽ തുടങ്ങാം. മാങ്ങ : ½ കഷ്ണം വെള്ളരി : 1½ കപ്പ് ജീരകം: 1 ടീസ്പൂൺ തേങ്ങ ¼ മുറി മഞ്ഞൾ പൊടി: ¼ ടീസ്പൂൺ പച്ചമുളക്: 4 എണ്ണം (എരുവിനനുസരിച്ച്) ഉപ്പ്: ആവശ്യത്തിന് കടുക്:1 ടീസ്പൂൺ ... more
Read moreഞണ്ടു ബിരിയാണി (Crab Biryani)
ഞണ്ടു ബിരിയാണി Crab Biryani *********** തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൻ) ഞണ്ട് പ്രേമികൾക്കായി സമർപ്പിക്കുന്നു… ഞണ്ടു ബിരിയാണി മസാലക്ക് ആവിശ്യമായത്: ഞണ്ട് – ഒരു കിലോ സവാള അരിഞ്ഞത്- 5 തക്കാളി അരിഞ്ഞത്- 3 പച്ചമുളക് ചതച്ചത്-12 ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ കറിവേപ്പില – 2 തണ്ട് മല്ലിയില അരിഞ്ഞത് – 1 കപ്പ് മുളകുപൊടി – 2 ടീസ്പൂൺ മഞ്ഞൾ ... more
Read moreഉള്ളി സാമ്പാർ (Shallot Sambhar)
ഉള്ളി സാമ്പാർ (Shallot Sambhar) തയ്യാറാക്കിയത്:- ഷർന ലത്തീഫ് പതിവ് സാമ്പാറിൽ നിന്നും വ്യത്യസ്തമായി ഒരു ഉള്ളി സാമ്പാർ ആയാലോ കൂട്ടുകാരേ …ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ..വല്യ ടൈം എടുക്കില്ല ..പിന്നെ ഒരു ചേഞ്ച് ആർക്കാ ഇഷ്ടമാവാത്തത് അല്ലേ .. ദോശ ,ഇഡ്‌ലി ,ചോറിന്റെ കൂടെയൊക്കെ നല്ല കോമ്പിനേഷൻ ആണ് .. തുവര പരിപ്പ് – ഒരു കപ്പ് മഞ്ഞൾപ്പൊടി – അര ടി സ്പൂൺ തക്കാളി – 1 ... more
Read moreഎഗ്ഗ് നൂഡിൽസ് (Egg Noodles)
എഗ്ഗ് നൂഡിൽസ് (Egg Noodles) ———————————————– തയ്യാറാക്കിയത്:- ബിജിലി മനോജ് നൂഡിൽസ്: 250 ഗ്രാം മുട്ട: 6 എണ്ണം തക്കാളി: 2 എണ്ണം സവാള: 2 എണ്ണം പച്ചമുളക്: 2 എണ്ണം കാപ്സിക്കം: 1 ചെറുതായി അരിഞ്ഞത് വെളുത്തുള്ളി/ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂൺ മുളക് പൊടി: 1 ടീസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ കുരുമുളക് പൊടി: 1 ടേബിൾസ്പൂൺ ഇറച്ചി മസാല: 1 ടേബിൾസ്പൂൺ ഗരംമസാല: 1 ടീസ്പൂൺ ... more
Read moreമത്തങ്ങ ഉണക്കച്ചെമ്മീൻ കറി (Pumpkin Dry Prawn Curry)
മത്തങ്ങ ഉണക്കച്ചെമ്മീൻ കറി (Pumpkin Dry Prawn Curry) തയ്യാറാക്കിയത്:- സബി സാബിറ അര കിലോ മത്തൻ ചെറിയ കഷ്ണങ്ങളാക്കി നൂറ് ഗ്രാം ഉണക്കച്ചെമ്മീൻ , ഉപ്പ് ,അര ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക… അതിനിടയിൽ തേങ്ങ അരക്കാം.. അര മുറി തേങ്ങാ ചിരവിയതും മഞ്ഞൾ , വലിയുള്ളി ഒരു പകുതി , വെളുത്തുള്ളി രണ്ട് അല്ലി , അര ടീസ്പൂൺ ജീരകം , ... more
Read more













